Aanakkallumala

Aanakkallumala Aanakkallumala : A beautiful place located in Nedumpara (village), Uzhavoor East, Kottayam Dist. Ned

Good morning
19/10/2022

Good morning

കഴിഞ്ഞ ഒരു കൊല്ലം കൊണ്ട് നമ്മുടെ ആനക്കല്ല് മലയ്ക്ക് വന്ന ഒരു മാറ്റമേ..കാടും, പള്ളയും പൊതിഞ്ഞ് കിടന്ന ആനക്കല്ല് മല കല്യാണ...
02/01/2022

കഴിഞ്ഞ ഒരു കൊല്ലം കൊണ്ട് നമ്മുടെ ആനക്കല്ല് മലയ്ക്ക് വന്ന ഒരു മാറ്റമേ..
കാടും, പള്ളയും പൊതിഞ്ഞ് കിടന്ന ആനക്കല്ല് മല കല്യാണ ഫോട്ടോ ഷൂട്ടും, ഫോട്ഫിലിമും, മറ്റ് വീഡിയോ ഷൂട്ടുമൊക്കെയായി തന്റെ ആ പഴയ പ്രതാപം വീണ്ടെടുത്തിരിക്കുന്നു.💚
ജില്ലയിലെ തന്നെ അറിയപ്പെടുന്ന ചെറിയ ഒരു ടൂറിസം സ്‌പോട്ടായി നമ്മുടെ അനക്കല്ല് മലയും മാറിക്കൊണ്ടിരിക്കുന്നു.
കോവിഡ് മഹാമാരി എല്ലാവരിലും നാശം വിതച്ചപ്പോൾ ആനക്കല്ല് മല തന്റെ പഴയ പ്രൗഡി വീണ്ടെടുത്തിരിക്കുന്നു.😍😍
ഇതിന് സഹായിച്ച നാട്ടുകാർക്കും പഞ്ചായത്തിനും അങ്ങനെ നമ്മുടെ ആനക്കല്ല് മലയുടെ നന്മ ആഗ്രഹിക്കുന്ന എല്ലാവർക്കും നന്ദി മാത്രം.😍

പ്രക്രിതി ഒരുക്കിയിരിക്കുന്ന ഈ ഭംഗി ആസ്വദിക്കുവാൻ ഏവരേയും ക്ഷണിക്കുന്നു.

Nb*
(ഫോട്ടോസ് എവിടുന്നെക്കെയോ കിട്ടിയതാട്ടോ..😅)

Address

Uzhavoor

Website

Alerts

Be the first to know and let us send you an email when Aanakkallumala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Aanakkallumala:

Share

Category