Green Star Sports Club

Green Star Sports Club Green Star Sports Club Madrasumpadi {Kottakkal}
https://www.facebook.com/GreenStarLeague

പ്രിയ സുഹുര്തുക്കളെ Green Arts & Sports Club എന്ന ഗ്രൂപ്പിന്റെ പ്രവര്ത്തങ്ങള് കൂടുതല് മെച്ചപ്പെടുത്താന് അഭിപ്രായങ്ങളും നിര്ദേശങ്ങളും നല്കി സഹായിക്കുമല്ലോ? Sports നെ സ്നേഹിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളെ കൂടി ഉള്പെടുത്തി നമുക്ക് ഈ കൂട്ടം വിപുലീകരിക്കാം.

08/03/2026
KPL-25 കുറ്റിപ്പുറം പ്രീമിയർ ലീഗ് ടൂർണമെന്റിന് ഇറങ്ങുന്ന മദ്രസുംപടി ഗ്രീൻ സ്റ്റാർ ഫുട്ബോൾ ടീമിൻ്റെ ജേഴ്സി പ്രകാശനം നഗരസഭ...
28/04/2025

KPL-25 കുറ്റിപ്പുറം പ്രീമിയർ ലീഗ് ടൂർണമെന്റിന് ഇറങ്ങുന്ന മദ്രസുംപടി ഗ്രീൻ സ്റ്റാർ ഫുട്ബോൾ ടീമിൻ്റെ ജേഴ്സി പ്രകാശനം നഗരസഭ ചെയർപേഴ്സൺ ഡോ. ഹനീഷ നിർവഹിച്ചു.
പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പിടി അബ്ദു, കളിക്കാരായ സിദാൻ പരവക്കൽ , മുർഷിദ് സി.ടി അസ്ലം പിടി എന്നിവർ പങ്കെടുത്തു.

KPL-25കുറ്റിപ്പുറം പ്രീമിയർ ലീഗ് അഞ്ചാം സീസൺ ഫുട്ബോൾ ടൂർണമെന്റിൽ കളിക്കുന്ന ഗ്രീൻ സ്റ്റാർ മദ്രസുംപടി ടീം
28/04/2025

KPL-25കുറ്റിപ്പുറം പ്രീമിയർ ലീഗ് അഞ്ചാം സീസൺ ഫുട്ബോൾ ടൂർണമെന്റിൽ കളിക്കുന്ന ഗ്രീൻ സ്റ്റാർ മദ്രസുംപടി ടീം

Address

Kottakkal

Alerts

Be the first to know and let us send you an email when Green Star Sports Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category