08/09/2026
“പകരം ഒന്നും ആവില്ല എന്ന് കരുതിയവർക്കും പകരം ഒന്നും വെക്കില്ല എന്ന് പറഞ്ഞവർക്കും തെറ്റി… 🔥💸
വാശി കാണിച്ചാൽ അതിന്റെ മുകളിൽ പിടിവാശി കൊണ്ടു ഞങ്ങൾ ഇവിടെ അടക്കി ഭരിക്കും…!!! 👑🔥”
ആനയടി പൂരം 2027 പൊന്നുതമ്പുരാൻറെ മുൻപിലേക്കു ഛത്രപതിയുടെ പൊൻതിടമ്പേറ്റാൻ വരുന്നു....👑
ചിറക്കൽ ഭഗവതി മകൻ
ഗജരാജ ബാഹുബലി
*‘’ചിറക്കൽ കാളിദാസൻ”*