01/07/2025
വേർപാടിന്റെ 18ാം വർഷത്തിൽ, കോലഞ്ചേരിയിലെ സാംസ്കാരികവും സാമൂഹികവുമായ മുന്നേറ്റങ്ങൾക്ക് വഴികാട്ടിയായ കർമ്മയോഗിയായിരുന്ന ശ്രീ പി.എം. പൈലിപിള്ളയെ Y's Men Kolenchery Club ആദരപൂർവ്വം ഓർക്കുന്നു.
ആതുരാലയങ്ങളും അക്ഷരശാലകളും രൂപപ്പെടുത്തുകയും നിരവധി കുടുംബങ്ങളുടെ ജീവിതം ഉജ്ജ്വലമാക്കുകയും ചെയ്ത അദ്ദേഹത്തിന്, നാടിന്റെ ഹൃദയത്തിൽ നിന്നും സ്നേഹപൂർവമായ സ്മരണാഞ്ജലി.