Sreekandanelloor Mahavishnu Khshethram

Sreekandanelloor Mahavishnu Khshethram A historic temple situated in puthuvely, a beautiful village in the boarder of kottayam and eranakulam districts.

https://chat.whatsapp.com/DYQxhd7GJDW54Od6Tm1hfpനമ്മുടെ അമ്പലത്തിൻ്റെ whatsapp group link aanu മുകളിൽ കൊടുത്തിട്ടുള്ളത്....
28/12/2021

https://chat.whatsapp.com/DYQxhd7GJDW54Od6Tm1hfp

നമ്മുടെ അമ്പലത്തിൻ്റെ whatsapp group link aanu മുകളിൽ കൊടുത്തിട്ടുള്ളത്.
എല്ലാവരും അതിൽ അംഗം അക്കാൻ ശ്രമിക്കുമല്ലോ...

WhatsApp Group Invite

08/11/2020
14/03/2020

നാളെ (15/03/2020) രാവിലെ 10 മണിക് ക്ഷേത്രത്തിൽ വച്ച് പൊതുയോഗം നടക്കുന്ന വിവരം അറിയിച്ചുകൊള്ളുന്നു. തദവസരത്തിൽ എല്ലാവരും പങ്കെടുക്കണം എന്നും അപേക്ഷിച്ച് കൊള്ളുന്നു.

നന്ദി

23/11/2019

പൊതുയോഗം അറിയിപ്പ്

പ്രിയ ഭക്തജനങ്ങളെ, വരുന്ന തിരുവുത്സവം, ഭാഗവത സപ്താഹ യജ്ഞം തുടങ്ങിയവയെ പറ്റിയുള്ള ആലോചനകൾക്കും ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും നാളെ(24/11/2019) രാവിലെ 10 മണിക്ക് ക്ഷേത്രത്തിൽ വച്ച് പൊതുയോഗം കൂടുവാൻ തീരുമാനിച്ച വിവരം എല്ലാവരെയും അറിയിക്കുന്നു.
ഇൗ അവസരത്തിൽ എല്ലാവരുടെയും ആത്മാർത്ഥമായ സഹകരണം ഉണ്ടാവണം എന്ന് അഭ്യർത്ഥിക്കുന്നു.

നന്ദി

21/07/2019

കർക്കിടക വാവുബലി

ഇൗ വർഷത്തെ കർക്കിടക വാവുബലി ജൂലായ് മാസം 31ന് രാവിലെ 6 മണി മുതൽ ക്ഷേത്രത്തിൽ വച്ച് നടത്തപ്പെടുന്നു.

തദവസരത്തിൽ ഏവരുടെയും മഹനീയ സാന്നിധ്യം ഉണ്ടാകണം എന്ന് അപേക്ഷിക്കുന്നു.

നന്ദി.

14/02/2019

ഇൗ വർഷത്തെ സപ്താഹ യജ്ഞവും ഉത്സവവും ഗംഭീരം ആക്കുവാൻ സഹായിച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു.

പൊതുയോഗം

ഇൗ വരുന്ന ഞായർ അതായത് 17/02/2019 ആം തീയതി രാവിലെ 10 മണിക്ക്‌ ക്ഷേത്രത്തിൽ വച്ച് പൊതുയോഗം കൂടുന്ന വിവരം എല്ലാവരെയും അറിയിക്കുന്നു. തദവസരത്തിൽ എല്ലാവരുടെയും മഹനീയ സാന്നിധ്യം ഉണ്ടാവണം എന്നും അപേക്ഷിക്കുന്നു.

22/01/2019

2 മത്
ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും അലങ്കാര ഗോപുരത്തിന്റെയും ആനപ്പന്തലിന്റെയും സമർപ്പണവും തിരുവോണ മഹോത്സവം
27/01/2019മുതൽ 03/02/2019 വരെ

22/01/2019
14/01/2018

Thank you every one for making the "Srimad Bhagavatha Sapthaham" event a huge success.
We humbly thank your sincere efforts and contributions to make this event happen, and expecting more in the future days...
Thank u....Thank you so much...

Address

Puthuvely
Kottayam
686636

Telephone

+91-9605590209

Website

Alerts

Be the first to know and let us send you an email when Sreekandanelloor Mahavishnu Khshethram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sreekandanelloor Mahavishnu Khshethram:

Share