Regency Club Ottathara

Regency Club Ottathara Natural, Cultural and sports club

WORLD CUP DAYS⚽️
19/11/2022

WORLD CUP DAYS⚽️

കേരളോത്സവം 2022👏
17/11/2022

കേരളോത്സവം 2022👏

കേരളോത്സവം 2022👏
16/11/2022

കേരളോത്സവം 2022👏

|November 14, 2022|ശിശുദിനത്തോടനുബന്ധിച്ച് റീജൻസി ക്ലബ് അംഗൻവാടി കുട്ടികൾക്കായി കളറിംഗ് മത്സരം നടത്തി എല്ലാ കുട്ടികൾക്കു...
14/11/2022

|November 14, 2022|
ശിശുദിനത്തോടനുബന്ധിച്ച് റീജൻസി ക്ലബ് അംഗൻവാടി കുട്ടികൾക്കായി കളറിംഗ് മത്സരം നടത്തി എല്ലാ കുട്ടികൾക്കും ഉള്ള പ്രോത്സാഹന സമ്മാനവും നൽകി

എല്ലാവർക്കും റീജൻസി ക്ലബ്ബിന്റെ നബിദിനാശംസകൾ ❤️  rfcottathara
09/10/2022

എല്ലാവർക്കും റീജൻസി ക്ലബ്ബിന്റെ നബിദിനാശംസകൾ ❤️

rfcottathara

ജാതി മത ഭേദമന്യേ എല്ലാവരെയും ഒരു കുടക്കീഴിൽ അണിനിരത്തിയ ഇന്ത്യയെ ഇന്ത്യ ആക്കി മാറ്റിയ മഹാൻ മഹാത്മാഗാന്ധിജി എല്ലാവർക്കും ...
02/10/2022

ജാതി മത ഭേദമന്യേ എല്ലാവരെയും ഒരു കുടക്കീഴിൽ അണിനിരത്തിയ ഇന്ത്യയെ ഇന്ത്യ ആക്കി മാറ്റിയ മഹാൻ മഹാത്മാഗാന്ധിജി എല്ലാവർക്കും റീജൻസി ക്ലബ്ബിന്റെ ഗാന്ധി ജയന്തിആശംസകൾ നേരുന്നു

🏵️ഓണാഘോഷം 🏵️|September 11,20222|റീജൻസി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണോഘോഷ പരിപാടി അതിവിപുലമായി   നടത്തി .നാട്...
12/09/2022

🏵️ഓണാഘോഷം 🏵️

|September 11,20222|
റീജൻസി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണോഘോഷ പരിപാടി അതിവിപുലമായി നടത്തി .നാട്ടുകാരുടെയും കുട്ടികളുടെയും അകമഴിഞ്ഞ സഹകരണം പരിപാടിയുടെ വിജയത്തിന് മാറ്റുകൂട്ടി. ക്ലബ്ബിലെ അംഗങ്ങളുടെ ഐക്യത്തോടുള്ള പ്രവർത്തനം പരിപാടി ഗംഭീരമാക്കാൻ സഹായിച്ചു.
സ്പോൺസർമാരായ നബീൽ മച്ചിങ്ങൽ, സുജിത്ത് കുണ്ടോളിപുരക്കൽ, അമീർ കെ കെ, കുഞ്ഞുമുഹമ്മദ്‌ മണ്ണിശേരി,ടി കെ നിസാം,
അൽസലാമ ഹാർഡ്വെയേഴ്‌സ് എന്നിവർ വിജയികൾക്ക് സമ്മാങ്ങൾ നൽകി

onam

🏵️എല്ലാവർക്കും സ്വാഗതം🏵️
08/09/2022

🏵️എല്ലാവർക്കും സ്വാഗതം🏵️

എല്ലാവർക്കും ഓണാശംസകൾ❤️
08/09/2022

എല്ലാവർക്കും ഓണാശംസകൾ❤️

HAPPY INDEPENDENCE DAY🇮🇳
15/08/2022

HAPPY INDEPENDENCE DAY🇮🇳

അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി മലപ്പുറം നെഹ്‌റു യുവകേന്ദ്ര നൽകിയ സർട്ടിഫിക്കറ്റ്  ഏറ്റുവാങ്ങി2022 ജൂൺ - 21 അന്താരാ...
25/07/2022

അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി മലപ്പുറം നെഹ്‌റു യുവകേന്ദ്ര നൽകിയ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി

2022 ജൂൺ - 21 അന്താരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി മലപ്പുറം നെഹ്‌റു യുവ കേന്ദ്ര സംഘടിപ്പിച്ച യോഗ പരിശീലന ക്യാമ്പ് യോഗ മാസ്റ്റർ ഉമ്മറലി മാട്ടുമ്മലിന്റെ നേതൃത്വത്തിൽ ക്ലബ്‌ മെമ്പർമാർ പങ്കെടുത്തു.യോഗ പരിശീലനവും യോഗ ബോധവൽക്കരണ ക്ലാസും ക്ലബ്ബ് സെക്രട്ടറി പി കെ സുഹൈബ് സൈൻ നേതൃത്വം നൽകി.
പരിപാടിയുടെ ഭാഗമായി നെഹ്‌റു യുവകേന്ദ്ര നൽകിയ സർട്ടിഫിക്കറ്റ് മലപ്പുറം ജില്ലാ യൂത്ത് ഓഫീസർ ഡി ഉണ്ണികൃഷ്ണൻ സാറിൽ നിന്നും റീജൻസി ക്ലബ്ബ് ജോയിന്റ് സെക്രട്ടറി കെ എം ഷബീബ്, എം ഉസ്മാൻ എന്നിവർ ഏറ്റുവാങ്ങി.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിന ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പോസ്റ്റർ നിർമാണ മത്സരത്തിലെ വിജയികൾക്ക് മൊമെന്റോ വിതരണം ചെയ്...
18/07/2022

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിന ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പോസ്റ്റർ നിർമാണ മത്സരത്തിലെ വിജയികൾക്ക് മൊമെന്റോ വിതരണം ചെയ്തു

Address

Regency Club
Malappuram
KODUR

Alerts

Be the first to know and let us send you an email when Regency Club Ottathara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share