Kannambra Vela - Kannambra Desam

Kannambra Vela - Kannambra Desam The grand finale of summer festivals and the biggest festival in the Palakkad-Thrissur region, the Kannambra - Rishinarada Mangalam Vela.

പ്രശസ്തമായ കണ്ണമ്പ്ര വേലയുടെ ഭാഗമായി കണ്ണമ്പ്ര ശ്രീ കുറുമ്പ കാവിലെ കൂത്തുമാടത്തിൽ തോൽപാവകൾ കഥ പറഞ്ഞു തുടങ്ങുന്നു.തോൽപ്പാ...
15/05/2026

പ്രശസ്തമായ കണ്ണമ്പ്ര വേലയുടെ ഭാഗമായി കണ്ണമ്പ്ര ശ്രീ കുറുമ്പ കാവിലെ കൂത്തുമാടത്തിൽ തോൽപാവകൾ കഥ പറഞ്ഞു തുടങ്ങുന്നു.
തോൽപ്പാവകൂത്ത് നടക്കുന്ന ഒരുപാട് ക്ഷേത്രങ്ങൾ ഉണ്ട് പാലക്കാടും, തൃശ്ശൂരും മലപ്പുറത്തും.

മെയ് 18ന് തുടങ്ങി മെയ് 23 വരെയും അത് കഴിഞ്ഞ് മെയ് 25നും ഇവിടെ കണ്ണമ്പ്ര ശ്രീ കുറുമ്പ കാവിൽ തോൽപ്പാവകൂത്ത് കാണാം.

മെയ് 25ന് ആണ് പ്രശസ്തമായ കണ്ണമ്പ്ര വേല.

Tholpavakoothu: The Sacred Shadow Play of Palakkad. Malappuram and thrissur.

Tholpavakoothu, the ancient shadow puppetry of Kerala, is a mesmerizing ritualistic art form predominantly preserved in the Bhadrakali temples of Palakkad. Rooted in deep cultural traditions, this "play of leather puppets" is performed as a devotional offering to the Goddess, who, according to legend, missed the epic battle between Rama and Ravana.

Cultural Tradition & Rituals

The performances take place in a dedicated temple theatre called the Koothumadam. Led by the scholarly Pulavars, the troupe narrates the Kamba Ramayana through a sophisticated blend of Sanskrit, Tamil, and Malayalam. These festivals often span 7 to 41 nights, where the rhythmic pulse of the Ezhupara (drum) and the glow of 21 coconut shell lamps create a bridge between the divine and the devotee.

Exquisite Aesthetics

The visual aesthetics of Tholpavakoothu are truly haunting. Intricately carved puppets, traditionally made from deer skin, feature thousands of tiny perforations that allow light to filter through, creating delicate patterns on the screen. The flickering oil lamps lend a golden, ethereal quality to the shadows, turning the temple courtyard into a space where ancient myths breathe again through light and movement.

11/05/2026

🔥 “ചാത്തനും മാടനും ഈ നാടുവിട്ടുപോയത്… ഒരു ദൈവിക ശക്തിയുടെ വരവിനാലായിരുന്നു!” 🔥

ഒരുകാലത്ത് ചാത്തന്റെയും മാടന്റെയും അശുദ്ധ ശക്തികൾ വാഴ്ന്നിരുന്ന ഈ മണ്ണിൽ, അമ്മയുടെ ദൈവിക ചൈതന്യം നിറഞ്ഞെത്തിയ നിമിഷം മുതൽ ആ അശുദ്ധ ശക്തികൾ ഈ നാടുവിട്ടുപോയി. ⚡

ഇന്നും കണ്ണമ്പ്രക്കാവിലെ കാറ്റിലും വിളക്കിന്റെ ജ്വാലയിലും ഭക്തരുടെ വിശ്വാസത്തിലും മുഴങ്ങുന്നത് ഒരേയൊരു പേര് മാത്രം —

🔥 ശ്രീ കുറുമ്പ ഭഗവതി അമ്മ 🔥

cuts:

2026 മെയ്‌ 25ന് നടക്കുന്ന കണ്ണമ്പ്ര വേല മഹോത്സവത്തോടനുബന്ധിച്ച് കണ്ണമ്പ്ര ദേശം ഒരുക്കുന്ന ആനപന്തലിന്റെ കാൽനാട്ടൽ കർമ്മം ...
08/05/2026

2026 മെയ്‌ 25ന് നടക്കുന്ന കണ്ണമ്പ്ര വേല മഹോത്സവത്തോടനുബന്ധിച്ച് കണ്ണമ്പ്ര ദേശം ഒരുക്കുന്ന ആനപന്തലിന്റെ കാൽനാട്ടൽ കർമ്മം നടന്നു.😍

📌വർണ്ണവിസ്മയം തീർക്കുന്ന ബഹുനില പന്തൽ നിർമ്മിക്കുന്നത് നാദം പന്തൽ വർക്ക്സ് എടപ്പാൾ❤️

📌കണ്ണമ്പ്ര വേല 2026

🗓️25 മെയ്‌ 2026

📍കണ്ണമ്പ്ര | പാലക്കാട്

07/05/2026

ഇന്നേക്ക് ഒരു വർഷം...🇮🇳🇮🇳🇮🇳

ഭീകരർ മായിച്ചുകളഞ്ഞ നമ്മുടെ സോദരിമാരുടെ സിന്ദൂരത്തിന പകരം, ഭീകരതയെ തന്നെ മായിച്ചുകളഞ്ഞ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ

ഓർമ്മകളിൽ അഭിമാനമായി, ഹൃദയത്തിൽ ദേശസ്നേഹമായി ഓപ്പറേഷൻ സിന്ദൂർ🔥

എല്ലാവർക്കും ഉള്ള ബഹുമാനസൂചകമായി ഓപ്പറേഷൻ സിന്ദൂറിന്റെ കുട കണ്ണമ്പ്ര വേലയുടെ ഭാഗമായി കണ്ണമ്പ്രയുടെ ആകാശത്ത് വിരിഞ്ഞപ്പോൾ

📌കണ്ണമ്പ്ര വേല 2026

🗓️25 മെയ് 2026

📍കണ്ണമ്പ്ര | പാലക്കാട്

#കണ്ണമ്പ്രദേശം

കണ്ണമ്പ്ര ദേശം പന്തൽ കാൽനാട്ടൽ ചടങ്ങ് ❤️ഈ വരുന്ന 8-ാ ം തിയ്യതി വെള്ളിയാഴ്ച്ച രാവിലെ 9 മണി മുതൽ 10 മണിക്ക് ഉള്ളിൽ വേലപന്ത...
04/05/2026

കണ്ണമ്പ്ര ദേശം പന്തൽ കാൽനാട്ടൽ ചടങ്ങ് ❤️

ഈ വരുന്ന 8-ാ ം തിയ്യതി വെള്ളിയാഴ്ച്ച രാവിലെ 9 മണി മുതൽ 10 മണിക്ക് ഉള്ളിൽ വേലപന്തൽ കാൽ നാട്ടൽ ചടങ്ങ് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

എല്ലാവരും കൃത്യസമയത്ത് ചടങ്ങിൽ പങ്കെടുക്കണം എന്ന് അറിയിക്കുന്നു.

✅കണ്ണമ്പ്ര ദേശം പന്തൽ കാൽനാട്ടൽ ചടങ്ങ്

🗓️മെയ് 8, വെള്ളിയാഴ്‌ച ➡️9 AM - 10 AM

📍കണ്ണമ്പ്ര | പാലക്കാട്

📌കണ്ണമ്പ്ര വേല 2026

🗓️25 May 2026

കണ്ണമ്പ്ര ദേശം ഗജനിര ❤️കണ്ണമ്പ്ര വേല 2026 കണ്ണമ്പ്ര ദേശത്തിനായി സാക്ഷാൽ പൂരനായകൻ തിരുവമ്പാടി ചന്ദ്രശേഖരൻ നയിക്കുന്ന ഗജനി...
03/05/2026

കണ്ണമ്പ്ര ദേശം ഗജനിര ❤️

കണ്ണമ്പ്ര വേല 2026 കണ്ണമ്പ്ര ദേശത്തിനായി സാക്ഷാൽ പൂരനായകൻ തിരുവമ്പാടി ചന്ദ്രശേഖരൻ നയിക്കുന്ന ഗജനിര

📌തിരുവമ്പാടി ചന്ദ്രശേഖരൻ

📌പുതുപ്പള്ളി സാധു

📌പല്ലാട്ട് ബ്രഹ്മ ദത്തൻ

📌ചെർപ്പുളശ്ശേരി മണികണ്ഠൻ

📌പാറന്നൂർ നന്ദൻ

📌മച്ചാട് ഗോപാലൻ

📌കൂടൽമാണിക്യം മേഘാർജുനൻ

മെയ് 25ന് ഏവർക്കും ശ്രീ കുറുമ്പ ഭഗവതിയുടെ ക്ഷേത്ര സന്നിധിയിലേക്ക് സ്വാഗതം

പടനയിക്കാൻ സാക്ഷാൽ പൂരനായകൻ തന്നെ അവതരിക്കുന്നു...നാടും നഗരവും ഒന്നാകെ കാത്തിരുന്ന ആ പുണ്യനിമിഷം വന്നെത്തി.കണ്ണമ്പ്രയുടെ...
01/05/2026

പടനയിക്കാൻ സാക്ഷാൽ പൂരനായകൻ തന്നെ അവതരിക്കുന്നു...

നാടും നഗരവും ഒന്നാകെ കാത്തിരുന്ന ആ പുണ്യനിമിഷം വന്നെത്തി.

കണ്ണമ്പ്രയുടെ മണ്ണിൽ ഭക്തിസാന്ദ്രമായ ആവേശത്തിന്റെ അലയൊലികൾ ഉയരാൻ സമയമായി,

കണ്ണമ്പ്ര വാഴും ശ്രീ കുറുമ്പ ഭഗവതിയെ ശിരസിലേറ്റി പടനയിക്കാൻ സാക്ഷാൽ പൂരനായകൻ തിരുവമ്പാടി ചന്ദ്രശേഖരൻ തന്നെ എത്തുന്നു.

വിശ്വപ്രസിദ്ധമായ ആ ഗജസൗന്ദര്യം നുകരാൻ നമ്മൾക്ക് ഇനി ദിനങ്ങളെണ്ണി കാത്തിരിക്കാം... +

📌കണ്ണമ്പ്ര വേല 2026

🗓️25 മെയ്‌ 2026

📍കണ്ണമ്പ്ര | പാലക്കാട്



കണ്ണമ്പ്രയിൽ ഇനി വേലക്കാലം📌27 Days to Go🗓️25 MAY 2026📍കണ്ണമ്പ്ര | പാലക്കാട്ഈ വർഷത്തെ ഉത്സവക്കലാശത്തിലേക്ക് എല്ലാ ഉത്സവപ്...
28/04/2026

കണ്ണമ്പ്രയിൽ ഇനി വേലക്കാലം

📌27 Days to Go

🗓️25 MAY 2026

📍കണ്ണമ്പ്ര | പാലക്കാട്

ഈ വർഷത്തെ ഉത്സവക്കലാശത്തിലേക്ക് എല്ലാ ഉത്സവപ്രേമിക്കളേയും സ്വാഗതം ചെയ്യുന്നു



കണ്ണമ്പ്ര ദേശത്തിന്റെ മേള നിര📌കണ്ണമ്പ്ര വേല 2026🗓️25 മെയ് 2026📍കണ്ണമ്പ്ര | പാലക്കാട്📌300 വർഷത്തിലധികം പഴക്കമുള്ള, കേരള പ...
26/04/2026

കണ്ണമ്പ്ര ദേശത്തിന്റെ മേള നിര
📌കണ്ണമ്പ്ര വേല 2026

🗓️25 മെയ് 2026

📍കണ്ണമ്പ്ര | പാലക്കാട്

📌300 വർഷത്തിലധികം പഴക്കമുള്ള, കേരള പാരമ്പര്യത്തിന്റെ അവിഭാജ്യ ഘടകമാണ് ചെണ്ടമേളം.

📌ക്ഷേത്ര ഉത്സവങ്ങളോട് അനുബന്ധിച്ച് അവതരിപ്പിക്കുന്ന, മൃഗത്തോൽ കൊണ്ട് നിർമ്മിച്ച സിലിണ്ടർ ആകൃതിയിലുള്ള ചെണ്ടയും മുളങ്കോലും ഉപയോഗിച്ചുള്ള വാദ്യകലയാണിത്.

📌പാണ്ടി, പഞ്ചാരി മേളങ്ങളാണ് ഇതിലെ വകഭേദങ്ങൾ



കണ്ണമ്പ്ര ദേശത്തിൻ്റെ തായമ്പക സെറ്റ്സർവ്വശ്രീ. കൽപ്പാത്തി ബാലകൃഷ്ണൻസർവ്വശ്രീ. ശുകപുരം ദിലീപ്30 Days To Go25 മേയ് 2026കണ്...
25/04/2026

കണ്ണമ്പ്ര ദേശത്തിൻ്റെ തായമ്പക സെറ്റ്

സർവ്വശ്രീ. കൽപ്പാത്തി ബാലകൃഷ്ണൻ

സർവ്വശ്രീ. ശുകപുരം ദിലീപ്

30 Days To Go

25 മേയ് 2026

കണ്ണമ്പ്ര വേല | പാലക്കാട്

V ഏകദേശം ഒന്നരയൊന്നേമുക്കാൽ നൂറ്റാണ്ട് പഴക്കമുള്ള, കേരളത്തിലെ ഒരു സോളോ ചെണ്ട മേളമാണ് തായമ്പക.

മലപ്പുറം ജില്ലയിലെ മലമക്കാവാണ് തായമ്പകയുടെ ഈറ്റില്ലമായി കണക്കാക്കപ്പെടുന്നത്.

പ്രധാന ചെണ്ടവാദ്യക്കാരൻ ഒരു കൈയിൽ കോലും മറുകൈ കൊണ്ട് നേരിട്ടും ചെണ്ടയിൽ മനോധർമ്മപ്രകടനങ്ങൾ നടത്തുന്നതാണ് ഇതിന്റെ പ്രത്യേകത.

കണ്ണമ്പ്ര ദേശം പഞ്ചവാദ്യനിര❤️🔥കേരളത്തിന്റെ തനതായ വാദ്യകലാരൂപമാണ് പഞ്ചവാദ്യം. അഞ്ച് പ്രധാന വാദ്യോപകരണങ്ങൾ ചേർന്നുള്ള ഈ കല...
24/04/2026

കണ്ണമ്പ്ര ദേശം പഞ്ചവാദ്യനിര❤️🔥
കേരളത്തിന്റെ തനതായ വാദ്യകലാരൂപമാണ് പഞ്ചവാദ്യം.

അഞ്ച് പ്രധാന വാദ്യോപകരണങ്ങൾ ചേർന്നുള്ള ഈ കലാരൂപം ക്ഷേത്രോത്സവങ്ങളുമായി ബന്ധപ്പെട്ടാണ് വികസിച്ചുവന്നത്.

തിമില, മദ്ദളം, ഇലത്താളം, ഇടയ്ക്ക, കൊമ്പ് എന്നിവയാണ് ഇതിലെ പ്രധാന വാദ്യങ്ങൾ.

📌 25 മെയ് 2026

📍കണ്ണമ്പ്ര വേല | പാലക്കാട്

Address

Kannambra
Palghat

Alerts

Be the first to know and let us send you an email when Kannambra Vela - Kannambra Desam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kannambra Vela - Kannambra Desam:

Share

Category