ട്രോൾ കുണ്ടറ

ട്രോൾ കുണ്ടറ Kundara 691501 This is the Official Troll Page of Kundara - The Industrial Hub of Southern Kerala

കുണ്ടറ എന്ന നമ്മളുടെ കൊച്ചു നാടിനെ പ്രതിനിധീകരിച്ച് മമ്മൂട്ടി, മോഹൻലാൽ പോലുള്ള മുൻനിര താരങ്ങളോടൊപ്പം നിന്ന് വെള്ളിത്തിരയ...
18/10/2023

കുണ്ടറ എന്ന നമ്മളുടെ കൊച്ചു നാടിനെ പ്രതിനിധീകരിച്ച് മമ്മൂട്ടി, മോഹൻലാൽ പോലുള്ള മുൻനിര താരങ്ങളോടൊപ്പം നിന്ന് വെള്ളിത്തിരയിൽ വിസ്മയം തീർത്ത നമ്മുടെ സ്വന്തം കുണ്ടറ ജോണി ചേട്ടന് നൂറു കോടി പ്രണാമം. 💐

വോട്ട് നമ്മുടെ അധികാരമാണ് അവകാശമാണ് 🔥
05/04/2021

വോട്ട് നമ്മുടെ അധികാരമാണ് അവകാശമാണ് 🔥

വാലാട്ടി ❤️
17/12/2020

വാലാട്ടി ❤️

കലങ്ങിയവർ കമന്റ് ഇട്....😇 കലങ്ങാത്തവർ എവിടേലും പോയി കലക്കി എടുക്ക്......😌😌Nb: ഈ പോസ്റ്റ് പരമാവധി ലെവന്റെ കൈകളിൽ എത്തുന്ന...
22/05/2020

കലങ്ങിയവർ കമന്റ് ഇട്....😇 കലങ്ങാത്തവർ എവിടേലും പോയി കലക്കി എടുക്ക്......😌😌
Nb: ഈ പോസ്റ്റ് പരമാവധി ലെവന്റെ കൈകളിൽ എത്തുന്നത് വരെ ഷെയർ ചെയ്യുക...... 🥴

Happy birthday ലാലേട്ടാ..... 😎
21/05/2020

Happy birthday ലാലേട്ടാ..... 😎

🎶കൊട്ടും കുരവയും ആളുകൾ അത് ഇല്ലേലും നൈസായി  #ഉദ്ഘാടനം അങ്ങ്  നടത്തി..... 😝എന്നാലും നമ്മുടെ പഴയ  #മോഡേൺ_ബാർ ഇപ്പോ സൂപ്പർ ...
19/05/2020

🎶കൊട്ടും കുരവയും ആളുകൾ അത് ഇല്ലേലും നൈസായി #ഉദ്ഘാടനം അങ്ങ് നടത്തി..... 😝എന്നാലും നമ്മുടെ പഴയ #മോഡേൺ_ബാർ ഇപ്പോ സൂപ്പർ മാർക്കറ്റ് ആയാല്ലോന്നു ഓർക്കുമ്പോഴാണ് വിഷമം..... 😇

ഇതിപ്പോ എങ്ങോട്ടു നോക്കിയാലും ഇവരുടെ പരസ്യം ആണല്ലോ .... 😝😝
10/05/2020

ഇതിപ്പോ എങ്ങോട്ടു നോക്കിയാലും ഇവരുടെ പരസ്യം ആണല്ലോ .... 😝😝

ആശുപത്രിമുക്കിൽ പുതിയ ചിന്നൂസ് വന്നപ്പോഴത്തേക്ക് മുക്കടയിലെ ചിന്നൂസിന്റെ അഹ് പഴയ പ്രതാപം അങ്ങ് പോയി
10/05/2020

ആശുപത്രിമുക്കിൽ പുതിയ ചിന്നൂസ് വന്നപ്പോഴത്തേക്ക് മുക്കടയിലെ ചിന്നൂസിന്റെ അഹ് പഴയ പ്രതാപം അങ്ങ് പോയി

ദിൽ വാലേ പുച്ച് നെ ദിഖാ... ഓ..... 😆😆😆😆
06/05/2020

ദിൽ വാലേ പുച്ച് നെ ദിഖാ... ഓ..... 😆😆😆😆

ഹാ ഇതിന് മുന്നേ ഉണ്ടായിരുന്നു വലിയ ഗണേശൻ...... ഒരു പക്ഷേ അത് ചരിഞ്ഞില്ലായിരുനെൽ ഇന്ന് വേറെ റേഞ്ച് ആയേനെ..... 💕💕Nb: കൊച്ച...
06/05/2020

ഹാ ഇതിന് മുന്നേ ഉണ്ടായിരുന്നു വലിയ ഗണേശൻ...... ഒരു പക്ഷേ അത് ചരിഞ്ഞില്ലായിരുനെൽ ഇന്ന് വേറെ റേഞ്ച് ആയേനെ..... 💕💕

Nb: കൊച്ചു ഗണേശൻ

വന്ന് വന്ന് മഹിമ തുണിക്കട വരെ  #തഗ്ഗ്_ലൈഫ് അടിക്കാൻ തുടങ്ങിയോ 😆
05/05/2020

വന്ന് വന്ന് മഹിമ തുണിക്കട വരെ #തഗ്ഗ്_ലൈഫ് അടിക്കാൻ തുടങ്ങിയോ 😆

Address

Kundara

Website

Alerts

Be the first to know and let us send you an email when ട്രോൾ കുണ്ടറ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share