Thiruvananthapuram Vaikunda Ekadeshi Aanayootu Samathi

Thiruvananthapuram Vaikunda Ekadeshi Aanayootu Samathi അനന്തപുരിയിലെ ഒരു കൂട്ടം ആനപ്രേമികൾ....

14/04/2026
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മതിലകം സുദർശനയെ അമ്പലം പരിപാടിക്ക് ബുക്ക് ചെയ്യാൻ അമ്പലത്തിലെ ഓഫീസിൽ നേരിട്ട് പോയാൽ മതി...
27/03/2026

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മതിലകം സുദർശനയെ അമ്പലം പരിപാടിക്ക് ബുക്ക് ചെയ്യാൻ അമ്പലത്തിലെ ഓഫീസിൽ നേരിട്ട് പോയാൽ മതി. അതിനു വേറെ ഏജൻറ് മാരുടെ ആവശ്യമില്ല.

ചില കുലംകുത്തികൾ അമ്പലത്തിലെ ആന വർഷങ്ങളായി എടുക്കുന്ന പരിപാടികൾ വെട്ടാൻ വേണ്ടി ഇക്കൊല്ലം മതിലകം സുദർശന പുറത്ത് ഉത്സവ പരിപാടികൾ എടുക്കുന്നില്ല എന്ന വ്യാജ വാർത്ത പറഞ്ഞു അവരുടെ പാട്ടം നിൽക്കുന്ന ആനയ്ക്ക് പരിപാടി പിടിക്കുകയാണ്. അതുമാത്രമല്ലാതെ ആനകളെ കിട്ടാൻ പ്രയാസമുള്ള ദിവസങ്ങളിൽ അമ്പലത്തിലെ ആനയെ ബുക്ക് ചെയ്തു പുറത്ത് കൂടിയ തുകയ്ക്ക് മറിച്ച് പരിപാടികൾ എടുക്കുന്നുണ്ട്. ബുക്ക് ചെയ്യാൻ വരുന്ന ക്ഷേത്രത്തിൻറെ ലെറ്റർപാഡിൽ വേണം ആനയെ ബുക്ക് ചെയ്യാൻ എന്ന ക്ഷേത്രത്തിലെ നിയമം വ്യാജ ലെറ്റർപാടുകൾ ഉണ്ടാക്കിയാണ് ഇവർ ഇത് ചെയ്യുന്നത്.

ക്ഷേത്രത്തിലെ ആനയെ പരിപാടികൾക്ക് 25000/- രൂപയ്ക്കാണ് വിട്ടു നൽകുന്നത്. ആനയെ വേണ്ട ക്ഷേത്ര കമ്മിറ്റിക്കാർ നേരിട്ട് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഓഫീസിൽ പോയാൽ ബുക്ക് ചെയ്യാവുന്നതേയുള്ളൂ.

🙏അമ്മേ നാരായണ ദേവി നാരായണ 🙏
13/02/2026

🙏അമ്മേ നാരായണ ദേവി നാരായണ 🙏

ലക്ഷദ്വീപം 2026.... പദ്മനാഭ സ്വാമി ക്ഷേത്രം തെക്കേനട....
14/01/2026

ലക്ഷദ്വീപം 2026.... പദ്മനാഭ സ്വാമി ക്ഷേത്രം തെക്കേനട....

തിരുവോണാശംസകൾ...
05/09/2025

തിരുവോണാശംസകൾ...

എല്ലാ പ്രിയപ്പെട്ടവർക്കും ഓണാശംസകൾ...🙏
04/09/2025

എല്ലാ പ്രിയപ്പെട്ടവർക്കും ഓണാശംസകൾ...🙏

ഈരാറ്റുപേട്ട അയ്യപ്പൻ്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം....🙏🌹
21/08/2025

ഈരാറ്റുപേട്ട അയ്യപ്പൻ്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം....🙏🌹

Address

Thiruvananthapuram

Telephone

+918281892232

Website

Alerts

Be the first to know and let us send you an email when Thiruvananthapuram Vaikunda Ekadeshi Aanayootu Samathi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thiruvananthapuram Vaikunda Ekadeshi Aanayootu Samathi:

Share

Category