Vanmazhy Palliyodam-വന്മഴി

Vanmazhy Palliyodam-വന്മഴി vanmazhy palliyodam

VBC❤️
16/08/2026

VBC❤️

16/08/2026

2026 ലെ തിരുവോണത്തോണിക്ക് അകമ്പടിസേവിക്കുന്നതിനും ജലമേളകളിലും വള്ളസദ്യ വഴിപാടുകളിൽ പങ്കെടുക്കുന്നതിനും വേണ്ടി വന്മഴി പള്ളിയോടത്തിന്റെ അറ്റകുറ്റപണികൾ പൂർത്തിയാക്കി 2026 ആഗസ്റ്റ് 17 ചിങ്ങം 1 തീയതി ഉച്ചക്ക് 11.00 നു വള്ളം നീറ്റിലിറക്കുന്നു . നീറ്റിലിറക്കൽ ചടങ്ങിൽ എല്ലാവരുടെയും സാന്നിധ്യ സഹായം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു .

ഹരിയോ ഹര 🙏🏻

വന്മഴി പള്ളിയോടത്തിന് വള്ളസദ്യ വഴിപാട് നടത്തുവാൻ ആഗ്രഹിക്കുന്നർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക 🙏🏻ജയകുമാർ - +91...
30/06/2026

വന്മഴി പള്ളിയോടത്തിന് വള്ളസദ്യ വഴിപാട് നടത്തുവാൻ ആഗ്രഹിക്കുന്നർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക 🙏🏻
ജയകുമാർ - +919495440453
തുഷാർ - +918921814585

💚
07/06/2026

💚

നമ്മുടെ ഈ വർഷത്തെ പള്ളിയോട വൈസ് ക്യാപ്റ്റൻമാരായി തിരഞ്ഞെടുത്ത അരുൺ കൃഷ്ണക്കും ജിഷ്ണു ഗോപിനാഥിനും എല്ലാ വിധ ആശംസകളും നേരു...
07/06/2026

നമ്മുടെ ഈ വർഷത്തെ പള്ളിയോട വൈസ് ക്യാപ്റ്റൻമാരായി തിരഞ്ഞെടുത്ത അരുൺ കൃഷ്ണക്കും ജിഷ്ണു ഗോപിനാഥിനും എല്ലാ വിധ ആശംസകളും നേരുന്നു.

നമ്മുടെ ഈ വർഷത്തെ വന്മഴി പള്ളിയോട ക്യാപ്റ്റനായി തിരഞ്ഞെടുത്ത തുഷാർ ശ്രീറാമിന് എല്ലാ വിധ ആശംസകളും♥️🙏🏻
07/06/2026

നമ്മുടെ ഈ വർഷത്തെ വന്മഴി പള്ളിയോട ക്യാപ്റ്റനായി തിരഞ്ഞെടുത്ത തുഷാർ ശ്രീറാമിന് എല്ലാ വിധ ആശംസകളും♥️🙏🏻

Address

1207 VANMAZHY NSS KARAYOGAM, PANDANAD PO
Chengannur

Telephone

+919526122953

Website

Alerts

Be the first to know and let us send you an email when Vanmazhy Palliyodam-വന്മഴി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category