08/06/2026
അൽബിർറ് ടീച്ചർ ട്രെയിനിങ് കോഴ്സ് -2026-27; അഡ്മിഷൻ ആരംഭിച്ചു; + 2 കഴിഞ്ഞ പെൺകുട്ടികൾക്ക് മികച്ച അവസരം
➖➖➖➖➖➖➖➖
🟢എസ്.കെ.ഐ.എം.വി.ബിയുടെ കീഴിലുള്ള അൽബിർറ്
സ്കൂൾസിൻ്റെ ടീച്ചർ ട്രൈനിങ് കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
🟢അൽബിർറ് സർട്ടിഫിക്കറ്റിന് പുറമെ ഇഗ്നോയുടെ Diploma in Early Childhood care and Education (DECE) കൂടി നേടുവാനുള്ള സൗകര്യം. ഇതുവഴി സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിൽ പ്രീപ്രൈമറി അധ്യാപികയാകാനുള്ള മികച്ച അവസരങ്ങൾ.
🟢 പ്ലസ് ടു 50% മാർക്കോടുകൂടി പാസായ മുസ്ലിം പെൺകുട്ടികൾക്ക് അപേക്ഷിക്കാം.
🟢ഖുർആൻ, ഇസ്ലാമിക വിഷയങ്ങളിൽ പഠന പരിശീലനം.
🟢 ശിശു കേന്ദ്രീകൃത ബോധനം, അധ്യാപന രീതി ശാസ്ത്രം എന്നിവയിൽ സമഗ്ര പരിശീലനം.
🟢ഒരു അക്കാദമിക വർഷത്തിൽ രണ്ടു സെമസ്റ്ററുകളിലായി
200 അധ്യയന ദിനങ്ങൾ സാധ്യമാക്കുന്ന പ്രൊഫഷണൽ റഗുലർ കോഴ്സ്.
🟢 വിവിധ ഇടങ്ങളിലായി ഹോസ്റ്റൽ സൗകര്യത്തോടെയുള്ള ഇൻസ്റ്റിറ്റ്യൂഷൻസ്.
NB :- നിലവിൽ അൽബിർറ് നടത്തിവരുന്ന Albirr Teacher Eligibility Test (A-TET) ക്രമേണ നിർത്തലാക്കുന്നതാണ്.
സ്ഥാപനങ്ങളുടെ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും താഴെ നൽകിയ ലിങ്ക് ക്ലിക്ക് ചെയ്യുക:
https://erp.albirrschools.org/ttc/Application_form_ttc/online_application
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി: 2026 മെയ് 30 വൈകുന്നേരം 5 മണി.
AFFILIATED INSTITUTIONS
----------------------------
1. HIKMA ALBIRR SCHOOL OF TEACHER EDUCATION, VENGARA - MALAPPURAM - 9061200023, 9061200024
2. ZUWASC ALBIRR SCHOOL OF TEACHER EDUCATION, PULLIPPARAMBU, CHELEMBRA - MALAPPURAM - 9995380338, 9947318137
3. BADRIYYA ALBIRR SCHOOL OF TEACHER EDUCATION, KOYILANDY - KOZHIKKODE - 9446221448, 9495175922
4. IDEAL ALBIRR SCHOOL OF TEACHER EDUCATION, CHERPULASSERY (IDEAL CAMPUS OF EDUCATION) - PALAKKAD - 8129562847, 7034707035
5. SHIHAB THANGAL ALBIRR SCHOOL OF TEACHER EDUCATION, CHUNDAMBATTA - PALAKKAD - 9544638816, 9656747437
6. K M J ALBIRR SCHOOL OF TEACHER EDUCATION, KANHIRODE - KANNUR - 9292017560, 9496190831