Japan Shotokan Karate Sports Federation

Japan Shotokan Karate Sports Federation Japan Shotokan Karate Sports Federation is the Karate division of Tigerkan Academy of International M

08/12/2025

Kindly Follow Me on *INSTAGRAM*

2,551 Followers, 2 Following, 187 Posts - See Instagram photos and videos from Adimura Acharya Mohan ()

അടിമുറ നേരിട്ട് പഠിക്കാൻ കഴിയാത്തവർക്ക് ഓൺലൈൻ ആയി പഠിക്കാൻ അവസരംനവംബർ 16 ന് ആരംഭിക്കുന്നു.- സ്റ്റുഡന്റസിനും കോച്ചുമാർക്ക...
29/10/2025

അടിമുറ നേരിട്ട് പഠിക്കാൻ കഴിയാത്തവർക്ക് ഓൺലൈൻ ആയി പഠിക്കാൻ അവസരം

നവംബർ 16 ന് ആരംഭിക്കുന്നു.

- സ്റ്റുഡന്റസിനും കോച്ചുമാർക്കും പ്രത്യേകം ബാച്ചുകൾ.
- മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ ക്ലാസ്സുകൾ
- പഠനശേഷം ടെസ്റ്റിൽ പങ്കെടുത്തു ബെൽറ്റ്‌, സർട്ടിഫിക്കറ്റ് എന്നിവ നേടാം.
- കോൺടാക്ട് ക്ലാസ്സിനും അവസരം നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക് ഈ പോസ്റ്റിലെ QR കോഡ് സ്കാൻ ചെയ്തു ജോയിൻ ചെയ്യുക.

*വിദ്യാർത്ഥി*: നമുക്ക് ശത്രുക്കളോ പ്രശ്നങ്ങളോ ഇല്ലെങ്കിലും  എന്തിനാണ് നമ്മൾ *അടിമുറ* പോലുള്ള ആയോധനകലകൾ ദിവസവും പരിശീലിക്...
25/10/2025

*വിദ്യാർത്ഥി*: നമുക്ക് ശത്രുക്കളോ പ്രശ്നങ്ങളോ ഇല്ലെങ്കിലും എന്തിനാണ് നമ്മൾ *അടിമുറ* പോലുള്ള ആയോധനകലകൾ ദിവസവും പരിശീലിക്കുന്നത്?

*ഗുരു:* ഒരു ദിവസം ശത്രു നിങ്ങളുടെ അടുത്തേക്കും വന്നേക്കാം. അപ്പോൾ ഇതു ഉപകരിക്കും. മാത്രമല്ല ദിവസേനയുള്ള പരിശീലനം നിങ്ങളുടെ സ്വയരക്ഷ, രോഗപ്രതിരോധശേഷി, ഏകാഗ്രത, വേഗത, ചുറുചുറുക്ക് , വ്യക്തിത്വം എന്നിവയും മെച്ചപ്പെടുത്തും.

Whatsapp : 094474 61131
Website : www.adimura.org

അടിമുറ നേരിട്ട് പഠിക്കാൻ കഴിയാത്തവർക്ക് ഓൺലൈൻ ആയി പഠിക്കാൻ അവസരംനവംബർ 02 ന് ആരംഭിക്കുന്നു.- സ്റ്റുഡന്റസിനും കോച്ചുമാർക്ക...
21/10/2025

അടിമുറ നേരിട്ട് പഠിക്കാൻ കഴിയാത്തവർക്ക് ഓൺലൈൻ ആയി പഠിക്കാൻ അവസരം

നവംബർ 02 ന് ആരംഭിക്കുന്നു.

- സ്റ്റുഡന്റസിനും കോച്ചുമാർക്കും പ്രത്യേകം ബാച്ചുകൾ.
- മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ ക്ലാസ്സുകൾ
- പഠനശേഷം ടെസ്റ്റിൽ പങ്കെടുത്തു ബെൽറ്റ്‌, സർട്ടിഫിക്കറ്റ് എന്നിവ നേടാം.
- കോൺടാക്ട് ക്ലാസ്സിനും അവസരം നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക് ഈ പോസ്റ്റിലെ QR കോഡ് സ്കാൻ ചെയ്തു ജോയിൻ ചെയ്യുക.

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏       *മത്സര നിയമങ്ങൾ*🤝🤝🤝🤝🤝🤝🤝🤝🤝🤝🤝അയോധനകലകളുടെ വളർച്ചക്കും പ്രചാരണത്തിനും സുസ്ത്യർഹമായ ഒന്നാണ് അതിലെ മത്സര രീ...
01/07/2023

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

*മത്സര നിയമങ്ങൾ*

🤝🤝🤝🤝🤝🤝🤝🤝🤝🤝🤝

അയോധനകലകളുടെ വളർച്ചക്കും പ്രചാരണത്തിനും സുസ്ത്യർഹമായ ഒന്നാണ് അതിലെ മത്സര രീതികൾ. എന്നാൽ 95% ആയോധനകലാ ഗുരുക്കന്മാർക്കും മത്സര നിയമങ്ങളെക്കുറിച്ച് ഒരു ബോധ്യവുമില്ല എന്നതാണ് വാസ്തവം. ഇക്കാര്യം അംഗീകരിക്കാനോ അവ പഠിക്കാനൊനോ അവർ സന്നദ്ധരുമാവില്ല. അതുമൂലം അവരുടെ സ്റ്റുഡന്റ്സിനും ഈ അറിവ് നഷ്ടമാവുന്നു. പല പാരമ്പര്യ ചാമ്പ്യൻഷിപ്പുകളിലും മത്സര സമയത്തു നിയമങ്ങൾ തട്ടിക്കൂട്ടാറാണ് പതിവ്.

IUTMF പ്രചരിപ്പിച്ചിരുന്നതുപോലെ പാരമ്പര്യ ആയോധന കലകൾക്കായി അന്താരാഷ്ട്ര നിലവാരത്തിൽ *182 പേജുള്ള പാരമ്പര്യ മത്സര നിയമങ്ങൾ* തയാറാക്കിയിട്ടുണ്ട്. അതിന്റെ സിലബസ് പോസ്റ്റ്‌ പ്രത്യേകം കൊടുക്കുന്നുണ്ട്.

ഈ വർഷം ഈ നിയമങ്ങൾ പാലിച്ചാവും സ്റ്റേറ്റ് / നാഷണൽ മത്സരങ്ങൾ നടത്തുക. ട്രെയിനിങ് കഴിഞ്ഞു ലൈസൻസ് നേടിയവരെ മാത്രമേ ഔദ്യോഗിക സ്ഥാനത്തു ഇരുത്തുകയുള്ളൂ.

ഒരു നല്ല ജഡ്ജ് / റഫറി ആകാൻ താല്പര്യമുള്ള എല്ലാവരും ഇതിൽ പങ്കെടുക്കുക
അറിവാണ് ശക്തി.
എല്ലാവരും അവരവരുടെ ക്ലാസുകളെയും സ്റ്റുഡന്റ്സിനെയും അന്താരാഷ്ട്ര നിലവാരത്തിൽ പരിശീലിപ്പിക്കുക.
www.adimura.org
www.iutmf.org

22/10/2021

Address

Thiruvananthapuram

Telephone

+91 - 9447461131

Website

Alerts

Be the first to know and let us send you an email when Japan Shotokan Karate Sports Federation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category