C-talkies

C-talkies Film promotion

താരം തീർത്ത കൂടാരം വിഷുവിനു  നിങ്ങളുടെ മുന്നിൽ എത്തുന്നു.ഷിബു, ബാനേർഘട്ട  എന്നി ചിത്രങ്ങൾക്കു ശേഷം ഗോകുൽ രാമകൃഷ്ണൻ, അർജു...
16/03/2023

താരം തീർത്ത കൂടാരം വിഷുവിനു നിങ്ങളുടെ മുന്നിൽ എത്തുന്നു.

ഷിബു, ബാനേർഘട്ട എന്നി ചിത്രങ്ങൾക്കു ശേഷം ഗോകുൽ രാമകൃഷ്ണൻ, അർജുൻ, കാർത്തിക് രാമകൃഷ്ണൻ എന്നിവർ ഒന്നിക്കുന്ന ചിത്രമാണ്
താരം തീർത്ത കൂടാരം.ഗോകുൽ ആൻഡ് അർജുൻ എന്നിവരാണ് തിരക്കഥ ഒരിക്കിയിരിക്കുന്ന ചിത്രം ഗോകുൽ രാമകൃഷ്ണൻ തന്നെ ആണ് സംവിധാനം നിർ വഹിച്ചിരിക്കുന്നത്..



പ്രണയവും പ്രതികാരവും അട്ടപ്പാടിയുടെ ജീവിതവുമായി ഇഴ ചേർത്ത് കഥ പറയുന്ന "സിഗ്നേച്ചർ" എന്ന ചിത്രത്തിന് ' യു ' സെൻസർ സർട്ടിഫ...
01/09/2022

പ്രണയവും പ്രതികാരവും അട്ടപ്പാടിയുടെ ജീവിതവുമായി ഇഴ ചേർത്ത് കഥ പറയുന്ന "സിഗ്നേച്ചർ" എന്ന ചിത്രത്തിന് ' യു ' സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചു.


പതിനൊന്നിൽ പരം ഫിലിംഫെസ്റ്റിൽ പങ്കെടുത്തു..അഭിനച്ചവർ എല്ലാംതകർത്ത്  അഭിനയിച്ചു...ആ ഷോർട്ഫില്മമാണ്..കാണാത്തവർ കണ്ടു നോക്ക...
13/08/2022

പതിനൊന്നിൽ പരം ഫിലിംഫെസ്റ്റിൽ പങ്കെടുത്തു..
അഭിനച്ചവർ എല്ലാം
തകർത്ത് അഭിനയിച്ചു...
ആ ഷോർട്ഫില്മമാണ്..
കാണാത്തവർ കണ്ടു നോക്കുക
ഇവരെ പ്രോൽത്സാഹിപ്പിക്കുക...
https://youtu.be/SHeKMhZTEi0
#ഭീതം
🔴🔴🔴🔴

നാളെ മുതൽ...തല്ലിന്റെ പെരുനാൾ..അപ്പോൾ എങ്ങനെയാ... കൂട്ടതല്ല് കാണാൻ റെഡി അന്നോ..Ticket booking started..  rahman
11/08/2022

നാളെ മുതൽ...
തല്ലിന്റെ പെരുനാൾ..
അപ്പോൾ എങ്ങനെയാ...
കൂട്ടതല്ല് കാണാൻ റെഡി അന്നോ..
Ticket booking started..



rahman

യുകെയിലും കടുവ ഇറങ്ങുന്നു..🐅🐅 പ്രായമായവർ പുറത്തിറങ്ങരുത്.. യുകെയിലും പരിസരവും അതിവ ജാഗ്രത കടുവ ഇറങ്ങുന്നു..🐅🐅Come with f...
14/07/2022

യുകെയിലും കടുവ ഇറങ്ങുന്നു..🐅🐅 പ്രായമായവർ പുറത്തിറങ്ങരുത്..
യുകെയിലും പരിസരവും അതിവ ജാഗ്രത കടുവ ഇറങ്ങുന്നു..🐅🐅
Come with family and enjoy the weekend..



army



July 15 മുതൽ 🇬🇧..
🇬🇧


യുകെയിലും കടുവ ഇറങ്ങുന്നു..🐅🐅July 15 മുതൽ 🇬🇧.. 🇬🇧 RFT Entertainment
09/07/2022

യുകെയിലും കടുവ ഇറങ്ങുന്നു..🐅🐅
July 15 മുതൽ 🇬🇧..
🇬🇧



RFT Entertainment

നാളെ മുതൽ യുകെയിലും കടുവ ഇറങ്ങുന്നു..🐅🐅More theatres after july 15 🇬🇧 RFT Entertainment
06/07/2022

നാളെ മുതൽ യുകെയിലും കടുവ ഇറങ്ങുന്നു..🐅🐅
More theatres after july 15
🇬🇧



RFT Entertainment

കടുങ്ങല്ലൂർ കലഹം" എന്ന series ൻ്റെ poster ഇന്നലെ വൈകിട്ട് 6 മണിക്ക് release ചെയ്തു. നവാഗതനായ യാസീനാണ് സംവിധായകൻ. അമീർ സു...
06/06/2022

കടുങ്ങല്ലൂർ കലഹം" എന്ന series ൻ്റെ poster ഇന്നലെ വൈകിട്ട് 6 മണിക്ക് release ചെയ്തു. നവാഗതനായ യാസീനാണ് സംവിധായകൻ. അമീർ സുഹൈൽ, യാസീൻ ,ഷീബിൻ സിയാദ് എന്നിവരാണ് രചന.ആനന്ദ് പി മോഹൻദാസാണ്. ഛായഗ്രഹണവും അജിത് ബോസ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.
സംവിധായകനും എഴുത്തുകാരനുമായ മിഥുൻ മാനുവാലും , irshad M hassanum ചേർന്നാണ് നിർമാണം.
Nerambokku YouTube channelil series ഉടൻ release ഉണ്ടാകും.

soon 🔥🔥🔥







Nerambokku

ചിരിയുടെ മാല പടക്കവുമായി... അവർ എത്തുകയാണ്..എന്നാണ് എന്നല്ലേ..?മെയ്‌ 27 ന്... 🇬🇧RFT Entertainment
23/05/2022

ചിരിയുടെ മാല പടക്കവുമായി... അവർ എത്തുകയാണ്..എന്നാണ് എന്നല്ലേ..?
മെയ്‌ 27 ന്... 🇬🇧
RFT Entertainment

സേതു രാമയ്യരും ടീമും ഈ  വെള്ളിയാഴ്ച മുതൽ ലണ്ടനിൽ 🇬🇧...From 6th may onwards      Mammootty
03/05/2022

സേതു രാമയ്യരും ടീമും ഈ വെള്ളിയാഴ്ച മുതൽ ലണ്ടനിൽ 🇬🇧...
From 6th may onwards






Mammootty

ജന ഗണ മന എന്നാൽ കാണുന്നവന്റെ ഉള്ളിൽ തീ പൊരി വിതറി കൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. അത് പതിയെ പതിയെ കാട്ടു തീയായി മാറും. അത...
01/05/2022

ജന ഗണ മന എന്നാൽ കാണുന്നവന്റെ ഉള്ളിൽ തീ പൊരി വിതറി കൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. അത് പതിയെ പതിയെ കാട്ടു തീയായി മാറും. അതുകൊണ്ട്തന്നെ വെറുതെ കണ്ടു കളയേണ്ട സിനിമയല്ല..
മറിച്ച് അതിൽ പറയുന്ന വിഷയം ചിന്തിക്കണ്ടേ വിഷയമാണ്.. ഇന്നും നമ്മുടെ നാട്ടിലെ ഓരോ പ്രേശ്നത്തെയും നിസാരവത്കരിക്കുന്ന മാധ്യമങ്ങളെയും അതിനെ ആയുധമാക്കി പ്രവർത്തിക്കുന്ന അല്ലെങ്കിൽ എന്ത് ചർച്ച ചെയ്യണം ചെയ്യണ്ട എന്ന് നിശ്ചയിക്കുന്ന അധികാരികളെയും അവരെ വീണ്ടും വീണ്ടും തിരഞ്ഞെടുക്കുന്ന ജനങ്ങളുമാണ് ഇതിലെ പ്രേമേയം..ഈ സിനിമ ഓരോ ഇന്ത്യക്കരനും കാണേണ്ട സിനിമയാണ്... ജന ഗണ മന...
Dijo Jose Antony 👏
Prithviraj Productions
RFT Entertainment

29/04/2022

🔥 *Must Watch* 🔥

*Parents Against Love Marriage* 👩‍❤️‍👨

പ്രണയവിവാഹം 👩‍❤️‍👨 മാതാപിതാക്കൾ എതിർത്തതിൻ്റെ പേരിൽ ഇവർ ഇങ്ങനെ ചെയ്യുമെന്ന് ആരും പ്രതീക്ഷിച്ചില്ല 🙍🏻‍♀️

https://fb.watch/cHEvykZ9Np/

Follow SKJ Talks for more videos ❤️
SKJ Talks

Address

Kochi
Thrippunithura
601203

Website

Alerts

Be the first to know and let us send you an email when C-talkies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share