Bombay Keraleeya Samaj

Bombay Keraleeya Samaj Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Bombay Keraleeya Samaj, Performance & Event Venue, Kerala Bhavanam, 16-A Subramanyam Road, Matunga, Mumbai.

The Bombay Keraleeya Samaj will be celebrating its 90th year (Navathi) in a grand manner with variety of arts, cultural, literary & athletic programmes including Marathon throughout the year starting from: 8th Feb 2020 to 1st Nov 2020

Applications are invited for the below posts.
27/05/2026

Applications are invited for the below posts.

ബോംബെ കേരളീയ സമാജം പ്രതിമാസ സംഗീത വേദി മെയ് 31 ഞായർ വൈകു: 6 മണിക്ക് നവതി മെമ്മോറിയൽ ഹാൾ, കേരള ഭവനം, മാട്ടുംഗ. എല്ലാ സംഗീ...
19/05/2026

ബോംബെ കേരളീയ സമാജം പ്രതിമാസ സംഗീത വേദി മെയ് 31 ഞായർ വൈകു: 6 മണിക്ക് നവതി മെമ്മോറിയൽ ഹാൾ, കേരള ഭവനം, മാട്ടുംഗ. എല്ലാ സംഗീതജ്ഞരെയും ആസ്വാദകരെയും ക്ഷണിക്കുന്നു🙏❤️

Interested candidates are requested to contact Keralabhavanam at the address given below regarding the vacancies for Tra...
13/05/2026

Interested candidates are requested to contact Keralabhavanam at the address given below regarding the vacancies for Trainee Therapists.

സമാജം ഇന്ന് പരേൽ റ്റാറ്റ മെമ്മോറിയൽ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ ഭക്ഷണം വിതരണം ചെയ്തു.🙏❤️Today, f...
09/05/2026

സമാജം ഇന്ന് പരേൽ റ്റാറ്റ മെമ്മോറിയൽ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ ഭക്ഷണം വിതരണം ചെയ്തു.🙏❤️

Today, free food was distributed to patients and bystanders at Tata Memorial Hospital, Parel. 🙏❤️

എല്ലാ സമാജം കുടുബാംഗങ്ങൾക്കും മഹാരാഷ്ട്രാ ദിനാശംസകൾ🙏❤️
01/05/2026

എല്ലാ സമാജം കുടുബാംഗങ്ങൾക്കും മഹാരാഷ്ട്രാ ദിനാശംസകൾ🙏❤️

ബോംബെ കേരളീയ സമാജം 26/04/2026 ഞായർ, 27/04/2026 തിങ്കൾ എന്നീ രണ്ടു ദിവസങ്ങളിലായി പരേൽ ടാറ്റ മെമ്മോറിയൽ ആശുപത്രിയിൽ രോഗികൾ...
30/04/2026

ബോംബെ കേരളീയ സമാജം 26/04/2026 ഞായർ, 27/04/2026 തിങ്കൾ എന്നീ രണ്ടു ദിവസങ്ങളിലായി പരേൽ ടാറ്റ മെമ്മോറിയൽ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ ഭക്ഷണം വിതരണം ചെയ്തു.
Bombay Keraleeya Samaj distributed free food to cancer patients and their bystanders at Tata Memorial Hospital on Sunday, 26/04/2026, and Monday, 27/04/2026.🙏

വിശാലകേരളം വിഷുപ്പതിപ്പ് പ്രകാശനം ചെയ്തു. എഴുപത്തെട്ടു വർഷങ്ങളുടെ സർഗ്ഗ തപസ്യയിലൂടെ പ്രഗതിയുടെ പൈതൃകവുമായി പ്രതിഭകൾക്ക് ...
29/04/2026

വിശാലകേരളം വിഷുപ്പതിപ്പ് പ്രകാശനം ചെയ്തു. എഴുപത്തെട്ടു വർഷങ്ങളുടെ സർഗ്ഗ തപസ്യയിലൂടെ പ്രഗതിയുടെ പൈതൃകവുമായി പ്രതിഭകൾക്ക് പ്രകാശ വീഥിയാവുന്നു ...... സർഗ്ഗധനരായ അറുപതോളം എഴുത്തുകാരുടെ പ്രൗഡവും ഹൃദ്യവുമായ സൃഷ്ടികൾ ...... സി.സദാനന്ദൻ മാസ്റ്റർ എം.പിയുമായി പത്രാധിപരുടെ അഭിമുഖം....... വായനക്കാർക്ക് സംവദിക്കാനായ് പുതിയൊരു പംക്തി- വായനാവേദി .......നിങ്ങളുടെ കോപ്പികൾക്ക് ബോംബെ കേരളീയ സമാജം ഓഫീസുമായി ബന്ധപ്പെടുക.

ബി. കെ.എസ്. വിഷു ആഘോഷവും വിശാലകേരളം പ്രകാശനവും . :ബോബെ കേരളീയ സമാജം വിവിധ പരിപാടികളോടെ ഈ വർഷത്തെ വിഷു ആഘോഷ പരിപാടികൾ ഏപ്...
27/04/2026

ബി. കെ.എസ്. വിഷു ആഘോഷവും വിശാലകേരളം പ്രകാശനവും . :
ബോബെ കേരളീയ സമാജം വിവിധ പരിപാടികളോടെ ഈ വർഷത്തെ വിഷു ആഘോഷ പരിപാടികൾ ഏപ്രിൽ 25 ശനിയാഴ്ച കേരള ഭവനം നവതി മെമ്മോറിയൽ ഹാളിൽ നടത്തി. വൈകു: 6 മണിക്ക് ഭദ്രദീപ പ്രോജ്വലനത്തോടെ സമാരംഭിച്ച പരിപാടിയിൽ സമാജം വൈസ് പ്രസിഡണ്ട് ക്യാപ്റ്റൻ കെ. ദേവദാസ് അദ്ധ്യക്ഷം വഹിച്ചു. സെക്രട്ടറി എ. ആർ. ദേവദാസ് സ്വാഗത ഭാഷണത്തോടൊപ്പം സമാജത്തിൻ്റെ പ്രവർത്തനങ്ങളെ പറ്റി വിശദീകരിച്ചു. ജോ : സെക്രട്ടറി ടി. എ. ശശി നന്ദിയും പറഞ്ഞു. പരിപാടിയുടെ മുഖ്യാതിഥിയായ മുംബൈ ജഹാംഗീർ ആർട്ട് ഗാലറി സെക്രട്ടറി ശ്രീമതി കെ.ജി. മേനോനെ വൈസ് പ്രസിഡണ്ടും സെക്രട്ടറിയും വനിതാ വിഭാഗം കൺവീനർ ശ്രീമതി ജ്യോതിർമയിയും ചേർന്ന് പൊന്നാടയും ഫലകവും നൽകി ആദരിച്ചു. ഫ്ലവേഴ്‌സ് ടി.വി ടൈറ്റിൽ 5 വിന്നറും പ്രശസ്ത ഗായകനുമായ ശിവശങ്കർ കൃഷ്ണയെ കലാവിഭാഗം കൺവീനർ ഹരികുമാർ കുറുപ്പും മുഖ്യാതിഥിയും ചേർന്ന് ആദരിച്ചു . സമാജത്തിൻ്റെ പ്രസിദ്ധീകരണമായ വിശാല കേരളത്തിൻ്റെ പ്രകാശനം മുഖ്യാതിഥിയും ഭാരവാഹികളും ചേർന്ന് നിർവഹിച്ചു. ട്രഷറർ എം.വി. രവിയും ചടങ്ങിൽ സംബന്ധിച്ചു. ശിവശങ്കറിൻ്റെ ഗാനങ്ങൾക്കൊപ്പം സമാജം സംഗീത വേദി ഗായകർ അവതരിപ്പിച്ച ഗാനങ്ങളും നൃത്തവേദി അംഗങ്ങൾ അവരിപ്പിച്ച നൃത്ത ശിൽപ്പങ്ങളും അരങ്ങേറി. കലാകാരന്മാർക്ക് മുഖ്യാതിഥി ഫലകങ്ങൾ നൽകി. മധുനമ്പ്യാർ, സെബാസ്റ്റ്യൻ, അവതാരകനായി ശ്വാംലാൽ എന്നിവർ പരിപാടി നിയന്ത്രിച്ചു. വിഷു കൈനീട്ടവും അത്താഴവും ഉണ്ടായിരുന്നു.

എല്ലാ സമാജം കുടുംബാംഗങ്ങൾക്കും ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും സ്നേഹത്തിൻ്റെയും വിഷു ആശംസകൾ🙏
14/04/2026

എല്ലാ സമാജം കുടുംബാംഗങ്ങൾക്കും ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും സ്നേഹത്തിൻ്റെയും വിഷു ആശംസകൾ🙏

എല്ലാ സമാജം കുടുംബാംഗങ്ങൾക്കും സ്നേഹത്തിൻ്റെയും സമാധാനത്തിൻ്റെയും പ്രതീക്ഷയുടെയും ഈസ്റ്റർ ദിനാശംസകൾ🙏💐❤️
05/04/2026

എല്ലാ സമാജം കുടുംബാംഗങ്ങൾക്കും സ്നേഹത്തിൻ്റെയും സമാധാനത്തിൻ്റെയും പ്രതീക്ഷയുടെയും ഈസ്റ്റർ ദിനാശംസകൾ🙏💐❤️

Address

Kerala Bhavanam, 16-A Subramanyam Road, Matunga
Mumbai
400019

Alerts

Be the first to know and let us send you an email when Bombay Keraleeya Samaj posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Bombay Keraleeya Samaj:

Share