Pallavoor Badminton Club

Pallavoor Badminton Club Badminton game earlier called as pune game which is developed in INDIA.

PBC INTERNAL TOURNAMENT NOV 2022
20/11/2022

PBC INTERNAL TOURNAMENT NOV 2022

ഗുജറാത്തില്‍ വെച്ച് നടക്കുന്ന നാഷണല്‍ ഗെയിംസില്‍ ട്രയാത് ലോണ്‍  ഇനത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന വിവി...
08/10/2022

ഗുജറാത്തില്‍ വെച്ച് നടക്കുന്ന നാഷണല്‍ ഗെയിംസില്‍ ട്രയാത് ലോണ്‍ ഇനത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന വിവിധജില്ലകളില്‍ നിന്നുള്ള താരങ്ങളെ പല്ലാവൂര്‍ ബാഡ്മിന്റണ്‍ ക്ളബ്ബ് ആദരിച്ചു. ചടങ്ങില്‍ പല്ലാവൂര്‍ ബാഡ്മിന്റണ്‍ ക്ളബ്ബ് പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു. നെന്‍മാറ MLA ശ്രീ.കെ.ബാബു ഉദ്ഘാടനം ചെയ്തു. കൂടാതെ സുപ്രീം ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മുംബൈ കേരള ഒളിംപിക് അസോസിയേഷന് കൈമാറുന്ന സ്പോര്‍സ് സൈക്കിള്‍ നെന്‍മാറ MLA ശ്രീ.കെ.ബാബു, സുപ്രീം ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സീനിയര്‍ സെയില്‍സ് മാനേജര്‍ ശ്രീ.ഹരിഹരസുതന്‍ എന്നിവര്‍ ചേര്‍ന്ന് ഒളിംപിക് അസോസിയേഷന് കൈമാറുകയും ചെയ്തു.

ശ്രീ.രാജേഷ് സെക്രട്ടറി, ഒളിംപിക് അസോസിയേഷന്‍ പാലക്കാട്.

ശ്രീ.ഉല്ലാസ്. സെക്രട്ടറി,സ്പോര്‍ട്സ് കൌണ്‍സില്‍ പാലക്കാട്.

ശ്രീ.ഉണ്ണികൃഷ്ണന്‍ പ്രസിഡണ്ട് ട്രയാത് ലോണ്‍ ജില്ലാ അസോസിയേഷന്‍ പാലക്കാട്.

ശ്രീമതി.ഷര്‍മിള ടീം മാനേജര്‍ ട്രയാത് ലോണ്‍ കേരള ടീം.

ശ്രീ.ഇ.ആര്‍.ഉണ്ണികൃഷ്ണന്‍, രക്ഷാധികാരി പല്ലാവൂര്‍ ബാഡ്മിന്റണ്‍ ക്ളബ്ബ് ,

ശ്രീ.ദിനേഷ്.വി രക്ഷാധികാരി പല്ലാവൂര്‍ ബാഡ്മിന്റണ്‍ ക്ളബ്ബ് .

ശ്രീ.സുമേഷ് സെക്രട്ടറി പല്ലാവൂര്‍ ബാഡ്മിന്റണ്‍ ക്ളബ്ബ് .

ശ്രീ.വേലായുധന്‍കുട്ടി, ട്രഷറര്‍ പല്ലാവൂര്‍ ബാഡ്മിന്റണ്‍ ക്ളബ്ബ്.

മറ്റു ക്ളബ്ബ് അംഗങ്ങള്‍ , നാഷണല്‍ ഗെയിംസില്‍ പങ്കെടുക്കുന്ന താരങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു...

30/08/2022
സ്പോർട്സിലും SSLC ,PLUSTWO ഉന്നത വിജയം  നേടിയവരയും PBC ആദരിക്കുന്നു...
30/08/2022

സ്പോർട്സിലും SSLC ,PLUSTWO ഉന്നത വിജയം നേടിയവരയും PBC ആദരിക്കുന്നു...

75🇮🇳 AZADI KA AMRIT MAHOTSAV
13/08/2022

75🇮🇳 AZADI KA AMRIT MAHOTSAV

04/07/2022

PBC CHAMBIKKO EFFECT...

PALLAVUR BADMINTON CLUB
21/02/2022

PALLAVUR BADMINTON CLUB

പല്ലാവൂര്‍ ബാഡ്മിന്‍റണ്‍ ക്ളബ്ബ് സ്ഥാപക അംഗവും കൊല്ലങ്കോട്  പൊലീസ് സ്റ്റേഷന്‍ ASI യുമായിരുന്ന സുരേഷ് സാര്‍ നമ്മെ വിട്ടു ...
29/05/2020

പല്ലാവൂര്‍ ബാഡ്മിന്‍റണ്‍ ക്ളബ്ബ് സ്ഥാപക അംഗവും കൊല്ലങ്കോട് പൊലീസ് സ്റ്റേഷന്‍ ASI യുമായിരുന്ന സുരേഷ് സാര്‍ നമ്മെ വിട്ടു പിരിഞ്ഞു.....

സുരേഷ് സാറിന് PBC യുടെ ആദരാഞ്ജലികള്‍ ......

കോവിഡ് 19അണു വിമുക്തമാക്കാൻ നെന്മാറ പോലീസിന് PB C Pallavur sprayer നൽകുന്നു
09/04/2020

കോവിഡ് 19
അണു വിമുക്തമാക്കാൻ നെന്മാറ പോലീസിന് PB C Pallavur sprayer നൽകുന്നു

25/12/2019
Forth internal tournament winners VISNU & SUNIL AND RUNNERS AJU & SAJEEV
31/10/2019

Forth internal tournament winners VISNU & SUNIL AND RUNNERS AJU & SAJEEV

Address

Kollengode Road, Pallavur
Palghat
678688

Telephone

+919995602009

Website

Alerts

Be the first to know and let us send you an email when Pallavoor Badminton Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share