Ahalia Events

Ahalia Events Ahalia Events

The stage is set for rhythm, energy, and cinematic magic — DANZARA ’26 🎬💃Ahalia FM 90.4 presents DANZARA ’26, a National...
27/04/2026

The stage is set for rhythm, energy, and cinematic magic — DANZARA ’26 🎬💃

Ahalia FM 90.4 presents DANZARA ’26, a National Level Cinematic Group Dance Competition bringing together talented performers from across the country.

🗓 Date: 08 May 2026
📍 Venue: Ahalia Campus, Palakkad

🎟 Limited slots available – Register now!
📞 For details: +91 9188933261

25/02/2026

വിജയന്റെ കൃതികളിലെ പ്രയോഗങ്ങളുടെ അത്യുജ്വലമായ ആവിഷ്‌ക്കാര രീതിയെ വർണ്ണിച്ച് - കരിവെള്ളൂർ മുരളി

ഒ. വി. വിജയനും വിജയനുശേഷവും — വിജയൻ പൂർണ്ണദിന അനുസ്‌മരണം✨

25/02/2026

വിജയൻ എന്ന കാർട്ടൂണിസ്റ്റ് ലോകത്തെ കാണുന്നത് വ്യത്യസ്തമായൊരു രീതിയിൽ ആണ് - കെ. പി. മോഹനൻ

ഒ. വി. വിജയനും വിജയനുശേഷവും — വിജയൻ പൂർണ്ണദിന അനുസ്‌മരണം✨

25/02/2026

ഒ. വി. വിജയൻറെ തീക്ഷ്ണമായ വാക്കും വരയും നിറഞ്ഞ ഒരു പരിപാടി- ഡാവിഞ്ചി സുരേഷ്.

ഒ. വി. വിജയനും വിജയനുശേഷവും — വിജയൻ പൂർണ്ണദിന അനുസ്‌മരണം✨

25/02/2026

വിജയനെ കുറിച്ച്, ഒ. വി. വിജയനും വിജയനുശേഷവും എന്ന പരിപാടിയെ കുറിച്ച് — ചലച്ചിത്ര സംവിധായകൻ എം. എ. വേണു.

25/02/2026

ഒ. വി. വിജയന്റെ കഥാപാത്രങ്ങളും പ്രകൃതിയുടെ സൗന്ദര്യവും നിറങ്ങളായി പകർത്തി— ശ്രീജ പള്ളം.

ഒ. വി. വിജയനും വിജയനുശേഷവും — വിജയൻ പൂർണ്ണദിന അനുസ്‌മരണം✨

25/02/2026

ഒ. വി. വിജയൻ പൂർണ്ണദിന അനുസ്മരണ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച, ശ്രീ. നന്ദജൻ കെ. എ. യുടെ സംവിധാനത്തിൽ അവതരിപ്പിച്ച കാലൻ കാ മുർഗ” എന്ന നാടകത്തിലൂടെ ഒരു യാത്ര.

ഒ. വി. വിജയനും വിജയനുശേഷവും — വിജയൻ പൂർണ്ണദിന അനുസ്‌മരണം✨

24/02/2026

ഒ വി വിജയനും വിജയനുശേഷവും കാർട്ടൂൺ മത്സരത്തിലെ ചില മനോഹര നിമിഷങ്ങൾ. 🎨✨

24/02/2026

ഇന്ത്യയുടെ കാർട്ടൂൺ രംഗത്ത്‌ അതിവിപ്ലവകരമായ കാട്ടൂണുകൾ സൃഷ്ടിച്ച ഒ. വി. വിജയനെ സ്മരിച്ച്... - പി ജി ശ്രീനിവാസൻ.

ഒ വി വിജയനും വിജയനുശേഷവും — വിജയൻ പൂർണ്ണദിന അനുസ്‌മരണം✨

അഹല്യ ലിറ്റററി ഫോറവും ഒ.വി. വിജയൻ സ്മാരക സമിതിയും ചേർന്ന് ഒ.വി. വിജയൻ കൃതികളും കഥാപാത്രങ്ങളും ആസ്പദമാക്കി നടത്തിയ കാർട്ട...
24/02/2026

അഹല്യ ലിറ്റററി ഫോറവും ഒ.വി. വിജയൻ സ്മാരക സമിതിയും ചേർന്ന് ഒ.വി. വിജയൻ കൃതികളും കഥാപാത്രങ്ങളും ആസ്പദമാക്കി നടത്തിയ കാർട്ടൂൺ മത്സരത്തിലെ വിജയികൾ :

1st Prize -K.V.M. Unni
2nd Prize - Devadevan P

Address

Ahalia Heritage Village, Ahalia Campus, Kanal Pirvu
Palghat
678557

Telephone

+919447721311

Website

Alerts

Be the first to know and let us send you an email when Ahalia Events posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ahalia Events:

Share