14/06/2025
*രാജേട്ടൻ അനുസ്മരണം*
യംഗ്‌സിന്റെ പ്രിയ മെമ്പർ രാജേട്ടന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ട് അനുസ്മരണ യോഗം 15.06.2025 ഞായറാഴ്ച വൈകീട്ട് 5 മണിക്ക് പഴഞ്ഞി ക്രെസെന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു. ഏവരെയും അനുസ്മരണ സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
യംഗ്‌സ് കമ്മിറ്റി,
പഴഞ്ഞി