P S Banarji Academy of Folklore and Fine Arts

P S Banarji Academy of Folklore and Fine Arts Academy of Folklore and Fine Arts

അക്കാദമിയുടെ എക്സിക്യൂട്ടീവ് അംഗം  ബൈജു മലനടയുടെ അമ്മ ഭവാനി അന്തരിച്ചു. സംസ്‌കാരച്ചടങ്ങുകൾ നാളെ രാവിലെ 10 മണിക്ക്( ഏപ്രി...
07/04/2026

അക്കാദമിയുടെ എക്സിക്യൂട്ടീവ് അംഗം ബൈജു മലനടയുടെ അമ്മ ഭവാനി അന്തരിച്ചു. സംസ്‌കാരച്ചടങ്ങുകൾ നാളെ രാവിലെ 10 മണിക്ക്( ഏപ്രിൽ 8 ബുധനാഴ്ച) മലനട, കുറമ്പകരയിലെ വസതിയിൽ വച്ച് നടക്കും.

ഫോക് ലോർ അവാർഡ് നേടിയ അക്കാദമിയുടെ എക്സിക്യൂട്ടീവ് അംഗം സുനിൽ വള്ളോന്നിക്ക് അഭിനന്ദനങ്ങൾ💙
13/03/2026

ഫോക് ലോർ അവാർഡ് നേടിയ അക്കാദമിയുടെ എക്സിക്യൂട്ടീവ് അംഗം സുനിൽ വള്ളോന്നിക്ക് അഭിനന്ദനങ്ങൾ
💙

09/02/2026

ബാനർജിയെ കുറിച്ച്
വേടൻ💙

പ്രിയപ്പെട്ട  PS ബാനർജിയുടെ N S മണി വരച്ച രേഖാചിത്രം ഗിരീഷ് ഗോപിനാഥ് ഏറ്റുവാങ്ങുന്നു
09/11/2025

പ്രിയപ്പെട്ട PS ബാനർജിയുടെ N S മണി വരച്ച രേഖാചിത്രം ഗിരീഷ് ഗോപിനാഥ് ഏറ്റുവാങ്ങുന്നു

ഏവർക്കും സ്വാഗതം💙
22/08/2025

ഏവർക്കും സ്വാഗതം
💙

ഓർമ്മയിൽ ബാനർജി💙
19/08/2025

ഓർമ്മയിൽ ബാനർജി
💙

പി എസ് ബാനർജി വരച്ച മാവേലിയുടെ ചിത്രം ഈ ലക്കം മാതൃഭൂമിയിൽ❤️
19/08/2025

പി എസ് ബാനർജി വരച്ച മാവേലിയുടെ ചിത്രം ഈ ലക്കം മാതൃഭൂമിയിൽ
❤️

17/08/2025

ഓർമ്മയിൽ ബാനർജി. പിഎസ് ബാനർജി പുരസ്കാരം 2025 ബഹു. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ കാർട്ടൂണിസ്റ്റ് ദിനേഷ് ജിക്ക് സമർപ്പിക്കുന്നു
💙

17/08/2025

ഓർമ്മയിൽ ബാനർജി'
ബഹുമാനപ്പെട്ട ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു.
💙

പി.എസ് ബാനർജിയുടെ നാലാം ഓർമ്മദിനം ഓർമ്മയിൽ ബാനർജി എന്ന പേരിൽ ഭരണിക്കാവ് തറവാട് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. പി.എസ് ബാന...
17/08/2025

പി.എസ് ബാനർജിയുടെ നാലാം ഓർമ്മദിനം ഓർമ്മയിൽ ബാനർജി എന്ന പേരിൽ ഭരണിക്കാവ് തറവാട് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. പി.എസ് ബാനർജി അക്കാദമി ഓഫ് ഫോക് ലോർ &, ഫൈൻ ആർട്സും കൊല്ലം ജില്ലാ നാട്ടുകലാകാരക്കൂട്ടത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് അനുസ്മരണം നടന്നത്. രാവിലെ 10 മണി മുതൽ ചിത്രചനമത്സരവും ഉച്ചയ്ക്ക് 2 മണി മുതൽ നാടൻപാട്ടു മത്സരവും നടന്നു.വൈകിട്ട് 6 മണിക്ക് കേരളത്തിലെ പ്രശസ്ത നാടൻ പാട്ടുകാർ അണിനിരന്ന; പി.എസ് ബാനർജി പാടിപ്പതിപ്പിച്ച പാട്ടുകളുടെ അവതരണം അരങ്ങേറി.
അക്കാദമി പ്രസിഡൻ്റ് സഞ്ജയ് പണിക്കരുടെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിന് അക്കാദമി സെക്രട്ടറി അഭിലാഷ് ആദി സ്വാഗതം പറഞ്ഞു. ധനകാര്യവകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ സമ്മേളനത്തിൻ്റെ ഉദ്ഘാടനവും 2025 ലെ പി എസ് ബാനർജി പുരസ്കാരം ലഭിച്ച ഡോ.ജിതേഷ്ജിക്ക് 10000 രൂപയും പ്രശസ്തിപത്രവും അജയൻ കടമ്പൂര് രൂപകൽപ്പന ചെയ്ത ശില്പവും നൽകി. നാടൻ പാട്ട് മത്സര വിജയികൾക്കുള്ള സമ്മാനം കോവൂർ കുഞ്ഞുമോൻ എംഎൽഎയും ചിത്രരചന മത്സര വിജയികൾക്കുള്ള സമ്മാനം സി. ആർ മഹേഷ് എം.എൽ.എയും നിർവഹിച്ചു. കൊടിക്കുന്നിൽസുരേഷ് എ.പി,കവി കുരീപ്പുഴ ശ്രീകുമാർ നാട്ടുകലാകാര കൂട്ടം സംസ്ഥാന വൈസ് പ്രസിഡൻ്റ് രജനി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. 2025ലെ പി എസ് ബാനർജി പുരസ്കാരം ലഭിച്ച ജിതേഷ് ജി യുടെ വരയരങ്ങ് എന്ന പരിപാടി നടന്നു. അക്കാദമിവൈസ് പ്രസിഡൻ്റ് ജി. ശങ്കരൻകുട്ടി നന്ദി പറഞ്ഞു.
ഓർമ്മയിൽ ബാനർജി
നാലാം ഓർമ്മദിനത്തിൻ്റെ വിജയത്തിൽ ഒപ്പം നിന്ന എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി രേഖപ്പെടുത്തുന്നു.
❤️

നാളെയാണ്എല്ലാ പ്രിയപ്പെട്ടവരും ഉണ്ടാകണം💙
14/08/2025

നാളെയാണ്
എല്ലാ പ്രിയപ്പെട്ടവരും ഉണ്ടാകണം
💙

Address

Bharanikkavu
Sastham Kottai

Website

Alerts

Be the first to know and let us send you an email when P S Banarji Academy of Folklore and Fine Arts posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share