Knai Thomman Social Hall

Knai Thomman  Social Hall FOR EVENTS/PARTIES
5000sq.ft, 280 people capacity social hall situated in Knai Thomman Center at Do

ഉഴവൂർ: സെന്റ് സ്റ്റീഫൻസ് കോളേജ്, ഉഴവൂരിലെ സാമ്പത്തികശാസ്ത്ര വിഭാഗം മുൻ മേധാവിയായിരുന്ന പ്രൊഫ. എം. സി. പീറ്റർ (മാടപ്പറമ്പ...
06/18/2026

ഉഴവൂർ: സെന്റ് സ്റ്റീഫൻസ് കോളേജ്, ഉഴവൂരിലെ സാമ്പത്തികശാസ്ത്ര വിഭാഗം മുൻ മേധാവിയായിരുന്ന പ്രൊഫ. എം. സി. പീറ്റർ (മാടപ്പറമ്പത്ത്) നിര്യാതനായി.

06/18/2026
*ക്നാനായ കത്തോലിക്കാ ഡോക്ടേഴ്‌സ് ഫോറം 2026 സംഘടിപ്പിച്ചു*കോട്ടയം: കോട്ടയം അതിരൂപതാ ഹെൽത്ത് കമ്മീഷന്റെയും കാരിത്താസ് ആശുപ...
06/18/2026

*ക്നാനായ കത്തോലിക്കാ ഡോക്ടേഴ്‌സ് ഫോറം 2026 സംഘടിപ്പിച്ചു*

കോട്ടയം: കോട്ടയം അതിരൂപതാ ഹെൽത്ത് കമ്മീഷന്റെയും കാരിത്താസ് ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “ക്നാനായ ഡോക്ടേഴ്‌സ് ഫോറം 2026” ജൂൺ 13ന് രാവിലെ 9.30ന് കാരിത്താസ് ഡയമണ്ട് ജൂബിലി ഹാളിൽ നടന്നു.

ഉദ്ഘാടന സമ്മേളനത്തിൽ കാരിത്താസ് ആശുപത്രി ഡയറക്ടർ റവ. ഡോ. ബിനു കുന്നത്ത് സ്വാഗതം ആശംസിക്കുകയും ആമുഖ പ്രഭാഷണം നടത്തുകയും ചെയ്തു. തുടർന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് ഡോക്ടർമാരുമായി സംവദിച്ചു. ആരോഗ്യരംഗത്ത് കോട്ടയം അതിരൂപത നടപ്പാക്കിവരുന്ന ദീർഘവീക്ഷണത്തോടുകൂടിയ പദ്ധതികളെയും ഭാവി പ്രവർത്തനങ്ങളെയും കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

മുൻ കേരള ഡി.ജി.പി. ജേക്കബ് പുന്നൂസ് ഐ.പി.എസ്. മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ മുതിർന്ന ഡോക്ടർമാരെ പൊന്നാട അണിയിച്ച് ആദരിക്കുകയും ഉപഹാരങ്ങൾ സമ്മാനിക്കുകയും ചെയ്തു.

ഉച്ചയ്ക്ക് ശേഷം ഡോക്ടർമാർക്കായി സംഘടിപ്പിച്ച ബോട്ടിംഗ് ഹൃദ്യമായ അനുഭവമായി. പരിപാടിയുടെ ഭാഗമായി നടന്ന വാർഷിക ആസൂത്രണ യോഗത്തിൽ അടുത്ത ഒരു വർഷത്തേക്കുള്ള പ്രവർത്തനപദ്ധതികളും മുൻഗണനകളും വിശദമായ ചർച്ചകളിലൂടെ രൂപപ്പെടുത്തി. സ്നേഹവിരുന്നോടെ സമ്മേളനം സമാപിച്ചു.

05/07/2026

Address

225 N Dover Road
Dover, FL
33527

Opening Hours

Monday 7am - 9pm
Tuesday 7am - 9pm
Wednesday 7am - 9pm
Thursday 7am - 9pm
Friday 7am - 9pm
Saturday 7am - 9pm
Sunday 7am - 9pm

Telephone

+18133817471

Alerts

Be the first to know and let us send you an email when Knai Thomman Social Hall posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share