ലഗാൻ സ്പോർട്സ് ലൈവ്

  • Home
  • India
  • Tirur
  • ലഗാൻ സ്പോർട്സ് ലൈവ്

ലഗാൻ സ്പോർട്സ് ലൈവ് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ലഗാൻ സ്പോർട്സ് ലൈവ്, Sports Event, Tirur.

02/08/2016
29/07/2016
കഴിഞ്ഞ യൂറോകപ്പ് കളിച്ച താരംOFFICIAL: Kerala Blasters sign AARON HUGHES as marquee player   കേരളാ ബ്ലാസ്റ്റേർസിന്റെ പ്രത...
29/07/2016

കഴിഞ്ഞ യൂറോകപ്പ് കളിച്ച താരം
OFFICIAL: Kerala Blasters sign AARON HUGHES as marquee player

കേരളാ ബ്ലാസ്റ്റേർസിന്റെ പ്രതിരോധം കാക്കാൻ Northern Ireland ൽ നിന്നും 36 കാരനായ Aaron Hughes എത്തുകയാണ് !
രാജ്യത്തിന് വേണ്ടി 100 ൽ അതികം മത്സരങ്ങൾ കളിച്ച അനുഭവസമ്പത്തുള്ള Hughes, പ്രമുഖ Club കളായ Newcastle United..Aston Villa..Fulham തുടങ്ങിയ വമ്പൻ Team കൾക്കും Boot അണിഞ്ഞു !
Australian A-League ക്ലബ് ആയ Melbourne City FC യിൽ നിന്നാണ് ബ്ലാസ്റ്റേർസിലേക്ക് എത്തുന്നത് !

റിയോ ഒളിമ്പിക്സിന് ഇനി 8 നാൾ
28/07/2016

റിയോ ഒളിമ്പിക്സിന് ഇനി 8 നാൾ

പോർചുഗലിന്റെ ഗോമസ് ബാഴ്‌സലോണയിൽ അവതരിപ്പിച്ചു!!റിയൽ മാഡ്രിഡിൽ നിന്നും ആദ്യം കിട്ടിയ ഓഫർ നിരസിച്ചു ബാഴ്സയിൽ ചേർന്ന ഗോമസിന...
28/07/2016

പോർചുഗലിന്റെ ഗോമസ് ബാഴ്‌സലോണയിൽ അവതരിപ്പിച്ചു!!

റിയൽ മാഡ്രിഡിൽ നിന്നും ആദ്യം കിട്ടിയ ഓഫർ നിരസിച്ചു ബാഴ്സയിൽ ചേർന്ന ഗോമസിന്റെ ആഗ്രഹം മെസ്സി,ഇനിയേസ്റ്റ എന്നിവരുടെ കൂടെ കളിക്കാനുള്ള അതിയായ ആഗ്രഹം കൊണ്ടാണെന്നു ഗോമസ് വ്യക്തമാക്കി!!

OFFICIAL: Kerala Blasters sign AARON HUGHES as marquee player   കേരളാ ബ്ലാസ്റ്റേർസിന്റെ പ്രതിരോധം കാക്കാൻ Northern Irela...
28/07/2016

OFFICIAL: Kerala Blasters sign AARON HUGHES as marquee player

കേരളാ ബ്ലാസ്റ്റേർസിന്റെ പ്രതിരോധം കാക്കാൻ Northern Ireland ൽ നിന്നും 36 കാരനായ Aaron Hughes എത്തുകയാണ് !
രാജ്യത്തിന് വേണ്ടി 100 ൽ അതികം മത്സരങ്ങൾ കളിച്ച അനുഭവസമ്പത്തുള്ള Hughes, പ്രമുഖ Club കളായ Newcastle United..Aston Villa..Fulham തുടങ്ങിയ വമ്പൻ Team കൾക്കും Boot അണിഞ്ഞു !
Australian A-League ക്ലബ് ആയ Melbourne City FC യിൽ നിന്നാണ് ബ്ലാസ്റ്റേർസിലേക്ക് എത്തുന്നത് !

കേരളത്തിന്റെ അഭിമാനം അനസ് ഓസ്‌ട്രേലിയയിലേക്ക്!!
28/07/2016

കേരളത്തിന്റെ അഭിമാനം അനസ് ഓസ്‌ട്രേലിയയിലേക്ക്!!

ചാമ്പ്യൻസ് കപ്പ്പ്രീ സീസണിൽ റയലിന് തോൽവിയോടെ തുടക്കം!!പി എസ് ജി ക്കെതിരെ 3-1 ന്റെ തോൽവിയാണു റയലിന് നേരിട്ടത്!!
28/07/2016

ചാമ്പ്യൻസ് കപ്പ്

പ്രീ സീസണിൽ റയലിന് തോൽവിയോടെ തുടക്കം!!
പി എസ് ജി ക്കെതിരെ 3-1 ന്റെ തോൽവിയാണു റയലിന് നേരിട്ടത്!!

Address

Tirur

Website

Alerts

Be the first to know and let us send you an email when ലഗാൻ സ്പോർട്സ് ലൈവ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category