24/12/2021
"സിനിമ, TV താരങ്ങളോടൊപ്പം , 50-ൽപ്പരം കലാപ്രതിഭകളെ അണിനിരത്തിക്കൊണ്ട് ... കറുക ടത്തിന്റെ ചരിത്രത്തിലാദ്യമായി ... ഏഴ് ദിവസം നീണ്ട് നിൽക്കുന്ന സംഗീത , നൃത്ത, ഹാസ്യ ദൃശ്യ വിസ്മയ രാവുകൾ... " Karukadom Carnival Season 1 Dec 26 മുതൽ Jan 02 വരെ കറുകടത്ത് വെച്ച് ഒരുക്കുന്നു.
മെഗാ ഷോ , ഗെയിംസ് ഷോ , ക്ലാസിക്കൽ ഡാൻസ് , വടം വലി , ഗാനമേള , സിനിമാറ്റിക് ഡാൻസ് , പഞ്ചഗുസ്തി , കാരികേച്ചർ ഷോ , മിമിക്സ് ഷോ , ഡി ജെ , വൺ മാൻ ഷോ , മാജിക് ഷോ , നാടൻ പാട്ട് , ഇൻസ്ട്രുമെൻ്റൽ മുസിക് , നാടൻ മത്സര ഇനങ്ങൾ , ഫുട്ബോൾ ഷൂട്ട് ഔട്ട് തുടങ്ങിയ വിവിധ കലാ പരിപാടികൾ.
ഏവരെയും സ്വാഗതം ചെയ്യുന്നു