Ottapalam fest official

Ottapalam fest official Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ottapalam fest official, Festival, Ottapalam.

ചെറിയ പെരുന്നാൾ ആശംസകൾ
19/03/2026

ചെറിയ പെരുന്നാൾ ആശംസകൾ

16/03/2026

ആവേശത്തിന്റെ അലയൊലികൾ തീർക്കാൻ ഇനി ഒറ്റപ്പാലത്തിന്റെ സ്വന്തം ഉത്സവം! 🎊 ഒറ്റപ്പാലം ഫെസ്റ്റ് 2026-ന്റെ മനോഹര നിമിഷങ്ങൾ.
ഈ വിസ്മയ കാഴ്ചകൾ നേരിട്ട് കാണാൻ നിങ്ങളും റെഡിയല്ലേ? വരിക, ഈ ആഘോഷത്തിന്റെ ഭാഗമാവുക! ✨

ഈ മാർച്ച് 26, 27 and 28 തിയ്യതികളിൽ  നിങ്ങൾ എവിടെയായിരിക്കും? 🤔ഒറ്റപ്പാലം അതിന്റെ ഏറ്റവും വലിയ ആഘോഷത്തിന് വേദിയാകുകയാണ്!...
12/03/2026

ഈ മാർച്ച് 26, 27 and 28 തിയ്യതികളിൽ നിങ്ങൾ എവിടെയായിരിക്കും? 🤔

ഒറ്റപ്പാലം അതിന്റെ ഏറ്റവും വലിയ ആഘോഷത്തിന് വേദിയാകുകയാണ്! അസ്‌ന ഫർണിച്ചറും താച്ചൂസ് റെസിഡൻസിയും ചേർന്ന് ഒരുക്കുന്ന ഈ വമ്പൻ വിരുന്ന് ഈ വരുന്ന 26,27 and 28 തിയ്യതികളിൽ
​പ്ലാനുകൾ തുടങ്ങിക്കോളൂ! 💥
​ OttapalamNews

ഒറ്റപ്പാലം ഫെസ്റ്റ് 2026 സബ് കമ്മിറ്റികൾക്കുള്ള അറിയിപ്പ് ഒറ്റപ്പാലം ഫെസ്റ്റ് 2026 മാർച്ച്  28 ന് നടക്കുന്ന സാംസ്കാരിക ഘ...
08/03/2026

ഒറ്റപ്പാലം ഫെസ്റ്റ് 2026 സബ് കമ്മിറ്റികൾക്കുള്ള അറിയിപ്പ്

ഒറ്റപ്പാലം ഫെസ്റ്റ് 2026 മാർച്ച് 28 ന് നടക്കുന്ന സാംസ്കാരിക ഘോഷയാത്രയുടെ രജിസ്ട്രേഷൻ 9/3/2026 തീയതി തുടങ്ങുന്നു.
രജിസ്ട്രേഷൻ ചെയ്യാൻ ആഗ്രഹിക്കുന്ന സബ് കമ്മിറ്റികൾ ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഉച്ചക് 12 മുതൽ വൈകുന്നേരം 5 മണിവരെ ഈസ്റ്റ്‌ ഒറ്റപ്പാലം CC കോംപ്ലക്സിൽ ഉള്ള BESTOW ENTERPRISES ന്റെ ഓഫീസിൽ പോയി രജിസ്റ്റർ ചെയ്യേണ്ടതാണ്.
രജിസ്ട്രേഷന്നു വേണ്ടി വരുമ്പോൾ കൊണ്ട് വരേണ്ട രേഖകൾ👇

1. സെക്രട്ടറിയുടെയും പ്രസിഡന്റെ യും ആധാർ കാർഡ് കോപ്പി

2. 50 രൂപയുടെ സ്റ്റാമ്പ് പേപ്പർ

3. രജിസ്ട്രേഷൻ ഫീസ് 3000 രൂപ

ഇത്രയും രേഖകൾ കൊണ്ട് സെക്രട്ടറി പ്രസിഡണ്ടും നിർബന്ധമായി നേരിൽ വന്ന് രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്

സെൻട്രൽ കമ്മിറ്റി

ഒറ്റപ്പാലം ഫെസ്റ്റ് 2026ആഘോഷങ്ങളുടെ പെരുമഴക്കാലം! ഒറ്റപ്പാലം ഫെസ്റ്റ് വിശേഷങ്ങളുമായി നിങ്ങളുടെ സ്വന്തം ഒഫീഷ്യൽ കണ്ടന്റ് ...
06/03/2026

ഒറ്റപ്പാലം ഫെസ്റ്റ് 2026

ആഘോഷങ്ങളുടെ പെരുമഴക്കാലം! ഒറ്റപ്പാലം ഫെസ്റ്റ് വിശേഷങ്ങളുമായി നിങ്ങളുടെ സ്വന്തം ഒഫീഷ്യൽ കണ്ടന്റ് ക്രിയേറ്റർസ് . കോഡിനേറ്റ് ടീം
👇👇👇👇👇👇👇👇👇👇👇

1. KL 51 OTTAPALAMKARAN
2. IT'S ME YSK
3. SAIFU'S DIARY
4. HEY OTTAPALAM
5. AMURTHAS MENON
6. AYISHAFS JOURNEY

30 ഓളം കണ്ടന്റ് ക്രിയേറ്റർസ് ടീമുകളും
ഫെസ്റ്റിന്റെ അഞ്ചാം വാർഷികം കൂടിയാണ് 2026 മാർച്ച് 26 27 28 തീയതികളിൽ നടക്കുന്നത്

എല്ലാവർഷവും ഒറ്റപ്പാലം ഫെസ്റ്റ് നെഞ്ചിലേറ്റിയ പ്രിയപ്പെട്ട ഒറ്റപ്പാലത്തുകാരുടെ എല്ലാവിധ സപ്പോർട്ടും സഹകരണവും പ്രതീക്ഷിക്കുന്നു

റെഡിയാണോ ഈ മാമാങ്കത്തിന്? 🎡

എന്ന് ,
ഒറ്റപ്പാലം ഫെസ്റ്റ്
സെൻട്രൽ കമ്മിറ്റി

കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട്, വിഭവസമൃദ്ധമായ കാഴ്ചകളുമായി ഈ വർഷത്തെ ഒറ്റപ്പാലം ഫെസ്റ്റ് എത്തുന്നു! നമുക്ക് തുടങ്ങ...
27/02/2026

കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട്, വിഭവസമൃദ്ധമായ കാഴ്ചകളുമായി ഈ വർഷത്തെ ഒറ്റപ്പാലം ഫെസ്റ്റ് എത്തുന്നു! നമുക്ക് തുടങ്ങിയാലോ? 🔥

പൂരലഹരിയിൽ ലയിക്കാൻ ചിനകത്തൂർ ഒരുങ്ങിക്കഴിഞ്ഞു. ഏവർക്കും ഒറ്റപ്പാലം ഫെസ്റ്റിന്റെ ഹൃദയം നിറഞ്ഞ പൂര ആശംസകൾ! Let's celebrat...
20/02/2026

പൂരലഹരിയിൽ ലയിക്കാൻ ചിനകത്തൂർ ഒരുങ്ങിക്കഴിഞ്ഞു. ഏവർക്കും ഒറ്റപ്പാലം ഫെസ്റ്റിന്റെ ഹൃദയം നിറഞ്ഞ പൂര ആശംസകൾ! Let's celebrate the vibes! ✨

Address

Ottapalam

Website

Alerts

Be the first to know and let us send you an email when Ottapalam fest official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category