Palakkad District Sports Karate Association

Palakkad District Sports Karate Association Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Palakkad District Sports Karate Association, Mannarkkad.

WELCOME TO ALL MES KALLADI COLLEGE INDOOR STADIUM MANNARKKAD
29/11/2025

WELCOME TO ALL
MES KALLADI COLLEGE INDOOR STADIUM MANNARKKAD

ജില്ലാ കരാട്ടെ അസോസിയേഷൻ ഭാരവാഹികളെ തെരെഞ്ഞെടുത്തു...
29/11/2025

ജില്ലാ കരാട്ടെ അസോസിയേഷൻ ഭാരവാഹികളെ തെരെഞ്ഞെടുത്തു...

06/02/2025
State karate championship 2024-25
06/02/2025

State karate championship 2024-25

District karate championship 2024-25
06/02/2025

District karate championship 2024-25

Best Wishes
29/11/2024

Best Wishes

WELCOME TO ALL
28/11/2024

WELCOME TO ALL

വ്യാജ ജില്ലാ തല ചാമ്പ്യൻഷിപ്പ് കോടതി തടഞ്ഞു.തിരുവനന്തപുരം ജില്ലയിൽ KKA's ട്രിവാൻഡ്രം ഡിസ്ട്രിക്റ്റ് കരാട്ടെ ഡോ അസോസിയേഷൻ...
25/10/2024

വ്യാജ ജില്ലാ തല ചാമ്പ്യൻഷിപ്പ് കോടതി തടഞ്ഞു.

തിരുവനന്തപുരം ജില്ലയിൽ KKA's ട്രിവാൻഡ്രം ഡിസ്ട്രിക്റ്റ് കരാട്ടെ ഡോ അസോസിയേഷൻ (TDKA) എന്ന സംഘടന ട്രിവാൻഡ്രം ഡിസ്ട്രിക്റ്റ് കരാട്ടെ ചാമ്പ്യൻഷിപ്പ് 2024 എന്ന പേരിൽ നവംബർ 3 ന് തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടത്താനിരുന്ന ചാമ്പ്യൻഷിപ്പ് സ്പോർട്സ് കൗൺസിലിൻ്റെ അനുമതി ഇല്ലാതെ നടത്താൻ പാടില്ല എന്ന് കോടതി ഉത്തരവിട്ടു.
തിരുവനന്തപുരം ജില്ലാ സ്പോർട്സ് കൗൺസിൽ അംഗീകൃത ജില്ലാ കരാട്ടെ അസോസിയേഷനായ സ്പോർട്സ് കരാട്ടെ അസോസിയേഷൻ ഓഫ് തിരുവനന്തപുരം(SKAT) വഞ്ചിയൂർ മുനിസിഫ് കോടതിയിൽ സമർപ്പിച്ച പരാതിയിലാണ് കോടതി നടപടി (OS 1561/24) വന്നിരിക്കുന്നത്.
കായിക ചട്ട പ്രകാരം സ്പോർട്സ് കൗൺസിൽ അംഗീകൃത കായിക സംഘടനകൾക്ക് മാത്രമേ ജില്ലാ, സംസ്ഥാന തല മത്സരങ്ങൾ എന്ന പേരിൽ മത്സരങ്ങൾ നടത്താൻ സാധിക്കുകയുള്ളു. ഔദ്യോഗിക ജില്ലാ - സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്ത് വിജയിക്കുന്ന കുട്ടികൾക്ക് ചട്ടപ്രകാരമുള്ള കായിക ആനുകൂല്യങ്ങളും ഗ്രേസ് മാർക്കും കായിക കോട്ട യിൽ ഉപരിപഠനത്തിനുള്ള സംവരണ ആനുകൂല്യങ്ങളും ലഭിക്കും. സമാന്തര കരാട്ടെ സംഘടനകൾ ജില്ലാ - സംസ്ഥാന മത്സരങ്ങൾ എന്ന പേരിൽ ചട്ട വിരുദ്ധമായി മത്സരങ്ങൾ സംഘടിപ്പിക്കുന്നത് ഔദ്യോഗിക ചാമ്പ്യൻഷിപ്പാണെന്ന പ്രതീതി സൃഷ്ടിച്ച് കൂടുതൽ മത്സരാർത്ഥികളെ ആകർഷിക്കാനും അത് വഴി വലിയ തുക പിരിച്ചെടുക്കുന്നതിനും ആണ്. ഇത്തരം വ്യാജ കരാട്ടെ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കുന്ന കുട്ടികൾ അവർ പങ്കെടുത്തത് ശരിക്കുള്ള ജില്ലാ - സംസ്ഥാന ചാമ്പ്യൻഷിപ്പുകൾ ആണെന്ന് തെറ്റിധരിക്കുകയും അവർക്ക് കിട്ടിയത് അംഗീകാരം ഉള്ള സർട്ടിഫിക്കറ്റുകൾ ആണെന്ന് വിശ്വസിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള സർട്ടിഫിക്കറ്റുകൾ സ്കൂൾ-കോളേജ് അഡ്മിഷനോ ഗ്രേസ് മാർക്കിനോ അതും അല്ലെങ്കിൽ മറ്റേതെങ്കിലും സർക്കാർ ആനുകൂല്യങ്ങൾക്കോ സമർപ്പിക്കുമ്പോഴാണ് ഇത്തരം സർട്ടിഫിക്കറ്റുകൾക്ക് ഒരു അംഗീകാരവും ഇല്ല എന്നത് തിരിച്ചറിയുന്നത്. അംഗീകാരം ഉള്ള കരാട്ടെ കായിക സംഘടന ഇവിടെ ഉണ്ടന്നോ അംഗീകാരം ഉള്ള കരാട്ടെ മത്സരം ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നടക്കുന്നുണ്ടെന്നോ പോലും സമാന്തര മത്സരങ്ങളിൽ മാത്രം പങ്കെടുക്കുന്ന കരാട്ടെ മത്സരാർത്ഥികൾ പലപ്പോഴും അറിയാറില്ല.
സ്പോർട്സ് കരാട്ടെ അസോസിയേഷൻ ഓഫ് തിരുവനന്തപുരത്തിൻ്റെ (SKAT) പരാതിയുടെ മേൽ ഉണ്ടായിരിക്കുന്ന കോടതി ഉത്തരവ് വ്യാജ ജില്ലാ - സംസ്ഥാന കരാട്ടെ മത്സരങ്ങൾ തടയുന്നതിനും ഇത്തരം രാജ്യത്തെ കായിക ചട്ടങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് സമ്പത്തിക നേട്ടം മാത്രം മുൻനിറുത്തി പ്രവർത്തിക്കുന്ന കരാട്ടെ സംഘടനകളെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും ഉപകരിക്കും.

Address

Mannarkkad

Telephone

+919446791167

Website

Alerts

Be the first to know and let us send you an email when Palakkad District Sports Karate Association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share