Kizhakkumuri Desam - Thiruvilwamala Parakkottukavu Thalappoli

Kizhakkumuri Desam - Thiruvilwamala Parakkottukavu Thalappoli Thiruvilwamala Parakkottukavu Thalappoli- One of the Major Pooram with Important Festival in Kerala.

തിരുവില്വാമല പറക്കോട്ടുകാവ് താലപ്പൊലി 2026 മെയ്‌ 10 ഞായറാഴ്ച കിഴക്കുമുറിദേശം ബ്രോഷർ ❤️Thiruvilwamala Parakkottukavu Thal...
13/03/2026

തിരുവില്വാമല പറക്കോട്ടുകാവ് താലപ്പൊലി 2026 മെയ്‌ 10 ഞായറാഴ്ച
കിഴക്കുമുറിദേശം ബ്രോഷർ ❤️

Thiruvilwamala Parakkottukavu Thalappoli 2026 May 10, Sunday
Kizhakkumuridesam Brochure ❤️

തിരുവില്വാമല പറക്കോട്ടുകാവ് താലപ്പൊലികിഴക്കുമുറി ദേശം🤍✨2026 മെയ്‌ 10 ഞായറാഴ്ച (1201 മേടം 27)ഇടംവലം താരങ്ങളാണ് നിറയുന്നതെ...
01/03/2026

തിരുവില്വാമല പറക്കോട്ടുകാവ് താലപ്പൊലി
കിഴക്കുമുറി ദേശം🤍✨
2026 മെയ്‌ 10 ഞായറാഴ്ച (1201 മേടം 27)

ഇടംവലം താരങ്ങളാണ് നിറയുന്നതെങ്കിലും താനൊരു സൂര്യനായി തലയുയർത്തി നിൽക്കും എന്ന വാശിയുള്ള യുവരാജാവ്, പറക്കോട്ടുമുത്തിയെ ശിരസ്സിലേറ്റി കിഴക്കുമുറി ദേശത്തിന്റെ അഴകേറും ഗജനിരയെ ഒരിക്കൽ കൂടി നയിക്കാൻ ആനകേരളത്തിന്റെ ഇളമുറതമ്പുരാൻ ഊക്കൻസ് കുഞ്ചുവിന് വില്വാദ്രിനാഥന്റെ മണ്ണിലേക്ക് സ്വാഗതം 🤍🔥🌟

തിരുവില്വാമല പറക്കോട്ടുകാവ് താലപ്പൊലികിഴക്കുമുറി ദേശം🤍✨2026 മെയ്‌ 10 ഞായറാഴ്ച (1201 മേടം 27)ആനകേരളത്തിന്റെ ഉശിരുള്ള തെക്...
28/02/2026

തിരുവില്വാമല പറക്കോട്ടുകാവ് താലപ്പൊലി
കിഴക്കുമുറി ദേശം🤍✨
2026 മെയ്‌ 10 ഞായറാഴ്ച (1201 മേടം 27)

ആനകേരളത്തിന്റെ ഉശിരുള്ള തെക്കൻ, കിഴക്കുമുറി ദേശത്തിന്റെ പൊന്നണിയാൻ യുവരാജരൗദ്രസൂര്യൻ ആമ്പാടി ബാലനാരായണന് വില്വാദ്രിനാഥന്റെ മണ്ണിലേക്ക് സ്വാഗതം❤️🔥

തിരുവില്വാമല പറക്കോട്ടുകാവ് താലപ്പൊലികിഴക്കുമുറി ദേശം🤍✨2026 മെയ്‌ 10 ഞായറാഴ്ച (1201 മേടം 27)നിലമ്പൂർ കാടിന്റെ വരദാനം, മാ...
27/02/2026

തിരുവില്വാമല പറക്കോട്ടുകാവ് താലപ്പൊലി
കിഴക്കുമുറി ദേശം🤍✨
2026 മെയ്‌ 10 ഞായറാഴ്ച (1201 മേടം 27)

നിലമ്പൂർ കാടിന്റെ വരദാനം, മാതംഗവിശ്വപ്രജാപതി വൈലാശ്ശേരി അർജ്ജുനന് കിഴക്കുമുറി ദേശം ഗജനിരയിലേക്ക് ഒരിക്കൽ കൂടി സ്വാഗതം ❤️🔥

തിരുവില്വാമല പറക്കോട്ടുകാവ് താലപ്പൊലികിഴക്കുമുറി ദേശം🤍✨2026 മെയ്‌ 10 ഞായറാഴ്ച (1201 മേടം 27)തൃശ്ശിവപേരൂരിന്റെ നിറസാന്നിധ...
26/02/2026

തിരുവില്വാമല പറക്കോട്ടുകാവ് താലപ്പൊലി
കിഴക്കുമുറി ദേശം🤍✨
2026 മെയ്‌ 10 ഞായറാഴ്ച (1201 മേടം 27)

തൃശ്ശിവപേരൂരിന്റെ നിറസാന്നിധ്യം, ഗജരാജൻ ഒല്ലൂക്കര ജയറാമിന് പ്രൗഢഗംഭീരമായ കിഴക്കുമുറി ദേശം ഗജനിരയിലേക്ക് സ്വാഗതം ❤️🔥

തിരുവില്വാമല പറക്കോട്ടുകാവ് താലപ്പൊലികിഴക്കുമുറി ദേശം🤍✨2026 മെയ്‌ 10 ഞായറാഴ്ച (1201 മേടം 27)ദേശിംഗനാടിന്റെ ഗജരാജകുമാരൻ, ...
26/02/2026

തിരുവില്വാമല പറക്കോട്ടുകാവ് താലപ്പൊലി
കിഴക്കുമുറി ദേശം🤍✨
2026 മെയ്‌ 10 ഞായറാഴ്ച (1201 മേടം 27)

ദേശിംഗനാടിന്റെ ഗജരാജകുമാരൻ, പ്രത്യക്ഷഗണപതി സ്വരൂപൻ പത്മതീർത്ഥം സൂര്യനാരായണന് ഒരിക്കൽ കൂടി കിഴക്കുമുറി ദേശം ഗജനിരയിലേക്ക് സ്വാഗതം ❤️🔥

തിരുവില്വാമല പറക്കോട്ടുകാവ് താലപ്പൊലികിഴക്കുമുറി ദേശം🤍✨2026 മെയ്‌ 10 ഞായറാഴ്ച (1201 മേടം 27)പ്രൗഢഗംഭീരമായ കിഴക്കുമുറി ദേ...
25/02/2026

തിരുവില്വാമല പറക്കോട്ടുകാവ് താലപ്പൊലി
കിഴക്കുമുറി ദേശം🤍✨
2026 മെയ്‌ 10 ഞായറാഴ്ച (1201 മേടം 27)

പ്രൗഢഗംഭീരമായ കിഴക്കുമുറി ദേശത്തിന്റെ എഴുന്നള്ളിപ്പിന് പൊന്നണിയാൻ ഗജരാജൻ ശ്രീകൃഷ്ണ ശ്രീ നീലകണ്ഠന് വില്വാദ്രിനാഥന്റെ മണ്ണിലേക്ക് സ്വാഗതം ❤️🔥

തിരുവില്വാമല പറക്കോട്ടുകാവ് താലപ്പൊലി - കിഴക്കുമുറി ദേശം🤍✨2026 മെയ്‌ 10 ഞായറാഴ്ച (1201 മേടം 27)കിഴക്കുമുറി ദേശം ഗജനിരയില...
25/02/2026

തിരുവില്വാമല പറക്കോട്ടുകാവ് താലപ്പൊലി - കിഴക്കുമുറി ദേശം🤍✨
2026 മെയ്‌ 10 ഞായറാഴ്ച (1201 മേടം 27)

കിഴക്കുമുറി ദേശം ഗജനിരയിലെ നിറസാന്നിധ്യം ഗജരാജൻ മംഗലാംകുന്ന് മുകുന്ദന് ഒരിക്കൽ കൂടി കിഴക്കുമുറി ദേശത്തിന്റെ പൊന്നണിയാൻ വില്വാദ്രിനാഥന്റെ മണ്ണിലേക്ക് സ്വാഗതം ❤️🔥

22/02/2026

തിരുവില്വാമല പറക്കോട്ടുകാവ് താലപ്പൊലി 2026🤍

കൂട്ടിയെഴുന്നള്ളിപ്പ് മേളം നയിക്കാൻ അസുര വാദ്യ കലയിൽ തൻ്റേതായ വാദനശൈലി കൊണ്ട് സിംഹാസനം സൃഷ്‌ടിച്ച ഡോ. ശുകപുരം ദിലീപിന് വില്വാദ്രിനാഥന്റെ മണ്ണിലേക്ക് സ്വാഗതം 🤍🔥

Address

Kizhakkumuri Desam Thalappoli Committee Office, Post Office Road, Thiruvilwamala PO
Thrissur
680588

Telephone

+919496978235

Website

Alerts

Be the first to know and let us send you an email when Kizhakkumuri Desam - Thiruvilwamala Parakkottukavu Thalappoli posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kizhakkumuri Desam - Thiruvilwamala Parakkottukavu Thalappoli:

Share