Kerala Karate Association

Kerala Karate Association KKA Style Incharges and Seniors group... Post all karate activities in our state

23/01/2025
കേരളാ കരാട്ടെ അസോസിയേഷൻ്റെ പൊതുയോഗം കൊല്ലം ചിന്നക്കട ഷാ ഹോട്ടൽ ഇൻ്റർനാഷ്ണലിൽ നടന്നു.
03/10/2024

കേരളാ കരാട്ടെ അസോസിയേഷൻ്റെ പൊതുയോഗം കൊല്ലം ചിന്നക്കട ഷാ ഹോട്ടൽ ഇൻ്റർനാഷ്ണലിൽ നടന്നു.

This is a fake profile… please be aware…
23/01/2024

This is a fake profile… please be aware…

13/01/2024

കേരളത്തിലെ കായിക മുന്നേറ്റത്തിനായി അന്താരാഷ്ട്ര കായിക ഉച്ചകോടി. കായിക രംഗത്തിൻ്റെ പുരോഗതി ആഗ്രഹിക്കുന്നവർ എല്ലാം ഭാഗഭാക്കാവു.

പഞ്ചാബിലെ ലുധിയാനയിൽ നടന്ന SGFI സീനിയർ നാഷ്ണൽ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി വെള്ളി മെഡൽ നേടിയ ഫെമിദ, വ...
11/01/2024

പഞ്ചാബിലെ ലുധിയാനയിൽ നടന്ന SGFI സീനിയർ നാഷ്ണൽ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി വെള്ളി മെഡൽ നേടിയ ഫെമിദ, വെങ്കലം നേടിയ ലക്ഷ്മി, അഷിഫ, ഫിദ എന്നിവർ.

All Souls' Day observed on November 2, is a day of remembrance and intercession for the departed souls…. Dad’s favourite...
02/11/2023

All Souls' Day observed on November 2, is a day of remembrance and intercession for the departed souls…. Dad’s favourites visited his grave today and paid their respects

Met the super Kerala Karate Association Secretary Sensei Unnikrishnan after a long long time… Had a long discussion rega...
22/07/2023

Met the super Kerala Karate Association Secretary Sensei Unnikrishnan after a long long time… Had a long discussion regarding the position of Karate in Kerala and India…

കായിക താരങ്ങളുടെ ഗ്രേസ് മാർക്ക് വെട്ടിക്കുറച്ച സർക്കാർ നടപടിയിൽ പ്രതിക്ഷേധിച്ച് ഒളിംപിക് അസോസിയേഷൻ്റെയും കായിക സംഘടനകളുട...
09/05/2023

കായിക താരങ്ങളുടെ ഗ്രേസ് മാർക്ക് വെട്ടിക്കുറച്ച സർക്കാർ നടപടിയിൽ പ്രതിക്ഷേധിച്ച് ഒളിംപിക് അസോസിയേഷൻ്റെയും കായിക സംഘടനകളുടെയും നേതൃത്വത്തിൽ മേയ് 10 ബുധനാഴ്ച രാവിലെ 10 മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സെക്രട്ടറിയേറ്റിലേക്ക് നടക്കുന്ന മാർച്ചിലും തുടർന്ന് നടക്കുന്ന ധർണ്ണയിലും മുഴുവൻ കായിക പ്രവർത്തകരും കായിക താരങ്ങളും രക്ഷിതാക്കളും പരിശീലകരും പങ്കാളികളാകുക. കായിക രംഗത്തെ തകർക്കാൻ ഉള്ള ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കുക.

Dear KKA Committee members / KKA officials / District Members / KERALA Karate Instructors and Coaches / Karate players a...
02/04/2023

Dear KKA Committee members / KKA officials / District Members / KERALA Karate Instructors and Coaches / Karate players and Karate practitioners in Kerala

Thank you for all the support over the years. It has been an immense pleasure being associated with the grand old organization - Kerala Karate Association for the last 19 years. I am stepping down after my official second term and not going for the third term.

We have achieved a lot over the years with the support of KERALA Sports Council and KERALA Olympic Association. We had players who had participated in National Games, State Games, South Asian Karate championships, Asian and World Karate Championships and We had Technical Officials who were qualified in Asian and World Level over the years.

Special thanks to Sensei Thiagararan and Sensei Bharath Sharma who supported the growth during their tenure as President and Secretary of Karate Association of India. Special thanks to Sensei Likhatara and Sensei Rajnesh who continued the Karate Association of India support for our cause.

There are so many of our own who I owe a lot:

Sensei Unnikrishnan whose tireless efforts bring us glory even now. Thank You.

Sensei Raghukumar, Sensei Joy Paul, Sensei Sunilkumar, Sensei Madhu, Sensei Jayakumar, Sensei Vijayakumar who had shown that KERALA officials are the best. Thank you.

Sensei Vinod, Sensei Vijayan, Sensei Sudeep, Sensei Azeez, Sensei Sambath who are the best coaches KERALA can have. Thank you for winning medals for us.

Sensei Suraj, Sensei Sunu George, Sensei Chandrasekar Panikar, Sensei Vijayakumar, Sensei Shaffi who are the best organisers we could have.

Thank you to all the member Presidents and Secretaries of all 14 District Karate Associations past and present.

Many have stepped away due to Politics and unfortunate events. Hope the new era will bring all together again. I am always available to provide service to the organization and to help in any legal issues.

Best wishes to the new team who were democratically elected.

God bless Kerala Karate Association.

Regards

Neil Moses

*സംസ്ഥാന കരാട്ടെ മത്സരം നടന്നു* സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗീകൃത സംഘടനയായ കേരള കരാട്ടെ അസോസിയേഷന്റെ 43മത് സംസ്ഥാന സീനിയർ...
06/02/2023

*സംസ്ഥാന കരാട്ടെ മത്സരം നടന്നു*

സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗീകൃത സംഘടനയായ കേരള കരാട്ടെ അസോസിയേഷന്റെ 43മത് സംസ്ഥാന സീനിയർ കരാട്ടെ മത്സരം 2023 ഫെബ്രുവരി അഞ്ചിന് വടകര ഐപിഎം സ്പോർട്സ് ആൻഡ് കരിയർ അക്കാദമിയിൽ വച്ച് നടന്നു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും 17 വിഭാഗങ്ങളിലായി ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുത്തു. കേരള കരാട്ടെ അസോസിയേഷൻ പ്രസിഡണ്ട് നീൽ മോസസ് പരിപാടി ഉദ്ഘാടനം ചെയ്തു. എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് പി എം രവീന്ദ്രൻ മുഖ്യാതിഥിയായി. കേരള കരാട്ടെ അസോസിയേഷൻ സെക്രട്ടറി കെ എ ഉണ്ണികൃഷ്ണൻ സ്വാഗതം അറിയിച്ചു. സംസ്ഥാന സ്പോർട്സ് കൌൺസിൽ മെമ്പറായ പി ടി അഗസ്റ്റിൻ മുഖ്യ പ്രഭാഷണം നടത്തി. ജോയ് പോൾ, രഘു കുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കോഴിക്കോട് ജില്ലാ കരാട്ടെ അസോസിയേഷൻ പ്രസിഡന്റ് പി സുനിൽകുമാർ നന്ദി ആശംസിച്ചു.

53 പോയിന്റുമായി പാലക്കാട്‌ ജില്ല ഒന്നാം സ്ഥാനവും 36 പോയിന്റുമായി തിരുവനന്തപുരം ജില്ല രണ്ടാം സ്ഥാനവും 20 പോയിന്റുമായി തൃശ്ശൂർ ജില്ല മൂന്നാം സ്ഥാനവുംനേടി.

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when Kerala Karate Association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala Karate Association:

Share

Category