Riftha Hall

Directions Website Contact the business

Riftha Hall RIFTHA HALL | Best Auditorium in Kannur, Luxury Convention Hall, AC Banquet Halls, Weddings Hall, En

നിങ്ങളുടെ ആഘോഷങ്ങൾക്ക് രാജകീയ പ്രൗഢിയേകാം! ആഡംബരവും ഭംഗിയും ഒത്തുചേരുന്ന വേദിയിൽ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ...
10/10/2026

നിങ്ങളുടെ ആഘോഷങ്ങൾക്ക് രാജകീയ പ്രൗഢിയേകാം!
ആഡംബരവും ഭംഗിയും ഒത്തുചേരുന്ന വേദിയിൽ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ആഘോഷിക്കാം. വിവാഹം മുതൽ കുടുംബചടങ്ങുകളും മറ്റ് വിശേഷാവസരങ്ങളും വരെ, നിങ്ങളുടെ ഓരോ ആഘോഷത്തിനും മികച്ച വേദിയാകാം Riftha Hall The Convention Center
നിങ്ങളുടെ വിശേഷങ്ങൾക്ക് ഒരു Royal Touch നൽകാൻ ഇന്ന് തന്നെ ബുക്ക് ചെയ്യൂ!
📍 Valapattanam, Manna
📞 8078992222 | 8078991111

പ്രിയപ്പെട്ട നിമിഷങ്ങൾ ഏറ്റവും മനോഹരമായി ആഘോഷിക്കാം! വിവാഹം, നിശ്ചയം, ജന്മദിനം തുടങ്ങി നിങ്ങളുടെ ജീവിതത്തിലെ എല്ലാ വിശേഷ...
09/10/2026

പ്രിയപ്പെട്ട നിമിഷങ്ങൾ ഏറ്റവും മനോഹരമായി ആഘോഷിക്കാം!
വിവാഹം, നിശ്ചയം, ജന്മദിനം തുടങ്ങി നിങ്ങളുടെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ആഡംബരത്തോടെയും മനോഹരമായ ഓർമ്മകളോടെയും ആഘോഷിക്കാൻ ഒരിടം…
നിങ്ങളുടെ ഓരോ ആഘോഷത്തിനും രാജകീയമായൊരു അനുഭവം സമ്മാനിക്കാൻ Riftha Hall The Luxury Convention Center നിങ്ങളോടൊപ്പം!
📍Location : Valapattanam, Manna
📞Contact : 8078992222 | 8078991111

നിങ്ങളുടെ വിശേഷദിനങ്ങൾ കൂടുതൽ മനോഹരമാക്കാൻ Riftha Hall The Convention Center  ഒപ്പമുണ്ട്! ലളിതവും മനോഹരവുമായ സ്റ്റേജ് ഡെ...
08/10/2026

നിങ്ങളുടെ വിശേഷദിനങ്ങൾ കൂടുതൽ മനോഹരമാക്കാൻ Riftha Hall The Convention Center ഒപ്പമുണ്ട്! ലളിതവും മനോഹരവുമായ സ്റ്റേജ് ഡെക്കറേഷനുകൾ മുതൽ ഗ്രാൻഡ് ഇവന്റുകൾ വരെ നിങ്ങളുടെ ബഡ്ജറ്റിന് അനുയോജ്യമായ രീതിയിൽ ഞങ്ങൾ ഒരുക്കുന്നു. വിവാഹം, നിശ്ചയം തുടങ്ങി ഏത് ആഘോഷവും അവിസ്മരണീയമാക്കാൻ ഇന്ന് തന്നെ ബുക്ക് ചെയ്യൂ!
📍 Location: Valapattanam, Manna
📞 Contact : 8078992222 | 8078991111

07/10/2026

Extremely happy to hear such wonderful feedback! 🫶🏻 Thank you for trusting Riftha Hall to host your daughter’s first birthday celebration. From delicious food to seamless arrangements and exceptional service, we are always committed to making your special moments truly unforgettable!
📍Locatiom : Valapattanam, Manna, Kannur, Kerala
📞Contact : 8078992222 | 8078991111

ആഘോഷം നിങ്ങളുടെത്… വേദി ഞങ്ങളുടേത്! നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾക്ക്,മനോഹരമായ വേദിയും മികച്ച സൗകര്യങ...
07/10/2026

ആഘോഷം നിങ്ങളുടെത്… വേദി ഞങ്ങളുടേത്!
നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾക്ക്,
മനോഹരമായ വേദിയും മികച്ച സൗകര്യങ്ങളും ഒരുമിച്ച്!
വിവാഹം, റിസപ്ഷൻ, ബർത്ത്‌ഡേ, കോർപ്പറേറ്റ് ഇവന്റുകൾ തുടങ്ങി എല്ലാ ആഘോഷങ്ങൾക്കും അനുയോജ്യമായ പ്രീമിയം കൺവെൻഷൻ സെന്റർ Riftha Hall Luxury The Convention .
മികച്ച ഭക്ഷണ സൗകര്യം
മനോഹരമായ അലങ്കാരങ്ങൾ
എല്ലാ ആഘോഷങ്ങൾക്കും അനുയോജ്യമായ സൗകര്യങ്ങൾ
നിങ്ങളുടെ ആഘോഷങ്ങൾക്ക് ഒരു പ്രീമിയം വേദി തിരഞ്ഞെടുക്കാം.
Riftha Hall The Luxury Convention Center.
📍 Valapattanam, Manna, Kannur
📞 8078992222 | 8078991111

നിങ്ങളുടെ വിശേഷങ്ങൾക്ക് ഒരു Royal Touch! വലിയ ആഘോഷങ്ങൾക്ക് വലിയൊരു വേദി വേണം…ഓർമ്മകളെ മനോഹരമാക്കാൻ RIFTHA HALL മതി! വിവാ...
06/10/2026

നിങ്ങളുടെ വിശേഷങ്ങൾക്ക് ഒരു Royal Touch!
വലിയ ആഘോഷങ്ങൾക്ക് വലിയൊരു വേദി വേണം…
ഓർമ്മകളെ മനോഹരമാക്കാൻ RIFTHA HALL മതി!
വിവാഹമായാലും റിസപ്ഷനായാലും ഏത് പ്രത്യേക ആഘോഷമായാലും, നിങ്ങളുടെ ഓരോ നിമിഷവും പ്രൗഢിയോടെ ആഘോഷിക്കാം.
Riftha Hall The Luxury Convention Center
📍 Valapattanam, Manna
📞 8078992222 | 8078991111

05/10/2026

A Beautiful Beginning at Riftha Hall ✨
A celebration filled with love, happiness, and unforgettable moments. 💍❤️
Thank you for choosing **Riftha Hall – The Luxury Convention Center** to be a part of your special day. Wishing the beautiful couple a lifetime of love and happiness! 🤍
📍location: valapattanam, Manna, Kannur, Kerala
📞Contact: 8078992222 | 8078991111

നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾക്ക്, അതിലും മനോഹരമായൊരു വേദി! വിവാഹം, ,റിസപ്ഷൻ, പിറന്നാൾ, കോർപ്പറേറ്റ് ...
05/10/2026

നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾക്ക്, അതിലും മനോഹരമായൊരു വേദി!
വിവാഹം, ,റിസപ്ഷൻ, പിറന്നാൾ, കോർപ്പറേറ്റ് ഇവന്റുകൾ തുടങ്ങി നിങ്ങളുടെ എല്ലാ ആഘോഷങ്ങൾക്കും ആഡംബരവും മികച്ച സൗകര്യങ്ങളും ഒരുമിക്കുന്ന ഇടം Riftha Hall.
നിങ്ങളുടെ ആഘോഷങ്ങൾക്ക് ഒരു പ്രീമിയം അനുഭവം നൽകാം.
Riftha Hall The Luxury Convention Center
📍 Valapattanam, Manna, Kannur
📞 8078992222 | 8078991111

ആഘോഷങ്ങൾക്ക് കൂടുതൽ മനോഹാരിതയും ഓർമ്മകൾക്ക് കൂടുതൽ നിറവും.നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾക്ക് ഒരു പ്രീമ...
03/10/2026

ആഘോഷങ്ങൾക്ക് കൂടുതൽ മനോഹാരിതയും ഓർമ്മകൾക്ക് കൂടുതൽ നിറവും.
നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾക്ക് ഒരു പ്രീമിയം വേദി.
മനോഹരമായ അലങ്കാരങ്ങൾ, മികച്ച സൗകര്യങ്ങൾ, ആഘോഷങ്ങൾക്ക് അനുയോജ്യമായ വിശാലമായ ഇടം എല്ലാം ഒരേ കുടക്കീഴിൽ.
RIFTHA HALL The Luxury Convention Center നിങ്ങളുടെ സ്വപ്ന ആഘോഷങ്ങൾക്ക് മനോഹരമായൊരു തുടക്കം
📍 Valapattanam, Manna
📞 8078992222 | 8078991111

Address

Manna, P. O Valapattanam
Kannur
670010

Alerts

Be the first to know and let us send you an email when Riftha Hall posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Riftha Hall:

Shortcuts

Share