Kalapoot

Kalapoot Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kalapoot, Sports Event, Malappuram.

08/06/2025
30/12/2022

അടങ്ങാത്ത ആവേശം തെളിക്കണ്ടത്തിൽ പാറിപ്പറക്കുന്ന ഒരു കിടിലൻ കാളപൂട്ട് മത്സരം. 🔥
പുതു വർഷത്തിന്റെ പൊൻ പുലരിയിൽ
കാളപൂട്ട് പ്രേമികൾക്ക് ആവേശം കൊള്ളാൻ കേട്ടവരും അറിഞ്ഞവരും ഒത്തു കൂടുന്ന മലബാറിന്റ സ്വന്തം കാളപൂട്ട് മാമാങ്കം 🏆...
കാമറ കണ്ണ് കൊണ്ട് കാളപൂട്ട് പ്രേമികളുടെ സ്നേഹവും ആദരവും ഏറ്റു വാങ്ങിയ പ്രിയങ്കരനായ ഫോട്ടോഗ്രാഫർ നിസാർ കൊളക്കാടാൻ ഫോട്ടോഗ്രഫി വാട്സാപ്പ് ഗ്രൂപ്പ്‌ രണ്ടാമതായി അണിയിച്ചൊരുക്കുന്ന വമ്പിച്ച കാളപൂട്ട് മത്സരം.
2023 നെ വരവേറ്റ്
കൊണ്ട് ജനുവരി 1 തിയതി ഞായറാഴ്ച pp ചെടിയുടെ മുതുവല്ലൂർ പൊറ്റയിൽ കാളപൂട്ട് കണ്ടത്തിൽ അരങ്ങേറുന്നു.
പേരും പെരുമയും കൊണ്ട് കാളപൂട്ട് കണ്ടത്തിൽ പട പൊരുതി വിജയ കിരീടങ്ങൾ ഏറ്റുവാങ്ങിയ 70ജോഡി കന്നുടമകൾ മാറ്റുരക്കുന്ന
കാളപൂട്ട് മത്സരത്തിലേക്ക് മുഴുവൻ കാളപൂട്ട് പ്രേമികൾക്കും ഹൃദ്യമായ സ്വാഗതം. 🏆🏆🏆🏆🏆

ആ പേര് കേട്ട കാളപൂട്ട് മത്സരത്തിന് എല്ലാവിധ ആശംസകളും നേരുന്നു.

ഓൾ കേരള പ്രവാസി ആൻഡ് സ്വദേശി കാളപൂട്ട് വാട്സാപ്പ് ഗ്രൂപ്പ്‌
🌹🌹🌹🌹🌹🌹🌹🌹

17/12/2021
കേരള സംസ്ഥാന കാർഷിക വിനോദ കാളപൂട്ട്‌ കമ്മിറ്റി പാതാർ പ്രളയഭൂമിയിൽ നിർമ്മിച്ച ആദ്യ വീടിന്റെ താക്കോൽ ദാന ചടങ്ങ്‌ 2020 സെപ്...
02/09/2020

കേരള സംസ്ഥാന കാർഷിക വിനോദ കാളപൂട്ട്‌ കമ്മിറ്റി പാതാർ പ്രളയഭൂമിയിൽ നിർമ്മിച്ച ആദ്യ വീടിന്റെ താക്കോൽ ദാന ചടങ്ങ്‌ 2020 സെപ്തംബർ 3 വ്യാഴം 12 pm നടത്തപെടുന്നു. രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും കാളപൂട്ട്‌ സംസ്ഥാന ക്മ്മിറ്റി ഭാരവാഹികളും മറ്റു പൗരപ്രമുഖരും പങ്കെടുക്കുന്ന

25/08/2020

Address

Malappuram

Telephone

9544691787

Website

Alerts

Be the first to know and let us send you an email when Kalapoot posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category