പാറത്തോട് - പള്ളിപ്പടി

പാറത്തോട് - പള്ളിപ്പടി പാറത്തോട് പള്ളിപ്പടി
കാഞ്ഞിരപ്പള്ളി
കോട്ടയം
കേരളം

പാറത്തോട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ വോട്ട് മേടിച്ചു ജയിച്ച വാർഡും പള്ളിപ്പടി ഇടക്കുന്നറോഡിലും ഉള്ള ഒരു പോസ്റ്റ്‌ലെയും ഒരു ...
02/07/2026

പാറത്തോട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ വോട്ട് മേടിച്ചു ജയിച്ച വാർഡും പള്ളിപ്പടി ഇടക്കുന്നറോഡിലും ഉള്ള ഒരു പോസ്റ്റ്‌ലെയും ഒരു വഴി വിളക്കുകൾ പോലും തെളിയുന്നില്ല നിലവിലെ മെമ്പറും പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയ വ്യക്തിയെ നാട്ടുകാരും ഗ്രമാവാസികളും സ്ഥലത്തെ ഡ്രൈവേഴ്സും പല തവണ വിളിച്ചു പറഞ്ഞിട്ടും ഇത് വരെ തിരിഞ്ഞു നോക്കീട്ട് ഇല്ല ഇരുട്ടിന്റെ മറവിൽ പല ബുദ്ധിമുട്ടുകളും ഉണ്ടാകുന്നതിനാൽ എത്രയും വേഗം പരിഹാരം കാണുക

ആശംസകൾ
29/06/2026

ആശംസകൾ

അരുവിത്തുറ പള്ളി.🙏
23/06/2026

അരുവിത്തുറ പള്ളി.🙏

14/06/2026
08/06/2026

പാറത്തോട് പഞ്ചായത്ത്‌ അധികൃതരുടെ ശ്രദ്ധയ്ക്ക് പാറത്തോട് പഞ്ചായത്തിൽ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്ന പോത്ത് ഇറച്ചിയുടെ വില ഏകീകരിച്ച് നിയന്ത്രിക്കുക സാധാരണക്കാരന് താങ്ങുന്നതിലും അധികമാണ് ഇപ്പോൾ പാറത്തോട് പഞ്ചായത്തിലെ പോത്തിറച്ചിയുടെ വില പഞ്ചായത്ത് അധികൃതർ വേണ്ടപ്പെട്ടവർ ഇത് ഏകീകരിച്ച നിയന്ത്രിക്കുക

ആദരാഞ്ജലികൾ
07/06/2026

ആദരാഞ്ജലികൾ

പള്ളിപ്പടിയുടെ നിറസാനിധ്യം  രാജൻ ചേട്ടന് ആദരാഞ്ജലികൾ ആദരാഞ്ജലികൾ 🌹🌹
07/06/2026

പള്ളിപ്പടിയുടെ നിറസാനിധ്യം രാജൻ ചേട്ടന് ആദരാഞ്ജലികൾ

ആദരാഞ്ജലികൾ 🌹🌹

03/06/2026

ദുബായിലേക്ക് വീട്ടുജോലിക്കാരിയെ ആവശ്യമുണ്ട്. വിമാന ടിക്കറ്റ്, വിസ, ഭക്ഷണം, താമസം എന്നിവ സൗജന്യമാണ്. പ്രായം 40 വയസ്സിൽ താഴെ ആയിരിക്കണം. ജോലി രണ്ട് വർഷമാണ്. ദയവായി ഈ നമ്പറിൽ വിളിക്കുക അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. +918089220965.

offer

Address

Parathodu P. O
Kanjirappally
686512

Alerts

Be the first to know and let us send you an email when പാറത്തോട് - പള്ളിപ്പടി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share