Adoor town

Adoor  town Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Adoor town, Pathanamthitta.
(2)

31/08/2026

കൊട്ടാരക്കരയിൽ രോഗിയോട് മോശമായി പെരുമാറിയെന്ന് പരാതി; ഡോക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ്

28/08/2026

മാവേലിയായി വേഷം കെട്ടിയ ചേട്ടനോട് കണ്ട് നിന്നൊരാൾ : "എടാ നീയൊരു ക്രിസ്ത്യാനി അല്ലേ?.. നാണമില്ലേ നിനക്ക് ഇങ്ങനെ മാവേലിയുടെയൊക്കെ വേഷം കെട്ടി വരാൻ"?.. 😏

മാവേലി : കൈ പൊക്കി രണ്ട് അടി
"ടപ്പേ"... "ടപ്പേ".. 💥

ചോദിച്ചു പോയവൻ : "മഹാബലി തമ്പുരാനേ, ക്ഷമിക്കണേ"...

ഓണത്തിന് ഇടയിൽ ജാതിയും മതവും പറയുന്നവർക്ക് ഇത് തന്നെ വേണം. കുറഞ്ഞു പോയെങ്കിലെ ഒള്ളു എന്നാണ് എനിക്ക് തോന്നിയത്.

എന്തായാലും ഒരാൾക്ക് അടി കിട്ടിയപ്പോൾ സന്തോഷം തോന്നുന്നത് ആദ്യമായിട്ടാണ് 😂😂😂

11/08/2026
23/07/2026
Kerala Police
12/07/2026

Kerala Police

മകനേയും തൂക്കി പോലീസ്.
പത്തനാപുരത്ത് പെൺകുട്ടിക്ക് നേരെ നടന്ന അ-തി-ക്രമം. ഒന്നാം പ്രതി മിഥുൻ അറസ്റ്റിൽ....
പിടികൂടിയത് തെന്മലയിൽ നിന്ന്...

Address

Pathanamthitta
691523

Telephone

+91 4734 224 770

Website

Alerts

Be the first to know and let us send you an email when Adoor town posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share