27/12/2025
ഹൃദയങ്ങൾ തമ്മിലുള്ള ഐക്യവും ആത്മാവുകൾ തമ്മിലുള്ള അവിഭാജ്യമായ ബന്ധവും സരിന്റെയും എൽവ മരിയയുടെയും ജീവിതത്തിൽ എന്നും നിലനിൽക്കട്ടെ. ഒരേ ലക്ഷ്യത്തോടെ, ഒരേ മനസ്സോടെ ജീവിതയാത്ര തുടരുന്ന നിങ്ങൾക്ക് നൂറു ജന്മം നീളുന്ന നന്മകൾ നേരുന്നു.