Sports kick

Sports kick Sports kick

18/05/2021
❝ ആർത്തിരമ്പിയ 🌊നില കടലിൽ മുങ്ങി കപ്പിത്താനും പടയാളികളും ❞❝ 🔵🏟സ്റ്റാം ഫോർഡ് ബ്രിജിൽ  റയൽ  മാഡ്രിഡ് 💥💔ദുരന്തം. സിദാന്റെയു...
05/05/2021

❝ ആർത്തിരമ്പിയ 🌊നില കടലിൽ
മുങ്ങി കപ്പിത്താനും പടയാളികളും ❞

❝ 🔵🏟സ്റ്റാം ഫോർഡ് ബ്രിജിൽ
റയൽ മാഡ്രിഡ് 💥💔ദുരന്തം.
സിദാന്റെയും പിള്ളേരുടെയും
ചാമ്പ്യൻസ് ലീഗ് ഫൈനൽ 👊⚽
സ്വപ്‌നങ്ങൾ തൂകിയെറിഞ്ഞു
ടീം ബ്ലൂസ് 💪🏆രാജകീയമായി
നെഞ്ചും വിരിച്ച് ഫൈനലിൽ
🏆👑 പ്രവേശിച്ചു ❞

മെയ് 29നു രാത്രി 12:30 നു
സിറ്റിയുമായി ഇസ്താൻബുൾ
സ്റ്റേഡിയത്തിൽ ചാമ്പ്യൻസ് ലീഗ്
ഫൈനൽ 🏟🏆 പോരാട്ടം.

ചാമ്പ്യൻസ് ലീഗ് 🏆
ചെൽസി 2 - O റയൽ മാഡ്രിഡ് (3 -1)
⚽ വെർണർ 27'
⚽ മസോൺ മൗണ്ട് 85'

❝ ആദ്യ പാദം സമനിലയിൽ അവസാനിച്ചെങ്കിലും ⚽🔥ചെൽസിയുടെ ഗോൾ പോസ്റ്റിൽ ഒരു തവണ പന്തെത്തിക്കൽ റയൽ മാഡ്രിഡിനു നിർന്ധമാണ്അതുകൊണ്ട...
05/05/2021

❝ ആദ്യ പാദം സമനിലയിൽ
അവസാനിച്ചെങ്കിലും ⚽🔥
ചെൽസിയുടെ ഗോൾ പോസ്റ്റിൽ
ഒരു തവണ പന്തെത്തിക്കൽ
റയൽ മാഡ്രിഡിനു നിർന്ധമാണ്

അതുകൊണ്ടു തന്നെ 🔵🏟
ഇത്തിഹാദ് സ്റ്റേഡിയത്തിൽ
ഇന്നലെ മഞ്ഞു വീഴ്ച കാരണം
ഉപയോഗിക്കാതിരുന്ന ഫയർ
എഞ്ചിനുകൾ എല്ലാം തന്നെ
സ്റ്റാം ഫോർഡ് ബ്രിഡ്ജിലേക്ക്
🚒🔥പുറപ്പെട്ടിട്ടുണ്ട് ❞

❝ സിറ്റിയുടെ എതിരാളികളായി
ചാമ്പ്യൻസ് ലീഗ് 🏟🏆 ഫൈനൽ
പോരാട്ടത്തിൽ പങ്കെടുക്കാൻ
ഇസ്താൻബുൾ സ്റ്റേഡിയത്തിലേക്ക്
മെയ് 29 നു പുറപ്പെടുന്നത്
ആരെന്ന് ✌️😍 ഇന്നറിയാം ❞

ചാമ്പ്യൻസ് ലീഗ് 🏆
ചെൽസി - റയൽ മാഡ്രിഡ്
ഇന്ന് രാത്രി 12 :3OAM
സൗദി 1O:OOPM യു.എ.ഇ 11:OOPM

❝ മഞ്ഞു കാരണം🌧💔 എയറിൽകേറിയില്ല 💥🏟 സുൽത്താൻ  പട ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഐസായി ❄ഉരുകി തീർന്നു ❞❝ചാമ്പ്യൻസ് ലീഗ് ചരിത്രത്ത...
04/05/2021

❝ മഞ്ഞു കാരണം🌧💔 എയറിൽ
കേറിയില്ല 💥🏟 സുൽത്താൻ
പട ഇത്തിഹാദ് സ്റ്റേഡിയത്തിൽ
ഐസായി ❄ഉരുകി തീർന്നു ❞

❝ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ
ആദ്യമായി മാഞ്ചസ്റ്റർ സിറ്റി
ഫൈനലിൽ 😍🏆

കാൽപ്പന്തിൻ്റെശ്വാസം നിലച്ചു...RIP DIEGO ARMANDO MARADONA
25/11/2020

കാൽപ്പന്തിൻ്റെ
ശ്വാസം നിലച്ചു...

RIP DIEGO ARMANDO MARADONA

മികച്ച ബോൾ കൺട്രോളിംഗ്, മികച്ച ഡിഫൻസീവ് കമ്മ്യൂണിക്കേഷൻ, ഒത്തിണക്കമുള്ള മിഡ്ഫീൽഡ്, Aggressive ആയ മുന്നേറ്റനിര🔥ബ്ലാസ്റ്റേ...
20/11/2020

മികച്ച ബോൾ കൺട്രോളിംഗ്, മികച്ച ഡിഫൻസീവ് കമ്മ്യൂണിക്കേഷൻ, ഒത്തിണക്കമുള്ള മിഡ്ഫീൽഡ്, Aggressive ആയ മുന്നേറ്റനിര🔥ബ്ലാസ്റ്റേഴ്സിൻ്റെ ഇന്നത്തെ മത്സരത്തിൽ ഞാൻ തൃപ്തനാണ്💛 ചില പിഴവുകളിൽ വഴങ്ങേണ്ടി വന്ന തോൽവിയായിപ്പോയി😕 പക്ഷെ എല്ലാത്തിൽ നിന്നും പാഠം മനസ്സിലാക്കി ,അടുത്ത മത്സരത്തിനായ് കാത്തിരിക്കുന്നു🔥🤤Well Played Boys💛🙌🏻

നമ്മൾ ആഗ്രഹിച്ച തുടക്കം അല്ല 😔ഞങ്ങൾ പോസിറ്റീവുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ശക്തമായി മടങ്ങിവരും! 💪KBFC ❤️
20/11/2020

നമ്മൾ ആഗ്രഹിച്ച തുടക്കം അല്ല 😔
ഞങ്ങൾ പോസിറ്റീവുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ശക്തമായി മടങ്ങിവരും! 💪

KBFC ❤️

❝ക്രിസ്റ്റ്യാനോ റൊണാൾഡോയുടെഎല്ലാ  ഹോട്ടലുകളും 👏❤അടുത്തആഴ്ച മുതൽ ആശുപത്രികളായിപ്രവർത്തനം ആരംഭിക്കും❞❝കൊറോണ വൈറസ് പടർന്നുപ...
15/03/2020

❝ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ
എല്ലാ ഹോട്ടലുകളും 👏❤അടുത്ത
ആഴ്ച മുതൽ ആശുപത്രികളായി
പ്രവർത്തനം ആരംഭിക്കും❞

❝കൊറോണ വൈറസ് പടർന്നു
പിടിക്കുന്നതിന്റെ സാഹചര്യത്തിൽ
ക്രിസ്റ്റ്യാനോയുടെ പോർചുഗലിലെ
എല്ലാ ഹോട്ടലുകളുംഅടുത്ത ആഴ്ച്ച
മുതൽ ആശുപത്രികളായിമാറും,
അതിനുള്ള ജോലികൾ തുടങ്ങി കഴിഞ്ഞു.

ഇവിടെ എത്തുന്ന രോഗികൾക്ക്
ചികിത്സ പൂർണമായും
സൗജന്യമായിരിക്കും അതോടൊപ്പം
ചികിത്സ നൽകുന്ന ഡോക്ടർമാർക്കും,
സഹായികളായ നഴ്‌സുമാർക്കും,
മറ്റു ജോലിക്കാർക്കും ഉള്ള ശമ്പളവും
റൊണാൾഡോ നൽകും.

ഹോട്ടലുകൾ ആശുപത്രികളാക്കി
മാറ്റുന്നതിന്റെ തുടക്കമെന്നോണം
റൊണാൾഡോ തന്റെ എല്ലാ
ഹോട്ടലുകളും പൂട്ടി ജോലികൾ
തുടങ്ങി കഴിഞ്ഞു. രോഗ ഭീതി
അവസാനിക്കും വരെ ഹോട്ടലുകൾ
ആശുപത്രികളായി തന്നെ പ്രവർത്തിക്കും.❞

ക്രിസ്റ്റ്യാനോ റൊണാൾഡോ💝🙌

𝙃𝙞𝙨𝙩𝙤𝙧𝙮 𝙘𝙧𝙚𝙖𝙩𝙚𝙙!ATKFC are the   2019-20 CHAMPIONS 🏆
14/03/2020

𝙃𝙞𝙨𝙩𝙤𝙧𝙮 𝙘𝙧𝙚𝙖𝙩𝙚𝙙!

ATKFC are the 2019-20 CHAMPIONS 🏆

❝അർജന്റീന താരത്തിനു കൊറോണ സ്ഥിരീകരിച്ചുഇറ്റാലിയൻ ക്ലബ് ഫിയോറെന്റീന ❞കഴിഞ്ഞ കോപ്പ അമേരിക്കടൂർണമെന്റിലുടനീളംഅർജന്റീനൻപ്രതി...
14/03/2020

❝അർജന്റീന താരത്തിനു
കൊറോണ സ്ഥിരീകരിച്ചു
ഇറ്റാലിയൻ ക്ലബ് ഫിയോറെന്റീന ❞

കഴിഞ്ഞ കോപ്പ അമേരിക്ക
ടൂർണമെന്റിലുടനീളംഅർജന്റീനൻ
പ്രതിരോധനിരയിൽമികച്ച പ്രകടനം
കാഴ്ചവെച്ചപെസ്സെലയുടെ കോറോണ
ടെസ്റ്റ്‌റിസൽറ്റ്സ്‌പോസിറ്റിവ്‌ ആണെന്ന്
ഫിയോറെന്റീന ക്ലബ്‌ അറിയിച്ചു.

കൂടുതൽ തുടർ ചികിത്സക്കായി
താരത്തെ ഐസുലേഷനിലേക്ക്
മാറ്റി, എത്രെയും പെട്ടന്ന് തന്നെ താരം
കളത്തിലേക്ക്❤🙏തിരിച്ചെത്തട്ടെ...

❝നമ്മൾ ഓരോരുത്തരും സ്വയംകൂടുതൽ കരുതലോടെ ശ്രദ്ധയുംസൂക്ഷ്മതയും പുലർത്തേണ്ടവളരെ പ്രയാസകരമായനിമിഷത്തിലൂടെയാണ് ലോകംഇന്ന് കടന്...
13/03/2020

❝നമ്മൾ ഓരോരുത്തരും സ്വയം
കൂടുതൽ കരുതലോടെ ശ്രദ്ധയും
സൂക്ഷ്മതയും പുലർത്തേണ്ട
വളരെ പ്രയാസകരമായ
നിമിഷത്തിലൂടെയാണ് ലോകം
ഇന്ന് കടന്നുപോകുന്നത്

ഞാനിപ്പോൾ സംസാരിക്കുന്നത്
ഒരു ഫുട്‍ബോൾ താരം എന്ന
നിലയിൽ അല്ല മറിച്ച് നിങ്ങളുടെ
ഒരു സഹോദരൻ, അല്ലെങ്കിൽ മകൻ,
പിതാവ് എന്ന നിലയിൽ ആണ്.

ഈ അവസ്ഥയെ അതിജീവിക്കാൻ
നമ്മൾ എങ്ങനെഎന്തെല്ലാം ചെയ്യണം
എന്നതിനെക്കുറിച്ചുള്ള ലോകാരോഗ്യ
സംഘടനയുടെയും ഈ സംഘടനയുടെ
ഭരണസമിതിയുടെയും ഉപദേശം
നാമെല്ലാവരും പാലിക്കേണ്ടത് പ്രധാനമാണ്.

മനുഷ്യജീവൻ സംരക്ഷിക്കുന്നത്
മറ്റേതൊരു താൽപ്പര്യങ്ങൾക്കും
അതീതമാണ്. വൈറസ് ബാധിതനായ
സഹതാരം ഡാനിയേൽറുഗാനിക്കും,

സ്വന്തം ജീവനു വെല്ലുവിളി
ഉയർത്തുന്ന ഈ വൈറസിനെ
വകവെക്കാതെ അപകടത്തിലായ
രോഗികളെ സംരക്ഷിക്കുകയും
ശുശ്രൂഷിക്കുകയും ചെയ്യുന്ന
ലോകത്തിലെ എല്ലാ ആരോഗ്യ
പ്രവത്തകർക്കും അവരുടെപ്രവൃത്തി
കൾക്കും ഞാൻ എന്റെ നിരന്തരമായ
പിന്തുണയും നന്ദിയും അറിയിക്കുന്നു❞

~🗣ക്രിസ്റ്റിയാനോ റൊണാൾഡോ

Address

Edakkara

Telephone

+918943867419

Website

Alerts

Be the first to know and let us send you an email when Sports kick posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sports kick:

Share

Category