കൂത്ത്പറമ്പ് രക്തസാക്ഷി ഫുട്ബോള് മേള

  • Home
  • India
  • Payyanur
  • കൂത്ത്പറമ്പ് രക്തസാക്ഷി ഫുട്ബോള് മേള

കൂത്ത്പറമ്പ് രക്തസാക്ഷി ഫുട്ബോള് മേള Dyfi പയ്യന്നൂര്‍ നോ൪ത്ത് മേഖലാ കമ്മിററ?

02/01/2024
പയ്യന്നൂരിൻ്റെ കായിക ചരിത്രത്തിൽവേറിട്ട അടയാളപ്പെടുത്തലാണ് കൂത്തുപറമ്പ് രക്തസാക്ഷി ഫുട്ബോൾ .ആയിരക്കണക്കിന് കായിക പ്രേമിക...
02/01/2024

പയ്യന്നൂരിൻ്റെ കായിക ചരിത്രത്തിൽ
വേറിട്ട അടയാളപ്പെടുത്തലാണ് കൂത്തുപറമ്പ് രക്തസാക്ഷി ഫുട്ബോൾ .
ആയിരക്കണക്കിന് കായിക പ്രേമികൾ ആവേശത്തോടെ ഏറ്റെടുത്ത പയ്യന്നൂരിൻ്റെ സ്വന്തം ടൂർണ്ണമെൻറ് .
2023ലെ മത്സരങ്ങൾ അവസാനിച്ചു.
ടി. ഐ. മധുസൂദനൻ എം .എൽ .എ
സമ്മാനദാനം നിർവ്വഹിച്ചു .

ഇന്നത്തെ സമ്മാനങ്ങൾ
19/12/2023

ഇന്നത്തെ സമ്മാനങ്ങൾ

  to go ..⚽️⚽️
08/12/2023

to go ..⚽️⚽️

ഫുട്ബാൾ മാമാങ്കത്തിന് ഇനി 9 നാളുകൾ മാത്രം ⚽️⚽️
06/12/2023

ഫുട്ബാൾ മാമാങ്കത്തിന് ഇനി 9 നാളുകൾ മാത്രം ⚽️⚽️

DYFI പയ്യന്നൂർ നോർത്ത് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക 18 മത് ഫുട്ബോൾ ടൂർണമെന്റിന്റെ ഫിക്...
03/12/2023

DYFI പയ്യന്നൂർ നോർത്ത് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക 18 മത് ഫുട്ബോൾ ടൂർണമെന്റിന്റെ ഫിക്സ്ചർ പ്രകാശനം ബഹു.MLA എം.വിജിൻ നിർവഹിച്ചു. .

*HAPPY DIWALI❤️*
11/11/2023

*HAPPY DIWALI❤️*

  പയ്യന്നൂർ നോർത്ത് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക 18 മത് ഫുട്ബോൾ ടൂർണമെന്റിന്റെ സമ്മാനക...
11/11/2023

പയ്യന്നൂർ നോർത്ത് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക 18 മത് ഫുട്ബോൾ ടൂർണമെന്റിന്റെ സമ്മാനകൂപ്പൺ വിതരണോദ്‌ഘാടനം DYFI പയ്യന്നൂർ ബ്ലോക്ക് സെക്രട്ടറി വി.കെ.നിഷാദ് ഉദ്ഘാടനം ചെയ്തു.. സമ്മാന കൂപ്പൺ ഖാദർ മൂപ്പൻ ഉടുമ്പുന്തല ഏറ്റു വാങ്ങി, സമ്മാന കൂപ്പൺ ഒന്നാം സമ്മാനം EJONES നൽകുന്ന iphone 13, രണ്ടാം സമ്മാനം LULU CYCLE നൽകുന്ന സ്പോർട്സ് സൈക്കിൾ, മൂന്നാം സമ്മാനം GRAND TEJAS നൽകുന്ന 10000 രൂപ യുടെ ഗിഫ്റ്റ് വൗച്ചർ...

*DYFI പയ്യന്നൂർ നോർത്ത് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക 18 മത് ഫുട്ബാൾ ടൂർണമെന്റിന്റെ പ്ര...
09/11/2023

*DYFI പയ്യന്നൂർ നോർത്ത് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക 18 മത് ഫുട്ബാൾ ടൂർണമെന്റിന്റെ പ്രചരണത്തിന്റെ ഭാഗമായി പയ്യന്നൂർ സബ്ജില്ലാ കലോത്സവ നഗരി ആയ*
*എൻ .സുബ്രഹ്മണ്യ ഷേണായി സ്മാരക ഹയർസെക്കന്ററി സ്കൂളിൽ സ്ഥാപിച്ച ഫോട്ടോ ഫ്രെമിന്റെ ഉദ്ഘാടനം ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ.സരിൻ ശശി നിർവഹിച്ചു . സംഘാടക സമിതി വൈസ് ചെയർമാൻ കെ രവീന്ദ്രൻ അധ്യക്ഷനായി.*

DYFI പയ്യന്നൂർ നോർത്ത് മേഖല കമ്മറ്റി ആദിത്യമരുളുന്ന 18 മത് കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക ഫുട്ബാൾ     റീൽസ് കോമ്പറ്റിഷൻന...
02/11/2023

DYFI പയ്യന്നൂർ നോർത്ത് മേഖല കമ്മറ്റി ആദിത്യമരുളുന്ന 18 മത് കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക ഫുട്ബാൾ

റീൽസ് കോമ്പറ്റിഷൻ

നിബന്ധനകൾ
1) ഫുട്ബോളുമായി ബന്ധപ്പെട്ട റീൽ ആയിരിക്കണം
2) 1 മിനുട്ട് ദൈർഗ്യം ഉണ്ടായിരിക്കണം
3 ) കമ്മിറ്റി തീരുമാനം അന്തിമമായിരിക്കും

അയക്കേണ്ട നമ്പര്‍:
+91 98957 69512
+91 79072 72514

വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍

അവസാന തീയതി
നവംമ്പര്‍ 15

Address

Payyanur
670307

Website

Alerts

Be the first to know and let us send you an email when കൂത്ത്പറമ്പ് രക്തസാക്ഷി ഫുട്ബോള് മേള posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category