Science Events Kerala

Science Events Kerala This page is intended to provide information about various events on Science, Rationalism, Athiesm, Humanism organised throughout Kerala.

Address

Chinnakkada
Kollam
691001

Alerts

Be the first to know and let us send you an email when Science Events Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category

@ScienceEventsKerala

മതാത്മകത, ജാതീയത, വർഗ്ഗീയത, ശാസ്ത്ര വിരുദ്ധത, ചൂഷണവ്യവസ്ഥ എന്നിവ പ്രകടമായി നിൽക്കുന്ന ഒരു സമൂഹത്തെയാണ് നമ്മുക്ക് ഇന്നത്തെ കാലഘട്ടത്തിൽ ദർശിക്കാനാവുന്നത് .സമൂഹത്തിന്റെ ഈ തിരിച്ച് പോക്കിനെ ചെറുക്കാൻ ബൗദ്ധികമായ പ്രതിരോധം ശാസ്ത്ര പ്രസ്ഥാനങ്ങളും, യുക്തിചിന്താ പ്രസ്ഥാനങ്ങളും, പുരോഗമന പ്രസ്ഥാനങ്ങളും സൃഷ്ടിക്കേണ്ടതുണ്ട്. എന്നാൽ ഇത്തരം പ്രസ്ഥാനങ്ങൾ നേരിടുന്ന ഒരു പ്രധാന വെല്ലുവിളി, അവർ സംഘടിപ്പിക്കുന്ന ശാസ്ത്ര-സാമൂഹ്യ പരിപാടികൾക്ക് കാര്യക്ഷമമായ പ്രചരണം നൽകുവാൻ ആവുന്നില്ല എന്നതാണ്. മുഖ്യധാരാ മാധ്യമങ്ങൾ പലപ്പോഴും ഇത്തരം അറിയിപ്പുകൾ പ്രസിദ്ധീകരിക്കാൻ ഉത്സാഹം കാട്ടാറില്ല. സാമൂഹ്യ മാധ്യമങ്ങളുടെ വരവോടെ ഈ സമസ്യയ്ക്ക് ഒരു പരിധി വരെ പരിഹാരം കണ്ടെത്താനായിട്ടുണ്ട്. ഈ ഉദ്യമത്തെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും , കേരളത്തിലെ എല്ലാ ശാസ്ത്ര സ്വതന്ത്രചിന്താ പുരോഗമന പ്രസ്ഥാനങ്ങളുടേയും പരിപാടികളെ പറ്റിയുള്ള അറിയിപ്പ് ഒരിത്ത് യഥാസമയം നൽകുക എന്ന ഉദ്യമത്തൊടെയാണ് ഈ ഫേസ്ബുക്ക് പേജ് പ്രവർത്തിക്കുന്നത്. കേരളത്തിൽ നടക്കുന്ന ശാസ്ത്ര സാമൂഹിക പരിപാടികളെ പറ്റി അറിയിപ്പ് ലഭിക്കുന്നതിനായി ഈ പേജ് LIKE & FOLLOW ചെയ്യുക.

ഈ പേജിൽ ഉൾപ്പെടുത്തുന്നതുകൊണ്ടുള്ള പ്രയോജനം?


  • ഈ പേജിൽ ഇടുന്ന പരിപാടികൾ മറ്റു ഫേസ്ബുക് ഗ്രൂപ്പുകൾ, whatsapp ഗ്രൂപ്പുകൾ മുഖേന പരമാവധി ആളുകളിൽ എത്തിക്കാൻ ഞങ്ങൾ ശ്രമിക്കുന്നതാണ്.
  • എങ്ങനെ ഈ പേജിൽ പരിപാടികൾ ഉൾപ്പെടുത്താം?