ESCO elamaram

ESCO elamaram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ESCO elamaram, Sports Event, Malappuram.

29/05/2023
ESCO എളമരം മികവിൻ്റെ താരങ്ങളെ അനുമോദിച്ചു. എളമരം: ഈ വർഷത്തെ SSLC ,+2 ഫുൾ A+ നേടിയ മിടുക്കരെയും, ചാലിയാറിൽ മുങ്ങി താഴുന്ന...
02/09/2021

ESCO എളമരം മികവിൻ്റെ താരങ്ങളെ അനുമോദിച്ചു.

എളമരം: ഈ വർഷത്തെ SSLC ,+2 ഫുൾ A+ നേടിയ മിടുക്കരെയും, ചാലിയാറിൽ മുങ്ങി താഴുന്ന ചങ്ങാതിയെ രക്ഷാപ്രവർത്തകർ എത്തും വരെ താങ്ങി നിർത്തിയ ജിയാദ് എന്ന മിടുക്കനെയും എസ്ക്കാ എളമരം ആദരിച്ചു. ESCO പ്രസിഡൻറ് ശംസുദ്ധീൻ .കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് മെമ്പർ പുളിയേക്കൽ അബുബക്കർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. M.സലാം CA കരീം , കളത്തിൽ അബദു റഹിമാൻ എന്നിവർ ആശംസകൾ അറിയിച്ചു. ക്ലബ്ബ് സെക്രട്ടറി വി.പി നവാസ് സ്വാഗതവും ട്രഷറർ നജീബ്.പി നന്ദിയും പറഞ്ഞു.

ESCO എളമരം മികവിൻ്റെ താരങ്ങളെ അനുമോദിച്ചു.
🌏 Edavannapara News
29/08/2021
എളമരം: ഈ വർഷത്തെ SSLC ,+2 ഫുൾ A+ നേടിയ മിടുക്കരെയും, ചാലിയാറിൽ മുങ്ങി താഴുന്ന ചങ്ങാതിയെ രക്ഷാപ്രവർത്തകർ എത്തും വരെ താങ്ങി നിർത്തിയ ജിയാദ് എന്ന മിടുക്കനെയും എസ്ക്കാ എളമരം ആദരിച്ചു. ESCO പ്രസിഡൻറ് ശംസുദ്ധീൻ .കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് മെമ്പർ പുളിയേക്കൽ അബുബക്കർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. M.സലാം CA കരീം ,കളത്തിൽ അബദു റഹിമാൻ എന്നിവർ ആശംസകൾ അറിയിച്ചു. ക്ലബ്ബ് സെക്രട്ടറി വി.പി നവാസ് സ്വാഗതവും ട്രഷറർ നജീബ്.പി നന്ദിയും പറഞ്ഞു.

ESCO എളമരം മികവിൻ്റെ താരങ്ങളെ അനുമോദിച്ചു. എളമരം: ഈ വർഷത്തെ SSLC ,+2 ഫുൾ A+ നേടിയ മിടുക്കരെയും, ചാലിയാറിൽ മുങ്ങി താഴുന്ന...
02/09/2021

ESCO എളമരം മികവിൻ്റെ താരങ്ങളെ അനുമോദിച്ചു.

എളമരം: ഈ വർഷത്തെ SSLC ,+2 ഫുൾ A+ നേടിയ മിടുക്കരെയും, ചാലിയാറിൽ മുങ്ങി താഴുന്ന ചങ്ങാതിയെ രക്ഷാപ്രവർത്തകർ എത്തും വരെ താങ്ങി നിർത്തിയ ജിയാദ് എന്ന മിടുക്കനെയും എസ്ക്കാ എളമരം ആദരിച്ചു. ESCO പ്രസിഡൻറ് ശംസുദ്ധീൻ .കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് മെമ്പർ പുളിയേക്കൽ അബുബക്കർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. M.സലാം CA കരീം , കളത്തിൽ അബദു റഹിമാൻ എന്നിവർ ആശംസകൾ അറിയിച്ചു. ക്ലബ്ബ് സെക്രട്ടറി വി.പി നവാസ് സ്വാഗതവും ട്രഷറർ നജീബ്.പി നന്ദിയും പറഞ്ഞു.

എളമരം ESCO ക്ലബ്ബ് വിദ്യാർത്ഥികളെ അനുമോദിച്ചു.
🔊 വാഴക്കാട് ഡോട്ട് കോം - നാട്ടുവിശേഷങ്ങൾ
°°°°°°°°°°°°°°°°°°°°°°°°°°°
എളമരം (29/08/2021): SSLC, Plus 2 പരീക്ഷകളിൽ ഫുൾ A+ നേടിയ എളമരം വാർഡിലെ വിദ്യാർത്ഥികളെയും ചാലിയാറിൽ തോണി മറിഞ്ഞ് അപകടത്തിൽ പെട്ട കൂട്ടുകാരനെ രക്ഷപ്പെടുത്താൻ സഹായിച്ച ജിയാദിനെയും എളമരം ESCO ക്ലബ്ബ് അനുമോദിച്ചു. ബ്ലോക്ക് മെമ്പർ പുളിയേക്കൽ അബൂബക്കർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എം സലാം, CA കരീം, കളത്തിൽ അബ്ദുറഹിമാൻ എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു. ഷംസു കെ അദ്ധ്യക്ഷനായ ചടങ്ങിൽ വി പി നവാസ് സ്വാഗതവും നജീബ് പി നന്ദിയും പറഞ്ഞു.
°°°°°°°°°°°°°°°°°°°°°°°°°°°
🌐 https://www.instagram.com/p/CTJ0vZ7JnGN/
---------------------
ഡോട്ട് കോമിൽ വാർത്തകളും പരസ്യങ്ങളും അയക്കാൻ wa.me/+919946486262
---------------------
ഡോട്ട് കോം ഗ്രൂപ്പിൽ അംഗമാവാൻ https://chat.whatsapp.com/EA7taRwFrvA8wxTLhoLUuM
---------------------
Follow DotCom 👍
fb.com/VazhakkadDotCom
instagram.com/vazhakkaDotCom

ESCO elamaram

ESCO എളമരം  പഠനോപകരണ വിതരണം നടത്തി📡📡📡📡📡📡📡📡📡📡📡*എളമരം: കോവിഡ് മഹാമാരിയുടെ പ്രതിസന്ധി ക്കിടയിലും വാർഡിലെ വിദ്യാർത്ഥികൾക്ക് ...
24/06/2021

ESCO എളമരം പഠനോപകരണ വിതരണം നടത്തി

📡📡📡📡📡📡📡📡📡📡📡

*എളമരം: കോവിഡ് മഹാമാരിയുടെ പ്രതിസന്ധി ക്കിടയിലും വാർഡിലെ വിദ്യാർത്ഥികൾക്ക് നോട്ട്ബുക്കുകൾ നൽകി ESCO എളമരം മാതൃകാ പ്രവർത്തനം നടത്തി.*

*120 ഓളം കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കാണ് പുസ്തക വിതരണം നടത്തിയത്. Esco വളണ്ടിയറായ നജീബ്. P ക്ക് പുസ്തകങ്ങൾ കൈമാറി വാർഡ് മെമ്പർ Adv: ജന്ന ഷിഹാബ് ഉദ്ഘാടനം നിർവഹിച്ചു.*

*ചടങ്ങിൽ ക്ലബ്ബ് ഉപദേശക സമിതി അംഗങ്ങളായ സലാം എളമരം, കളത്തിൽ അബ്ദുറഹിമാൻ , ക്ലബ്ബ് ഭാരവാഹികളായ ഷംസു കെ, നവാസ് vp, നജീബ്. പി , അസീസ് മാസ്റ്റർ, മൻസൂർ അമീൻ, ഹാരിസ് , ഖാലിദ്, സഹീദ് എന്നിവരും പങ്കെടുത്തു.*

******************

24/06/2021

ESCO എളമരം പഠനോപകരണ വിതരണം നടത്തി
🔊 _വാഴക്കാട് ഡോട്ട് കോം - നാട്ടുവിശേഷങ്ങൾ_
°°°°°°°°°°°°°°°°°°°°°°°°°°°
എളമരം (23/06/2021): കോവിഡ് മഹാമാരിയുടെ പ്രതിസന്ധി ക്കിടയിലും വാർഡിലെ വിദ്യാർത്ഥികൾക്ക് നോട്ട്ബുക്കുകൾ നൽകി ESCO എളമരം മാതൃകാ പ്രവർത്തനം നടത്തി. 120 ഓളം കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കാണ് പുസ്തക വിതരണം നടത്തിയത്. Esco വളണ്ടിയറായ പി നജീബിന് പുസ്തകങ്ങൾ കൈമാറി വാർഡ് മെമ്പർ അഡ്വ. ജന്ന ഷിഹാബ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ക്ലബ്ബ് ഉപദേശക സമിതി അംഗങ്ങളായ സലാം എളമരം, കളത്തിൽ അബ്ദുറഹിമാൻ, ക്ലബ്ബ് ഭാരവാഹികളായ ഷംസു കെ, നവാസ് വി പി, നജീബ് പി, അസീസ് മാസ്റ്റർ, മൻസൂർ അമീൻ, ഹാരിസ്, ഖാലിദ്, സഹീദ് എന്നിവരും പങ്കെടുത്തു.
°°°°°°°°°°°°°°°°°°°°°°°°°°°
🌐 https://www.facebook.com/VazhakkadDotCom
---------------------
ഡോട്ട് കോമിൽ വാർത്തകളും പരസ്യങ്ങളും അയക്കാൻ wa.me/+919946486262
---------------------
ഡോട്ട് കോമിൽ അംഗമാവാൻ https://chat.whatsapp.com/LJQA7AIhlHHHefg5MEyfoe
---------------------
Follow DotCom 👍
fb.com/VazhakkadDotCom
instagram.com/vazhakkaDotCom

എസ്കോ പ്രസിഡന്റ്..
16/06/2021

എസ്കോ പ്രസിഡന്റ്..

കോഴിക്കോട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ ഷംസുദീന്റെ നേതൃത്വത്തിൽ പയിമ്പ്ര ചേരപൊറ്റമ്മൽ മലയിൽ നടത്തിയ റെയ്ഡിൽ 1000 ലിറ്റർ വാഷ് കണ്ടെടുത്ത് കേസെടുത്തു. പാർട്ടിയിൽ സി ഇ ഒ മാരായ ബിനീഷ് , സൈമൺ , അരുൺ , സുനിൽ ,അഖിൽ എന്നിവർ ഉണ്ടായിരുന്നു.

2021 ജൂണ്‍ 5 പരിസ്ഥിതി ദിനത്തില്‍  മുൻ വര്‍ഷങ്ങളില്‍ നട്ട മരങ്ങൾ പരിപാലിച്ചും , പുതിയ വൃക്ഷതൈകള്‍ നട്ടും, പഞ്ചായത്ത് ശുച...
05/06/2021

2021 ജൂണ്‍ 5 പരിസ്ഥിതി ദിനത്തില്‍ മുൻ വര്‍ഷങ്ങളില്‍ നട്ട മരങ്ങൾ പരിപാലിച്ചും , പുതിയ വൃക്ഷതൈകള്‍ നട്ടും, പഞ്ചായത്ത് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തും എളമരം ESCO ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ് അംഗങ്ങള്‍ പരിസ്ഥിതി ദിനം ആചരിച്ചു.
പ്രസിഡണ്ട് കെ, ഷംസുദ്ധീൻ, സെക്രടറി,വി,പി നവാസ്, ട്രഷറർ നജീബ്. P എന്നിവർ നേതൃത്വം നൽകി

18/05/2021

എളമരം: കോവിഡ് മഹാമാരിയില്‍ നിന്നും നാടിനെ രക്ഷിക്കുക എന്ന ലക്ഷ്യത്തിനായി  നാടിനൊപ്പം കൈകോര്‍ക്കുകയാണ് എസ.....

Address

Malappuram
673645

Website

Alerts

Be the first to know and let us send you an email when ESCO elamaram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category