Puthiyidam Pooram

Puthiyidam Pooram Puthiyidam Sreekrishnaswami Temple

“ശ്രീകൃഷ്ണസ്വാമിയുടെ അനുഗ്രഹം എല്ലാർക്കും ലഭിക്കട്ടെ 🙏”
02/05/2026

“ശ്രീകൃഷ്ണസ്വാമിയുടെ അനുഗ്രഹം എല്ലാർക്കും ലഭിക്കട്ടെ 🙏”

ദിവസവും ഉപദേശം
22/04/2026

ദിവസവും ഉപദേശം

01/04/2026

വാടാ ഉത്സവം കാണാം

ആനയടി പുതിയിടം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം ദശാവതാരച്ചാർത്ത് ഒൻപതാം ദിവസം 'ഏവർക്കും സ്വാഗതം
27/03/2026

ആനയടി പുതിയിടം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം ദശാവതാരച്ചാർത്ത് ഒൻപതാം ദിവസം '

ഏവർക്കും സ്വാഗതം

ആനയടിയിൽ രവീന്ദ്ര സംഗീതത്തിന്റെ മാസ്മരിക സായാഹ്നം! 🎶പ്രിയപ്പെട്ടവരേ,ആനയടി പുതിയയിടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രോത്സവത്തിന്റെ...
24/03/2026

ആനയടിയിൽ രവീന്ദ്ര സംഗീതത്തിന്റെ മാസ്മരിക സായാഹ്നം! 🎶

പ്രിയപ്പെട്ടവരേ,

ആനയടി പുതിയയിടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടത്തുന്ന സാംസ്കാരിക പരിപാടികളിൽ ഏറ്റവും ശ്രദ്ധേയമായ 'രവീന്ദ്രോത്സവം' ക്ലാസിക് ഗാനമേള നാളെ അരങ്ങേറുകയാണ്.

മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്ററുടെ ആത്മാവുള്ള ഗാനങ്ങൾ തേക്കടി രാജന്റെ സ്വരമാധുരിയിൽ നമുക്ക് ആസ്വദിക്കാം.

🗓️ ദിവസം: 2026 മാർച്ച് 24 (ചൊവ്വാഴ്ച)

⏰ സമയം: രാത്രി 07:30 മുതൽ

📍 വേദി: ആനയടി പുതിയയിടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

പഴയകാല മെലഡികളെ സ്നേഹിക്കുന്ന എല്ലാവരെയും ഈ സംഗീത നിശയിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. ഈ സന്ദേശം നിങ്ങളുടെ സുഹൃത്തുക്കളിലേക്കും സംഗീത പ്രേമികളിലേക്കും എത്തിക്കുമല്ലോ.

മലയാള സംഗീത ലോകത്തെ 'കുലപതി' എന്ന് വിശേഷിപ്പിക്കാവുന്ന രവീന്ദ്രൻ മാസ്റ്റർ  കർണ്ണാടക സംഗീതത്തെ ജനപ്രിയ സിനിമാ ഗാനങ്ങളുമായ...
22/03/2026

മലയാള സംഗീത ലോകത്തെ 'കുലപതി' എന്ന് വിശേഷിപ്പിക്കാവുന്ന രവീന്ദ്രൻ മാസ്റ്റർ കർണ്ണാടക സംഗീതത്തെ ജനപ്രിയ സിനിമാ ഗാനങ്ങളുമായി കൂട്ടിയിണക്കിയ പ്രതിഭയാണ്.

അദ്ദേഹത്തിൻ്റെ ഏറ്റവും ശ്രദ്ധേയമായ ഗാനങ്ങൾ പിന്നണി ചലച്ചിത്ര ഗായകൻ

പ്രഫ: തേക്കടി രാജൻ സാറിലൂടെ
ആനയടി പുതിയിടം ക്ഷേത്രത്തിൽ മാർച്ച് 24 ന്

31/12/2025

ഉയരാൻ കഴിയുന്നവരുടെ വഴിയിലെ ദൈവം തടസ്സം സൃഷ്ടിക്കൂ കാരണം ആ തടസ്സങ്ങളൊക്കെ അവർക്കു നേടാനുള്ള വഴികൾ ആയിരിക്കും

ആത്മാവ് അമരമാണ്ശരീരം നശിച്ചാലും ആത്മാവ് നശിക്കില്ല. അതിനാൽ മരണഭയം ഒഴിവാക്കുക.
30/12/2025

ആത്മാവ് അമരമാണ്
ശരീരം നശിച്ചാലും ആത്മാവ് നശിക്കില്ല. അതിനാൽ മരണഭയം ഒഴിവാക്കുക.

ധർമ്മമാണ് ഏറ്റവും പ്രധാനപ്പെട്ടത്സത്യം, നീതി, കരുണ, കടമ ഇതൊക്കെയാണ് മനുഷ്യനെ ഉയർത്തുന്നത്.
29/12/2025

ധർമ്മമാണ് ഏറ്റവും പ്രധാനപ്പെട്ടത്
സത്യം, നീതി, കരുണ, കടമ ഇതൊക്കെയാണ് മനുഷ്യനെ ഉയർത്തുന്നത്.

“കർമണ്യേവാധികാരസ്തേ മാ ഫലേഷു കദാചന”നിന്റെ കടമ നിർവഹിക്കുക; ഫലത്തിൽ ആസക്തരാകരുത്.
28/12/2025

“കർമണ്യേവാധികാരസ്തേ മാ ഫലേഷു കദാചന”
നിന്റെ കടമ നിർവഹിക്കുക; ഫലത്തിൽ ആസക്തരാകരുത്.

Address

Anayadi
Sooranad
690561

Website

Alerts

Be the first to know and let us send you an email when Puthiyidam Pooram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category