Maharashtra Kerala Mahotsav

Maharashtra Kerala Mahotsav Agri Maholsvam, celebrated in Dombivli for the past three decades promoting the culture and tradition of Maharashtra.

24/07/2024

ഇതാദ്യമായാണ് ഡോംബിവ്‌ലി പൊന്നുഗുരുവായൂരപ്പൻ സ്തുതിഗീതം പുറത്തിറങ്ങുന്നത്. സുഹൃത്ത് കവി രാജൻ കിണറ്റിങ്കരയാണ് രചന. ഭക്തിസാന്ദ്രമായ വരികൾക്ക് പിന്നണി ഗായകൻ ബാബുരാജ് മേനോൻ ഈണവും ആലാപനവും നിർവഹിച്ചപ്പോൾ ഹൃദ്യാനുഭവമായി

10/06/2024

മലയാള ചലച്ചിത്ര താരങ്ങൾക്കായി എൻബിസിസി അക്ബർ ട്രാവൽസ് ഏർപ്പെടുത്തുന്ന നാലാമത് അവാർഡ് ദാന ചടങ്ങിന് വാഷിയിലെ സിഡ്‌കോ എക്സിബിഷൻ ആഡിറ്റോറിയത്തിൽ വേദിയൊരുങ്ങും. ജൂൺ 16ന് ഞായറാഴ്ച വൈകീട്ട് 5 മണി മുതൽ വൈവിധ്യമാർന്ന കലാപരിപാടികളോടെ ചടങ്ങുകൾക്ക് തുടക്കമിടും

05/05/2024
13/04/2024
27/03/2024
24/03/2024

തൃശൂർ ജില്ലയിലെ കുഴുർ പഞ്ചായത്തിലെ പൊതു വിദ്യാലയമായ ഐരാണിക്കുളം ഗവ: ഹയ ര്സെക്കണ്ടറി സ്‌കൂൾ സ്ഥാപിതമായിട്ട് 84 വർഷം പിന്നിടുമ്പോൾ നാലഞ്ച് തലമുറകളാണ് ഈ അക്ഷരമുറ്റത്ത് പഠിച്ചിറങ്ങിയത് .കഴിഞ്ഞ ദിവസം സ്കൂളിന്റെ 1981 ബാച്ചിന്റെ പ്രഥമ സംഗമത്തിൽ പങ്കെടുക്കാനെത്തിയത് മുംബൈ മലയാളികൾ അടക്കം രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വിദ്യാർത്ഥികളും അധ്യാപകരുമായിരുന്നു

വ്യാജ FedEx പാക്കേജുകളേക്കാളും ജോലി വാഗ്ദാനങ്ങളേക്കാളും വീഡിയോകൾ ലൈക്ക് ചെയ്യുന്നതിനുള്ള പണത്തേക്കാളും കൂടുതൽ സങ്കീർണ്ണമ...
19/03/2024

വ്യാജ FedEx പാക്കേജുകളേക്കാളും ജോലി വാഗ്ദാനങ്ങളേക്കാളും വീഡിയോകൾ ലൈക്ക് ചെയ്യുന്നതിനുള്ള പണത്തേക്കാളും കൂടുതൽ സങ്കീർണ്ണമായ ഒരു പുതിയ തട്ടിപ്പ് നഗരത്തിലെത്തിയിരിക്കുന്നു. ഇത് പ്രിയപ്പെട്ടവരുടെ ശബ്ദം പുനഃസൃഷ്ടിക്കുന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്-പവർ വോയ്‌സ് ക്ലോണിംഗ് സോഫ്‌റ്റ്‌വെയർ ഉപയോഗിച്ചുള്ള ചതിക്കുഴിയാണ് .

AI Voice Cloning Scam in Mumbai; A Mumbai Malayali became a victim of a shocking scam by AI voice cloning.

07/03/2024
മുംബൈയിലെ മൾട്ടിപ്ലെക്സുകളിൽ എത്തുന്ന മലയാളി പ്രേക്ഷകർ  ഏതാദ്യം കാണണമെന്ന ആശയക്കുഴപ്പത്തിലാണ്. ഒടിടി ചിത്രങ്ങളിൽ ഒതുങ്ങി...
25/02/2024

മുംബൈയിലെ മൾട്ടിപ്ലെക്സുകളിൽ എത്തുന്ന മലയാളി പ്രേക്ഷകർ ഏതാദ്യം കാണണമെന്ന ആശയക്കുഴപ്പത്തിലാണ്. ഒടിടി ചിത്രങ്ങളിൽ ഒതുങ്ങി കൂടിയിരുന്ന മുംബൈ മലയാളികളെ കൂട്ടത്തോടെ തീയേറ്ററുകളിലെത്തിച്ച ദിവസങ്ങളാണ് കടന്നു പോയത്.

After a long time in Mumbai, Malayalam films continue to be shown on four screens at the same time with great response.

Address

MIDC Ground
Dombivli
421201

Website

Alerts

Be the first to know and let us send you an email when Maharashtra Kerala Mahotsav posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category