Kottangal Padayani

Kottangal Padayani കോട്ടാങ്ങൽ ശ്രീഭദ്ര പടയണി സംഘത്തിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലേക്ക് ഏവർക്കും സ്വാഗതം... OFFICIAL PAGE OF KOTTANGAL PADAYANI MANAGED BY PADAYANI COMMITTEE

18/10/2025
07/02/2025

ഏവർക്കും നമസ്കാരം,,,, ഈ വർഷത്തെ പടയണി പര്യവസാനിച്ചിരിക്കുന്നു ഇനി ഒരു വർഷത്തെ കാത്തിരിപ്പ് .നമ്മുടെ പടയണി അതിഗംഭീരമാക്കുന്നതിൽ നമ്മൾ ഓരോരുത്തരും വിജയിച്ചിരിക്കുന്നു. ഈ അവസരത്തിൽ നമ്മുടെ ആശാന്മാര് പടയണി കലാകാരന്മാർ, പുതിയതായി അരങ്ങേറിയ കൊച്ചു കുട്ടികൾ, കമ്മിറ്റി അംഗങ്ങൾ, ദേവസ്വം, പടയണിയെ സ്നേഹിക്കുന്നവർ, ക്ഷേത്രത്തിൽ എത്തിച്ചേർന്ന ഭക്തജനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ സേവാഭാരതി കോട്ടാങ്ങൽ, മറ്റ് സന്നദ്ധ സംഘടനകൾ , എല്ലാവർക്കും നന്ദി അറിയിക്കുന്നു. ഈ വർഷം പടയണിയുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിൽ എത്തിച്ചേർന്നത് ഒരു വലിയ ഭക്തജന സമൂഹമാണ്. ഒരു അനിഷ്ട സംഭവവും പോലും ഉണ്ടാകാതെ ഈ പടയണിക്കാലം കടന്നുപോയത് കോട്ടാങ്ങലമ്മയുടെ അനുഗ്രഹത്താൽ മാത്രമാണ്. എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്ന് അമ്മയുടെ നാമത്തിൽ അപേക്ഷിച്ചു കൊണ്ട്, മനീഷ് പുളിക്കൽ, സെക്രട്ടറി ശ്രീഭദ്ര പടയണി സംഘം കോട്ടാങ്ങൽ

05/02/2025

കൊട്ടാങ്ങൽ പടയണി 2k25❤️

04/02/2025

🙏അമ്മേ ശരണം

കാത്തിരുന്ന സുദിനം🥰🥰🥰
03/02/2025

കാത്തിരുന്ന സുദിനം🥰🥰🥰

🥰🥰🥰
01/02/2025

🥰🥰🥰

Address

Kottangal Sree Mahabhadrakali Temple
Chunkappara
686547

Alerts

Be the first to know and let us send you an email when Kottangal Padayani posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kottangal Padayani:

Share

Category