Koodallur_fest

Koodallur_fest Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Koodallur_fest, Festival, Nemmara.

കാലം കാത്ത് വെച്ച ആ ചരിത്രത്താളിലേക്ക് സൂര്യ പ്രഭയുള്ള ഒരു അദ്ധ്യായം കൂടി ചേർക്കപ്പെടാൻ പോകുന്നു...✨പാടി പുകഴ്ത്താനും ഇല...
05/09/2024

കാലം കാത്ത് വെച്ച ആ ചരിത്രത്താളിലേക്ക് സൂര്യ പ്രഭയുള്ള ഒരു അദ്ധ്യായം കൂടി ചേർക്കപ്പെടാൻ പോകുന്നു...✨

പാടി പുകഴ്ത്താനും ഇല്ല... വെല്ലുവിളിക്കാനും ഇല്ല...

ഞങ്ങൾക്കൊരു സാമ്രാജ്യമുണ്ട്..!👑 ഒരു പേമാരിയിലും ⛈️കൊടും കാറ്റിലും 💨 ഇളക്കം തട്ടാത്ത കെട്ടുറപ്പുള്ള സാമ്രാജ്യം...!!*🔥
⚡️OSCAR CITY⚡️
പൊന്നു തേടിപ്പോയ ഞങ്ങൾക്ക് കിട്ടിയ മരതക മാണിക്ക്യം💎
🐘ഇഭകലിയുഗ സുന്ദരശ്രേഷ് തൃലോകകേസരി
👑പാമ്പാടി സുന്ദരൻ👑
ഓസ്കാറിൻറെ മണ്ണിലേക്ക് സ്വാഗതം..🔥❤️
Special thanks Nihal kudallur🫂❤️

മെലഡി, ക്ലാസ്സിക്‌, ഡപ്പാൻ കുത്ത് എല്ലാം നമ്മക്കിട്ടെ ഇറുക്ക്🔥🔥ബാൻഡ് കലയുടെ രാജാക്കന്മാരായ👑🎺🥁 നവധാരപാലക്ക് മുള്ളൻകൊല്ലിയ...
12/07/2024

മെലഡി, ക്ലാസ്സിക്‌, ഡപ്പാൻ കുത്ത് എല്ലാം നമ്മക്കിട്ടെ ഇറുക്ക്🔥🔥

ബാൻഡ് കലയുടെ രാജാക്കന്മാരായ👑🎺🥁 നവധാരപാലക്ക് മുള്ളൻകൊല്ലിയിലേക്ക് സ്വാഗതം🙌🏻

കണ്ണുകൾ കൂർപ്പിച്ചു തന്നെ വച്ചേക്കു ഇനിയും ദൃഷ്ടാന്തങ്ങൾ ഉണ്ടാകും.....പിറകെ അത്ഭുതങ്ങളും🫵🏻🔥
Kudallur fest 2025 feb 21,22
BOYS OF MULLANKOLLI

പഴങ്കതകളെ കാറ്റിൽ പറത്തി..  പുതിയ കളികൾ മാത്രമേ ഇനി ഉണ്ടാവു എന്നുള്ള വീറും വാശിയും ഒത്തൊരുമിച്ചു അവരുടെ വരവിനായി ജനങ്ങളെ...
11/07/2024

പഴങ്കതകളെ കാറ്റിൽ പറത്തി.. പുതിയ കളികൾ മാത്രമേ ഇനി ഉണ്ടാവു എന്നുള്ള വീറും വാശിയും ഒത്തൊരുമിച്ചു അവരുടെ വരവിനായി ജനങ്ങളെ പോലും കാത്തിരിപ്പിന്റെ മുൾ മുനയിൽ നിർത്തുന്ന പ്രകടനം കാഴ്ച വെക്കാനായി അവർ വരുന്നു...🥵🔥 ബാന്റ് വാദ്യ കലയിലെ താര രാജാക്കന്മാർ👑 🎺🥁NEW VOICE PALA🕺🏻 💫 Oscar City ന്റെ മണ്ണിലേക്ക് സ്വാഗതം കാറ്റുവീശി ഉള്ളൂ കൊടുങ്കാറ്റ് ബാക്കിയാണ്🫵🏻🔥special thanks NIHAL SPARTANZ KUDALLUR❤️‍🔥

❤‍🔥KUDALLUR FEST 2025❤‍🔥           FEBRUARY 21,22PRESENTING OFFICIAL LOGO!
07/07/2024

❤‍🔥KUDALLUR FEST 2025❤‍🔥
FEBRUARY 21,22
PRESENTING OFFICIAL LOGO!

അളവും നിലവും ഒത്തുചേർന്ന അസ്സൽ ഒരു ആന ചന്തം... വൈഡൂര്യം💎🌹2019 കൂടല്ലൂർ ഫെസ്റ്റ് ചിത്രം
26/03/2024

അളവും നിലവും ഒത്തുചേർന്ന അസ്സൽ ഒരു ആന ചന്തം... വൈഡൂര്യം💎🌹
2019 കൂടല്ലൂർ ഫെസ്റ്റ് ചിത്രം

Vadakkanz
23/02/2024

Vadakkanz

Few days more❤‍🔥
21/02/2024

Few days more❤‍🔥

❤‍🔥
26/01/2024

❤‍🔥

രാജാവിന്റെ വരവിനായി ജനങ്ങൾ കാത്തിരിക്കുന്നു 🤍💥🔥മാർച്ച്‌ 07നെവർ മൈൻഡ് ഓഫ് മൊബ്സിന്റെ കുടല്ലൂരിലേക്ക്ഏവർകും സ്വാഗതം.
17/12/2023

രാജാവിന്റെ വരവിനായി ജനങ്ങൾ കാത്തിരിക്കുന്നു 🤍💥🔥

മാർച്ച്‌ 07
നെവർ മൈൻഡ് ഓഫ് മൊബ്സിന്റെ കുടല്ലൂരിലേക്ക്
ഏവർകും സ്വാഗതം.

കൂടല്ലൂർ ഫെസ്റ്റ് 2023 ഗജസംഗമം 😍    peruma
02/03/2023

കൂടല്ലൂർ ഫെസ്റ്റ് 2023 ഗജസംഗമം 😍



peruma

 😮‍💨💥 diaries      peruma
25/02/2023

😮‍💨💥
diaries




peruma

 ❤️‍🔥🤙 diaries
23/02/2023

❤️‍🔥🤙
diaries

Address

Nemmara

Website

Alerts

Be the first to know and let us send you an email when Koodallur_fest posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category