കൊരേച്ചാൽ സെന്റർ സെറ്റ്

  • Home
  • India
  • Kodakara
  • കൊരേച്ചാൽ സെന്റർ സെറ്റ്

കൊരേച്ചാൽ സെന്റർ സെറ്റ് കൊരേച്ചാൽ പൂരം

06/01/2026

Korechal CENTER SET 🔥

05/01/2026
05/01/2026

Korechal CENTER SET♥️🔥

09/12/2025

വള്ളുവനാടൻ വല്ല്യാന

വലിയപുരയ്ക്കൽ സൂര്യന്  പ്രണാമം 🥀🥀
12/11/2025

വലിയപുരയ്ക്കൽ സൂര്യന് പ്രണാമം 🥀🥀

സ്വയം പ്രഖ്യാപിത രാജക്കൻമാരോടാണ് പറയുന്നത് "കുന്നിൻമുകളിൽ" നിന്ന് വിശീയ പൊടികാറ്റിനോ വരാനിരിക്കുന്ന ചാറ്റൽമഴയെകൊണ്ടോ ഞങ്...
11/11/2025

സ്വയം പ്രഖ്യാപിത രാജക്കൻമാരോടാണ് പറയുന്നത് "കുന്നിൻമുകളിൽ" നിന്ന് വിശീയ പൊടികാറ്റിനോ വരാനിരിക്കുന്ന ചാറ്റൽമഴയെകൊണ്ടോ ഞങ്ങൾ നേടിയെടുത്ത ഈ സാമ്രാജ്യത്തെ തകർക്കാൻ ആവില്ല അത് ഇനി ഇടിയും മിന്നലും കുന്നിറങ്ങി വന്നാലും നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ആരെയൊക്കെ കൂടെ കൂട്ടിയാലും ഞങ്ങൾ നേടിയെടുത്ത ഈ സാമ്രാജ്യത്തിന് ഒരു കോട്ടവും തട്ടാൻ പോകുന്നില്ലാ!

കരിമ്പനകൾ തലയുയർത്തി നിൽക്കുന്ന വടക്കേ വള്ളുവനാട്ടിൽ രാജകീയ പ്രൗഢിയോടുകൂടി അരങ്ങു വാഴുന്ന രാജപ്രമാണി
കൊരിച്ചാൽ സെൻറർ സെറ്റിന്റെ പടനായകൻ
വള്ളുവനാടൻ ഉയരകേമൻ ചെറുപ്ലശ്ശേരി രാജശേഖരൻ

01/11/2025

*വന്നത് മനോഹരം 🫵*
*വരാനിരിക്കുന്നത് അതിമനോഹരം 🔥*
*കാത്തിരിപ്പ് അവസാനിക്കാൻ ദിവസങ്ങൾ മാത്രം ❗❗*

26/10/2025

തൊടാനാവാത്ത ഉയരങ്ങളിൽ അവർ നിൽക്കും —
മേഘങ്ങളുടെ മീതെ, കാറ്റിന്റെ ചിറകിൽ.
പഴയ ശീലങ്ങൾ, പഴങ്കഥകളുടെ നിഴൽ പോലെ,
അവരിൽ ഇപ്പോഴും സന്ധ്യയുടെ ഓർമയായി ജീവിക്കുന്നു.

പാടി പുകഴ്ത്തിയ കാലത്തെ മറികടന്ന്,
അവർ തന്നെയെഴുതിയ പുതിയൊരു ചരിത്രം,
വെളിച്ചത്തിന്റെയും വേദനയുടെയും മിശ്രണം പോലെ
പ്രഭാതത്തിന്റെ കണ്ണുകളിൽ തിളങ്ങുന്നു.

പുത്തൻ ഉദയത്തിന്റെ പൊൻതിളക്കം കണ്ടു,
സ്വർണഘനിയിൽ കുഴിച്ചെടുക്കുന്നവർക്ക് പറയരുത് —
“ഇത് ഭാഗ്യത്തിന്റെ സമ്മാനമാണ്” എന്ന്.
അവർ തന്നെയാണ് ആ പൊൻതിളക്കത്തിന്റെ ഉറവിടം,
കഠിനാധ്വാനത്തിന്റെ തീയിൽ നിന്നും പൊങ്ങി വന്നവർ.

👊👊👊കൊരേച്ചാൽ സെന്റർ സെറ്റ് 👊👊👊

കൊരേച്ചാൽ ദുർഗ്ഗ കിരാത പാർവ്വതി ക്ഷേത്രം തൃക്കാർത്തിക മഹോത്സവം  2025 ഡിസംബർ 31 ചിറ ദേശത്തിൻ്റെ MASS ENTRY 🔥ചിറക്കൽ ഭഗവതി...
11/10/2025

കൊരേച്ചാൽ ദുർഗ്ഗ കിരാത പാർവ്വതി ക്ഷേത്രം തൃക്കാർത്തിക മഹോത്സവം 2025 ഡിസംബർ 31
ചിറ ദേശത്തിൻ്റെ MASS ENTRY 🔥

ചിറക്കൽ ഭഗവതിയുടെ

മാനസപുത്രൻ ചിറക്കൽ കാളിദാസ്സൻ🐘
@ korechal ചിറ ദേശം

07/07/2025

KORECHAL CENTER SET
PRESENTING
OUR NEW TITLE
"കൊരേച്ചാൽ സെൻ്റർ സെറ്റ്"

Address

കൊരേച്ചാൽ
Kodakara
680684

Website

Alerts

Be the first to know and let us send you an email when കൊരേച്ചാൽ സെന്റർ സെറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category