തെയ്യം kannur

തെയ്യം kannur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from തെയ്യം kannur, Thalassery.

Instagram ❤️👇🏼 https://instagram.com/malabar_theyyangal?utm_medium=copy_link
06/09/2021

Instagram ❤️👇🏼


https://instagram.com/malabar_theyyangal?utm_medium=copy_link

പൊന്നുതമ്പുരാൻ♥️

❤️
കണ്ണൂരിനെ കുറിച്ച് കൂടുതൽ അറിയാൻ FB പേജ് ലൈക് ചെയ്യുക Instagram Follow ചെയ്യുക

Instagram link 👇🏽
https://instagram.com/kannur.clicks?utm_medium=copy_link

തെയ്യം ❤️
https://instagram.com/malabar_theyyangal?utm_medium=copy_link

കണ്ടക്കോരൻ തെയ്യം  ഐതിഹ്യംകോട്ടത്ത് തേങ്ങ പറിക്കാനായി പോയ യുവാവ് തെങ്ങിൽ നിന്നും വീണു മരിച്ച് ദൈവക്കരുവായി മാറിയ കഥയാണ് ...
05/09/2021

കണ്ടക്കോരൻ തെയ്യം ഐതിഹ്യം

കോട്ടത്ത് തേങ്ങ പറിക്കാനായി പോയ യുവാവ് തെങ്ങിൽ നിന്നും വീണു മരിച്ച് ദൈവക്കരുവായി മാറിയ കഥയാണ് കണ്ടക്കോരൻ തെയ്യത്തിൻ്റേത്.

കണ്ടോത്തെ തീയ്യയുവാവായ കണ്ടക്കോരൻ തേങ്ങ പറിക്കാനാണ് ചെങ്ങൽ കോട്ടത്ത് പോയത്. തേങ്ങ പറിക്കുന്നതിനിടയിൽ കോട്ടത്തെ അന്തിതിരിയൻ ഒരു ഇളനീർ ചോദിച്ചു.

താഴ്ന്ന ജാതിക്കാരനായ നിനക്ക് തരാനല്ല ഞാൻ ഇളനീർ പറിക്കുന്നതെന്നാണത്രേ കണ്ടക്കോരൻ മറുപടി പറഞ്ഞത്. തൊട്ടടുത്ത നിമിഷം കണ്ടക്കോരൻ തെങ്ങിൽ നിന്നും വീണു മരിച്ചു.

പിന്നീട് ദൈവക്കരുമായി മാറിയ കണ്ടക്കോരനെ ചെങ്ങൽ കോട്ടത്ത് തെയ്യക്കോലം നൽകി കെട്ടിയാടിച്ച് ആരാധിച്ചു വരുന്നു. ഈ ഐതീഹ്യത്തെ അനുസ്മരിക്കും വിധം തെങ്ങിൽ കയറുകയും തേങ്ങ പറിക്കുകയും അവസാനം തെങ്ങിൽ നിന്നും വീണു മരിക്കുന്നതു പോലെ താഴേക്കു ഊർന്നു വീഴുകയും ചെയ്യുന്നതാണ് ഈ തെയ്യത്തിന്റെ രീതി
📸

Instagram link✨👇🏼 മലബാർ തെയ്യങ്ങൾ❤️
https://instagram.com/malabar_theyyangal?utm_medium=copy_link

18/08/2021

Address

Thalassery
670101

Alerts

Be the first to know and let us send you an email when തെയ്യം kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share