ഉത്സവകുട്ടികൾ

ഉത്സവകുട്ടികൾ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ഉത്സവകുട്ടികൾ, Event, Kayamkulam.

*മണ്ണാറശ്ശാല അമ്മ നാളെക്ഷേത്ര പൂജകൾ ആരംഭിക്കും*.മുഖ്യ പൂജാധികാരിയായിരുന്ന അമ്മ ദിവ്യശ്രീ ഉമാദേവി അന്തർജ്ജനത്തിൻ്റെ സമാധി...
04/09/2024

*മണ്ണാറശ്ശാല അമ്മ നാളെ
ക്ഷേത്ര പൂജകൾ ആരംഭിക്കും*.

മുഖ്യ പൂജാധികാരിയായിരുന്ന അമ്മ ദിവ്യശ്രീ ഉമാദേവി
അന്തർജ്ജനത്തിൻ്റെ സമാധിയേ' തുടർന്ന് ദിവ്യശ്രീ സാവിത്രി അന്തർജനത്തിൻ്റെ സംവൽസര ദീക്ഷ പൂർത്തി ആയി. നാളെ രാവിലെ 8 നും 9നും മദ്ധേയുള്ള മുഹൂർത്തത്തിൽ അമ്മ ക്ഷേത്ര ശ്രീ കോവിലിൽ എത്തി നാഗരാജിവിൻ്റെ
പൂജകൾ ആരംഭിക്കും.
ഈ സമയം ഭക്തജനങ്ങൾ ങ്ങൾക്ക് ദർശനത്തിന് പ്രത്യേക സൗകര്യമുണ്ടായിരിക്കുന്നതാണ് 🙏🏻

മകനെ ഉപദേശിച്ചുകൊണ്ടു പിതാവ് പറഞ്ഞു: - "മകനേ, ഈ മൂന്ന് കാര്യങ്ങൾ ചെയ്യാൻ നീ  ഒരിക്കലും മറക്കില്ലെന്ന് ഉറപ്പാക്കുക:1- ഏറ്...
04/09/2024

മകനെ ഉപദേശിച്ചുകൊണ്ടു പിതാവ് പറഞ്ഞു: - "മകനേ, ഈ മൂന്ന് കാര്യങ്ങൾ ചെയ്യാൻ നീ ഒരിക്കലും മറക്കില്ലെന്ന് ഉറപ്പാക്കുക:

1- ഏറ്റവും രുചികരമായ ഭക്ഷണം കഴിക്കാൻ.
2- ഏറ്റവും സുഖപ്രദമായ കിടക്കയിൽ ഉറങ്ങാൻ.
3- ഏറ്റവും മികച്ച വസതിയിൽ താമസിക്കാൻ."

ഇതു കേട്ട ശേഷം മകൻ മറുപടി പറഞ്ഞു: - "നമ്മൾ ദരിദ്രരാണെന്ന് താങ്കൾക്കറിയാമല്ലോ, അപ്പോൾ എനിക്ക് ഇതൊക്കെ എങ്ങനെ ചെയ്യാൻ കഴിയും" ?

പിതാവ് മറുപടി പറഞ്ഞു: -

1- നീ ശരിക്കും വിശക്കുമ്പോൾ മാത്രം കഴിക്കുകയാണെങ്കിൽ, അത് ഏറ്റവും രുചികരമായ ഭക്ഷണം ആയിരിക്കും.

2- നീ സത്യസന്ധമായും, ആത്മാർത്ഥതയോടെയും, കഠിനാധ്വാനം ചെയ്തു, ക്ഷീണിതനായി കിടന്നാൽ, നീ ഏറ്റവും സുഖപ്രദമായ കിടക്കയിൽ ഉറങ്ങും.

3- നീ എല്ലാവരോടും മര്യാദ പാലിക്കുകയും, അവരോട് മാന്യതയോടും, ആദരവോടും കൂടി പെരുമാറുകയും ചെയ്താൽ, നീ അവരുടെ ഹൃദയത്തിൽ വസിക്കും; അതാണ് ഏറ്റവും മികച്ച വസതി.

വിവേകത്തിന്റെ മനോഹരമായ വാക്കുകൾ.....✍

ഈ മനോഹരമായ വാക്കുകൾക്ക് കടപ്പാട്

🙏🏻❤️

bhagya lashkmi today episode
bhagya laxmi today episode full
bhagya lakshmi serial update
bhagya lakshmi today episode news
bhagya lakshmi today episodes live
bhagya laxmi today episode full
bhagya laxmi aaj ka episode live
bhagyalakshmi today episode
Police
bhagya lakshmi aaj ka episode live
bhagyalakshmi latest episode
bhagyalakshmi latest promo
bhagyalakshmi kal ka episode
bhagyalakshmi yesterday full episode
bhagya lakshmi tomorrow full episode
bhagya laxmi new episode


🥰

ഉണ്ണിക്കണ്ണന്റെയും ഗോപികമാരുടെയും   ചിത്രങ്ങൾ Comment Box ൽ Share  ചെയ്യാമോ.
03/09/2024

ഉണ്ണിക്കണ്ണന്റെയും ഗോപികമാരുടെയും
ചിത്രങ്ങൾ Comment Box ൽ Share ചെയ്യാമോ.

02/09/2024

ആദ്യ ശിവേലിക്ക് മള്ളിയൂരപ്പനെ ശിരസ്സിലേന്തി ഗജരത്നം കാഞ്ഞിരക്കാട്ട് ശേഖരൻ.

മള്ളിയൂർ വിനായക ചതുർഥി തിരുവുത്സവം 2024

Vaikom

സനാതന ആദ്ധ്യാത്മിക പഠന കളരി, ചിലങ്ക,   പുള്ളിക്കണക്ക്  ശ്രീകൃഷ്ണ ജയന്തിയുടെ ആഘോഷം
02/09/2024

സനാതന ആദ്ധ്യാത്മിക പഠന കളരി, ചിലങ്ക, പുള്ളിക്കണക്ക്
ശ്രീകൃഷ്ണ ജയന്തിയുടെ ആഘോഷം


02/09/2024

സനാതന ആദ്ധ്യാത്മിക പഠന കളരി, ചിലങ്ക, പുള്ളിക്കണക്ക്
ശ്രീകൃഷ്ണ ജയന്തിയുടെ ആഘോഷം


Address

Kayamkulam

Alerts

Be the first to know and let us send you an email when ഉത്സവകുട്ടികൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category