CH Football Academy Malappuram

CH Football Academy Malappuram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CH Football Academy Malappuram, Sports Event, Sh-28, Edavanna.

24/07/2017
CH football academy selection trails...on 22/06/2017
22/06/2017

CH football academy selection trails...on 22/06/2017

21/06/2017

*CH Football Academy Malappuram*

*സി എച്ച് ഫുട്ബോൾ അക്കാദമി തങ്ങളുടെ ഐ ലീഗ് ടീമുകളിലേക്ക് താരങ്ങളെ തേടുന്നു. ആൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ നടത്തുന്ന അക്കാദമി ഐ ലീഗിൽ കളിക്കുന്നതിന് 8 വയസ്സു മുതൽ 18 വയസ്സുവരെയുള്ള ഫുട്ബോൾ താരങ്ങളെ സി എച്ച് ഫുട്ബോൾ അക്കാദമിയിലേക്ക് തിരഞ്ഞെടുക്കുന്നു.*

*8 വയസ്സ് വിഭാഗത്തിൽ പെട്ടവർ 01-01-2009നും 31-12-2010നും ഇടയിലും,*

*12 വയസ്സ് വിഭാഗത്തിൽ പെട്ടവർ 01-01-2005നും 31-12-2005നും ഇടയിലും,*

*14 വയസ്സ് വിഭാഗത്തിൽ പെട്ടവർ 01-01-2003നും 31-12-2004നും ഇടയിലും,*

*15 വയസ്സ് വിഭാഗത്തിൽ പെട്ടവർ 01-01-2002നും 31-12-2002നും ഇടയിലും,*

*16 വയസ്സ് വിഭാഗത്തിൽ പെട്ടവർ 01-01-2001നും 31-12-2001നും ഇടയിലും,*

*18 വയസ്സ് വിഭാഗത്തിൽ പെട്ടവർ 01-01-1999നും 31-12-1999നും ഇടയിലും ജനിച്ചവരായിരിക്കണം.*

*പങ്കെടുക്കാൻ താൽപര്യമുള്ള ഈ വിഭാഗത്തിൽ പെട്ടവർ *ആധാർ കാർഡ്, ജനന സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും മൂന്നു കോപ്പി ഫോട്ടോയുമായി* *22.06.2017ന് രാവിലെ 7.30ന് എടവണ്ണ സീതിഹാജി സ്റ്റേഡിയത്തിൽ കിറ്റുമായി ഹാജരാകേണ്ടതാണ്.*

*Contact: +91 90 37 930 313
+91 98 95 929 021

20/06/2017
09/05/2017

U14 അകാദമി ലീഗ് മൽസരത്തിൽ ,ബ്ലാസ്റ്റേഴ്സ് കാഞ്ഞിരമുക്ക് അകാദമിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾ പരാജയപ്പെടുത്തി CH ഫുട്ബോൾ അകാദമി വിജയിച്ചു...

U 14 Pookkottoor team
28/04/2017

U 14 Pookkottoor team

Address

Sh-28
Edavanna
676541

Website

Alerts

Be the first to know and let us send you an email when CH Football Academy Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category