NeW StarS FC Ambalathinamkuzhy

NeW StarS FC Ambalathinamkuzhy Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from NeW StarS FC Ambalathinamkuzhy, Sports Event, Kottayam.

ഈ ക്രിസ്മസ് വേളയിൽ,കരോൾ സർവീസ് വഴി ലഭിച്ച മുഴുവൻ തുകയും,  ■പ്രഭാകിരൺ നാഷണൽ ഫൗണ്ടേഷൻ■ എന്ന സ്ഥാപനത്തിന് നൽകി,മാതൃക  ആയിരി...
26/12/2022

ഈ ക്രിസ്മസ് വേളയിൽ,കരോൾ സർവീസ് വഴി ലഭിച്ച മുഴുവൻ തുകയും,
■പ്രഭാകിരൺ നാഷണൽ ഫൗണ്ടേഷൻ■ എന്ന സ്ഥാപനത്തിന് നൽകി,മാതൃക ആയിരിക്കുകയാണ് എന്റെ നാട്ടിലെ
■NeW Star FC■യിലെ കുട്ടിക്കൂട്ടുകാർ..

പുതിയ ജേഴ്സിയുടെ പ്രകാശനം,ബഹുഃ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും,ടീമിന്റെ, പ്രധാന ഉപദേശകസമിതി അംഗവും കൂടിയായ ശ്രീ: മ...
15/01/2022

പുതിയ ജേഴ്സിയുടെ പ്രകാശനം,
ബഹുഃ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും,ടീമിന്റെ, പ്രധാന ഉപദേശകസമിതി അംഗവും കൂടിയായ ശ്രീ: മുകേഷ് കെ മണി നിർവഹിച്ചു.. അതോടൊപ്പം ടീമിന് വിജയാശംസകൾ നേരുകയും ചെയ്തു..

CPIM,വാഴൂർ ഏരിയാ സമ്മേളനത്തോടനുബന്ധിച്ച്,മൈലാടിയിൽ  സംഘടിപ്പിക്കുന്ന,ഫുട്ബോൾ മേളയിൽ പങ്കെടുക്കുന്നതിനായി അവസരം ഒരുക്കിത്...
08/11/2021

CPIM,വാഴൂർ ഏരിയാ സമ്മേളനത്തോടനുബന്ധിച്ച്,മൈലാടിയിൽ സംഘടിപ്പിക്കുന്ന,ഫുട്ബോൾ മേളയിൽ പങ്കെടുക്കുന്നതിനായി അവസരം ഒരുക്കിത്തന്ന ്പലത്തിനാംകുഴി ബ്രാഞ്ച് കമ്മറ്റിയോടുള്ള പ്രത്യേക നന്ദി ഈ അവസരത്തിൽ അറിയിച്ചു കൊള്ളുന്നു...
ടീം__

Address

Kottayam
686006

Website

Alerts

Be the first to know and let us send you an email when NeW StarS FC Ambalathinamkuzhy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category