Kuttippuram Melangadi

Kuttippuram Melangadi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kuttippuram Melangadi, Performance & Event Venue, Kuttippuram Melangadi, Kuttippuram.

*ബന്ധുക്കൾ ഏറ്റുവാങ്ങാത്തതിനാൽ നാല് ദിവസമായി ചെർപ്ലശേരി സ്വദേശിയുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ :? കുറ്റിപ...
29/09/2025

*ബന്ധുക്കൾ ഏറ്റുവാങ്ങാത്തതിനാൽ നാല് ദിവസമായി ചെർപ്ലശേരി സ്വദേശിയുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ :? കുറ്റിപ്പുറത്ത് ഹൈസ്കൂൾ റോഡിൽ 25 വർഷത്തിലധികമായി ചെരുപ്പ് റിപ്പയർ ജോലി ചെയ്ത് വരുന്ന പാലക്കാട് ചെർപ്ലശേരി പന്നിയം കുർശി സ്വദേശി കരുവാൻ തൊടി ഉണ്ണികൃഷ്ണൻ്റെ മരണത്തെ തുടർന്നാണ് ഈ ദുരവസ്ഥ സംജാതമായിരിക്കുന്നത് : കുറ്റിപ്പുറത്തെ സന്നദ്ധ പ്രവർത്തകരും നാട്ടുകാരും മൃതദേഹം ഏറ്റു വാങ്ങി സംസ്ക്കരിക്കാൻ തയ്യാറാണ് എങ്കിലും ബന്ധുക്കളുടെ രേഖാമൂലമുള്ള അനുമതി ലഭിക്കാത്ത സാങ്കേതിക തടസ്സം കാരണം മെഡിക്കൽ കോളേജ് അധികൃതർ മൃതദേഹം വിട്ടു നൽകുന്നില്ല ? ഇതു സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല* ---------------*---------**------------------- കുറ്റിപ്പുറം Live News 2025 സപ്റ്റംബർ 29 തിങ്കൾ ----------**********+++++++

പ്രിയപ്പെട്ട കൃഷ്ണേട്ടൻ വിടപറഞ്ഞു.​കുറ്റിപ്പുറം മേലെ അങ്ങാടിയിൽ ഒരുപാട് കാലമായി കൂട റിപ്പയറിങ്ങും മറ്റുമായി ജീവിച്ച മനുഷ...
29/09/2025

പ്രിയപ്പെട്ട കൃഷ്ണേട്ടൻ വിടപറഞ്ഞു.

​കുറ്റിപ്പുറം മേലെ അങ്ങാടിയിൽ ഒരുപാട് കാലമായി കൂട റിപ്പയറിങ്ങും മറ്റുമായി ജീവിച്ച മനുഷ്യനാണ് അദ്ദേഹം. പ്രദേശത്തെ എല്ലാ പരിപാടികളിലും സജീവമായി പങ്കെടുക്കുകയും, ചെറുപ്പക്കാരുമായി സൗഹൃദം കാത്തുസൂക്ഷിക്കുകയും ചെയ്ത വ്യക്തി.
​എവിടുത്തുകാരനാണെന്ന് അറിയില്ല, ബന്ധുക്കൾ ആരുണ്ടെന്നും അറിയില്ല. എന്നാൽ അദ്ദേഹത്തെ അനാഥനാക്കാൻ മേലെ അങ്ങാടിയിലെ യുവാക്കൾ സമ്മതിക്കില്ല.
​അദ്ദേഹത്തിന് മാന്യമായ അന്ത്യയാത്ര നൽകി, ഈശ്വര മംഗലം പൊതു സ്മശാനത്തിൽ അന്ത്യകർമ്മങ്ങൾ ചെയ്ത് യാത്രയാക്കൂ.
​ആദരാഞ്ജലികൾ!

26/06/2025 രാത്രി പാലം ട്രാക്കിൽ കയറും Aall the Best🌹
26/06/2025

26/06/2025 രാത്രി പാലം ട്രാക്കിൽ കയറും
Aall the Best🌹

16/03/2025

to drugs

16/03/2025
*മരണവാർത്ത*                 ...................   കുറ്റിപ്പുറം മേലെ അങ്ങാടി പഞ്ചായത്ത്‌ ഓഫീസിന്  അടുത്ത് താമസിക്കുന്ന വി...
20/01/2025

*മരണവാർത്ത* ...................

കുറ്റിപ്പുറം മേലെ അങ്ങാടി പഞ്ചായത്ത്‌ ഓഫീസിന് അടുത്ത് താമസിക്കുന്ന വിരുത്തുള്ളിയിൽ മുഹമ്മദ്‌ കുട്ടി എന്നവരുടെ മകൻ മുഹമ്മദലി എന്നവർ ഇന്ന് (20/01/2025 തിങ്കൾ ) പുലർച്ചെ മരണപ്പെട്ട വിവരം അറിയിക്കുന്നു.

*ഖബറടക്കം :* കുറ്റിപ്പുറം മഹല്ല് ഖബർസ്ഥാനിൽ

*പരേതക്കു വേണ്ടി ദുഅ: ചെയ്യുവാൻ അപേക്ഷിക്കുന്നു*. ▬▬▬▬▬▬▬▬▬▬

14/01/2025

Address

Kuttippuram Melangadi
Kuttippuram
679571

Website

Alerts

Be the first to know and let us send you an email when Kuttippuram Melangadi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share