Aiswarya Arts & Sports Club, Aiswaryanagar, Adat

Aiswarya Arts & Sports Club, Aiswaryanagar, Adat good things come to those who Hustle.!!

പൂവിളികൾ ഉണരുന്ന പുലരികളെയും ഓണത്തുമ്പികൾ വിരുന്നെത്തുന്ന പകലുകളെയുംതഴുകിയുണർത്തിക്കൊണ്ട് ഒരു പൊന്നോണം കൂടി വരവായ്... 🌸🌼...
09/09/2024

പൂവിളികൾ ഉണരുന്ന പുലരികളെയും
ഓണത്തുമ്പികൾ വിരുന്നെത്തുന്ന പകലുകളെയും
തഴുകിയുണർത്തിക്കൊണ്ട് ഒരു പൊന്നോണം കൂടി വരവായ്... 🌸🌼🏵️

്വര്യ_ഫെസ്റ്റിവൽ_2024 ✨

ഓർമ്മകൾ കൂടുകൂട്ടിയ മനസിന്റെ തളിർ ചില്ലയിൽ ചേക്കേറാൻ ഒരു പൊന്നോണം കൂടി... 🏵️🌼🌸ഈ പൊന്നിൻ തിരുവോണ നാളിൽ ഐശ്വര്യ ആർട്സ് & സ...
28/08/2023

ഓർമ്മകൾ കൂടുകൂട്ടിയ മനസിന്റെ തളിർ ചില്ലയിൽ ചേക്കേറാൻ ഒരു പൊന്നോണം കൂടി... 🏵️🌼🌸

ഈ പൊന്നിൻ തിരുവോണ നാളിൽ ഐശ്വര്യ ആർട്സ് & സ്പോർട്സ് ക്ലബ്ബ് ഒരുക്കുന്ന കലാവിരുന്നിലേക്ക് ഏവർക്കും സ്വാഗതം. 🥳✨

്വര്യ_ഫെസ്റ്റിവൽ_2023 🤩

#2023

09/09/2022

്വര്യ_ഫെസ്റ്റിവൽ_2022 ✨
Camera & Cuts 🥳
Aiswarya Arts & Sports Club, Aiswaryanagar, Adat ❣️

" ്വര്യ_ഫെസ്റ്റിവൽ" ഐശ്വര്യനഗറിലെ പുൽനാമ്പുകൾ പോലും ഉത്സവാവേശത്തോടെ വരവേൽക്കുന്ന തിരുവോണനാളിലെ ഓണാഘോഷം..! 🎊എന്നെന്നും ഓർ...
09/09/2022

" ്വര്യ_ഫെസ്റ്റിവൽ" ഐശ്വര്യനഗറിലെ പുൽനാമ്പുകൾ പോലും ഉത്സവാവേശത്തോടെ വരവേൽക്കുന്ന തിരുവോണനാളിലെ ഓണാഘോഷം..! 🎊

എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാൻ ഒത്തിരി സുന്ദര നിമിഷങ്ങൾക്കൂടി സമ്മാനിച്ചു കൊണ്ട് മറ്റൊരു ഓണാഘോഷം കൂടെ പെയ്തിറങ്ങി. 💗

്വര്യ_ഫെസ്റ്റിവൽ_2022 🥳✨

ഈ അവസരത്തിൽ, എന്നും കൂടെ നിൽക്കുന്ന എത്രയും സ്നേഹം നിറഞ്ഞ നാട്ടുക്കാർ, പ്രിയപ്പെട്ടവർ, സൗഹൃദങ്ങൾ... ❣️

എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി നന്ദി.. നന്ദി..! 🙏🏻
Aiswarya Arts & Sports Club, Aiswaryanagar, Adat
📸

Address

Thrissur
680551

Website

Alerts

Be the first to know and let us send you an email when Aiswarya Arts & Sports Club, Aiswaryanagar, Adat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share