Sri Vishwaroopa Bhajana Samithy

Sri Vishwaroopa Bhajana Samithy നമാമി പാതാമ്പുജാ പല്ലവം തേ
കുമാരനെല്ലൂരെഴും അദ്രികന്യേ

26/03/2026

പുണ്യം നിറഞ്ഞ ശ്രീരാമ നവമി 🙏 ചൈത്ര മാസത്തിലെ നവമി തിഥിയും പുണർതം നക്ഷത്രവും കൂടി ഒരുമിച്ചു വരുന്ന പുണ്യതിഥി. ഇന്ന് ഉച്ചയ്ക്ക് 11:49 am ഓട് കൂടി നവമി തിഥിയും വൈകിട്ട് 4:20 ഓട് കൂടി പുണർതം നക്ഷത്രവും ആരംഭമാവും.

തിരുനക്കര ശ്രീകൃഷ്ണസ്വാമിയ്ക്കു വിശ്വരൂപ സങ്കൽപ്പമാണ് .ഭഗവാന്റെ പ്രധാന സേവകനായി സേവനം അനുഷ്ഠിച്ചു അവിടെനിന്നും വിശ്വരൂപ ...
07/03/2026

തിരുനക്കര ശ്രീകൃഷ്ണസ്വാമിയ്ക്കു വിശ്വരൂപ സങ്കൽപ്പമാണ് .ഭഗവാന്റെ പ്രധാന സേവകനായി സേവനം അനുഷ്ഠിച്ചു അവിടെനിന്നും വിശ്വരൂപ ഭജന സമതി രൂപീകരിച്ചു വിശ്വം മുഴുവൻ ശ്രീവിശ്വരൂപന്റെ നാമഘോഷലഹരിയിൽ ഭക്തഹൃദയങ്ങളെ ആറാടിച്ച ശ്രീകാന്തേട്ടന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ 🙏
ശ്രീവിശ്വരൂപ ശരണം 🙏

19/02/2026

ശ്രീ വിശ്വരൂപാ ശരണം 🙏
കുംഭ മാസത്തിലെ മുപ്പെട്ടു വ്യാഴം- ശ്രീ വിശ്വരൂപന്റെ തിരുനട സ്മരിയ്ക്കുന്നു 🙏

13/02/2026

ജയ് ശ്രീ കൃഷ്ണ 🙏ഇന്ന് കുംഭ മാസം ഒന്നാം തീയതി - വിജയ ഏകാദശി തിഥി -എല്ലാവർക്കും സൗഭാഗ്യങ്ങൾ നൽകി ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

01/02/2026

തൈ പൂയ ദിന ആശംസകൾ 🙏മകര മാസത്തിൽ പൂയം നക്ഷത്രവും പൗര്‍ണ്ണമിയും കൂടി ഒത്തുചേരുന്ന വരുന്ന പുണ്യ ദിവസം - സുബ്രഹ്മണ്യ സ്വാമിയുടെ തിരുനാൾ
ഓം വചത്ഭുവെ നമഃ

20/12/2025

Program schedule of Sree viswaroopa Bhajans Namakhoshalahari - on 21st Dec - Morning 10 am onwards Shasthapreethy bhajan at Sree Ayyappa Temple Noida , Delhi.
Evening 7 pm- Shivahi Enclave(New DDA FLATS ) , Rajouri Gardens organized by Shree Ayyappa Pooja Samithi , Rajouri Gardens , New Delhi

14/12/2025

swami Saranam 🙏- Namakhoshalahari at 310 B pocket C Mayur Vihar Phase 2 , Delhi organized by Ayyappa Pooja Samithi( 7th Ayyappa Pooja Mahotsavam )

Radhe Krishna 🙏Join us in Today’s Namakhoshalahari at UtharaGuruvayurappan Temple , New Delhi from 9:30 am onwards 🙏
06/12/2025

Radhe Krishna 🙏
Join us in Today’s Namakhoshalahari at UtharaGuruvayurappan Temple , New Delhi from 9:30 am onwards 🙏

സ്വാമി ശരണം 🙏 നാമഘോഷലഹരി - 29th Nov- 6:30 pm onwards at Vrinda Apartment , Pocket A-3, Mayur Vihar , PH3, DelhiRadhe Kri...
29/11/2025

സ്വാമി ശരണം 🙏 നാമഘോഷലഹരി - 29th Nov- 6:30 pm onwards at Vrinda Apartment ,
Pocket A-3, Mayur Vihar , PH3, Delhi
Radhe Krishna 🙏

22/11/2025

അയ്യപ്പ സ്വാമിയുടെ വരവുപാട്ട് -ശ്രീകാന്ത് വിസ്വരുപ ഭജൻസ്

04/03/2025

ചെട്ടികുളങ്ങര അമ്മയ്ക്ക് ഇന്ന് കുംഭഭരണി മഹോത്സവം. കുത്തിയോട്ടപാട്ടിന്റെ താളമേള ലഹരിയിൽ ഓണാട്ടുകര .

Address

Kottayam
686001

Telephone

7290898713

Website

Alerts

Be the first to know and let us send you an email when Sri Vishwaroopa Bhajana Samithy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share