SAC - Sports & Arts Club, Gothuruth

SAC - Sports & Arts Club, Gothuruth Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SAC - Sports & Arts Club, Gothuruth, Sports Event, Chendamangalam.

SAC ലൈബ്രറിയിലേക്ക്  കാലടി നീലീശ്വരം സ്വദേശിനി മനോജ് ഇസബെൽ, യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥൻ ശ്രീ. ജിജോ വഴി പുസ്തകങ്ങൾ കൈമാറുന്...
24/04/2022

SAC ലൈബ്രറിയിലേക്ക് കാലടി നീലീശ്വരം സ്വദേശിനി മനോജ് ഇസബെൽ, യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥൻ ശ്രീ. ജിജോ വഴി പുസ്തകങ്ങൾ കൈമാറുന്നു.


23/04/2022
S.A.Cബുക്ക് ചലഞ്ചിന്റെ ഭാഗമായി അധ്യാപകനും, സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ ബാസ്റ്റിൻ മാഷ് പുസ്തകങ്ങൾ ആർട്സ് കോഡിനേറ്റർ...
16/03/2022

S.A.Cബുക്ക് ചലഞ്ചിന്റെ ഭാഗമായി അധ്യാപകനും, സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ ബാസ്റ്റിൻ മാഷ് പുസ്തകങ്ങൾ ആർട്സ് കോഡിനേറ്റർ മിഥുൻ ജോസഫിന് കൈമാറിയപ്പോൾ. S.A.C അംഗങ്ങൾ സമീപം ❣️

S.A.C ബുക്ക്‌ ചലഞ്ചിന്റെ ഭാഗമായി  നമ്മുടെ നാടിന്റെ എളിയ കലാകാരനും, എഴുത്തുകാരനും കവിയും, സാമൂഹിക സാംസ്കാരിക പ്രവർത്തകനുമ...
15/03/2022

S.A.C ബുക്ക്‌ ചലഞ്ചിന്റെ ഭാഗമായി
നമ്മുടെ നാടിന്റെ എളിയ കലാകാരനും, എഴുത്തുകാരനും കവിയും, സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ ശ്രീ. ടൈറ്റസ് ഗോതുരുത്ത് പുസ്തകങ്ങൾ S.A.C യുടെ സെക്രട്ടറി ശ്രീ. നിവിൻ സെബാസ്റ്റ്യൻ നൊച്ചിപറമ്പിലിന് നൽകി ബുക്ക് ചലഞ്ചിൽ ഭാഗമായി. S.A.C യുടെ അംഗങ്ങൾ സമീപം ❣️

S.A.C ബുക്ക്‌ ചലഞ്ചിന്റെ ഭാഗമായി കെ.സി.ബി.സി അവാർഡ് ജേതാവും,  ചവിട്ടുനാടക സാമൂഹിക നാടക രചയിതാവും, ഗോതുരുത്തിന്റെ പ്രിയ ക...
15/03/2022

S.A.C ബുക്ക്‌ ചലഞ്ചിന്റെ ഭാഗമായി
കെ.സി.ബി.സി അവാർഡ് ജേതാവും, ചവിട്ടുനാടക സാമൂഹിക നാടക രചയിതാവും, ഗോതുരുത്തിന്റെ പ്രിയ കലാകാരനുമായ ശ്രീ.സാബു പുളിക്കത്തറ ബുക്കുകൾ S.A.C യുടെ വൈസ് പ്രസിഡന്റ്‌ ശ്രീ. ബെന്നി നൊച്ചിപറമ്പിലിന് കൈമാറിയപ്പോൾ,S.A.C യുടെ അംഗങ്ങൾ സമീപം... ❣️

SAC ബുക്ക് ചലഞ്ചിൻ്റെ ഭാഗമായി കാലടി, സംസ്കൃത സർവ്വകലാശാലാ ലൈബ്രറി ടെക്നിക്കൽ അസിസ്റ്റൻറ് ഡോ. ആനി N C ബുക്കുകൾ സംഭാവന ചെയ...
13/03/2022

SAC ബുക്ക് ചലഞ്ചിൻ്റെ ഭാഗമായി കാലടി, സംസ്കൃത സർവ്വകലാശാലാ ലൈബ്രറി ടെക്നിക്കൽ അസിസ്റ്റൻറ് ഡോ. ആനി N C ബുക്കുകൾ സംഭാവന ചെയ്തു.
S.A.C യുടെ ട്രഷറർ ശ്രീ. സെബിൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി... ❣️

SAC book challenge ൻ്റെ ഭാഗമായി കാലടി, സംസ്കൃത സർവ്വകലാശാല മുൻ പ്രോ. വൈസ് ചാൻസലർ ഡോ. K S രവികുമാർ സർ ലൈബ്രറിക്കു നൽകിയ 2...
11/03/2022

SAC book challenge ൻ്റെ ഭാഗമായി കാലടി, സംസ്കൃത സർവ്വകലാശാല മുൻ പ്രോ. വൈസ് ചാൻസലർ ഡോ. K S രവികുമാർ സർ ലൈബ്രറിക്കു നൽകിയ 200 ഓളം പുസ്തകങ്ങൾ SAC ട്രഷറർ ശ്രീ.സെബിൻ ഏറ്റുവാങ്ങുന്നു.

S.A.C ലൈബ്രറിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന ബുക്ക് ചലഞ്ച് ദേശീയ പ്രാദേശിക പുരസ്കാരജേതാവും പ്രശസ്ത ബാലസാഹിത്യകാരന...
10/03/2022

S.A.C ലൈബ്രറിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന ബുക്ക് ചലഞ്ച് ദേശീയ പ്രാദേശിക പുരസ്കാരജേതാവും പ്രശസ്ത ബാലസാഹിത്യകാരനുമായ സിപ്പി പള്ളിപ്പുറം സാർ 50 പുസ്തകങ്ങൾ നൽകി ഉദ്ഘാടനം ചെയ്തു. പുസ്തകങ്ങൾ ഏറ്റുവാങ്ങുന്ന S.A.C ഭാരവാഹികൾ സമീപം


𝐇𝐚𝐩𝐩𝐲 𝐖𝐨𝐦𝐞𝐧'𝐬 𝐃𝐚𝐲...
08/03/2022

𝐇𝐚𝐩𝐩𝐲 𝐖𝐨𝐦𝐞𝐧'𝐬 𝐃𝐚𝐲...

06/03/2022

"നമുക്ക് വീണ്ടും വീണ്ടും തുറക്കാവുന്ന സമ്മാനമാണ് പുസ്തകം"

ഒരു പുസ്തകം സമ്മാനിക്കുക ഒരു ഭാവി സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കുവാനും SAC 'ലൈബ്രറിനിലവറ'യുടെ വികാസത്തിനുമായി ഒരു " Book challenge" സംഘടിപ്പിക്കുന്നു. നിങ്ങളുടെ കൈവശമുള്ള English & മലയാളം പുസ്തകങ്ങൾ സംഭാവന ചെയ്യാൻ നിങ്ങൾ ഏവരെയും ക്ഷണിക്കുന്നു.
March 7 മുതൽ 20 വരെ പുസ്തകങ്ങൾ സ്വീകരിക്കുന്നതാണ്

For book contribution please contact

Dinoy Sebastian
9744977086

Nivin Sebastian
9633918862

Midhun Joseph
9605629995

Gift a book                 Gift a future..
06/03/2022

Gift a book
Gift a future..

Address

Chendamangalam
683516

Website

Alerts

Be the first to know and let us send you an email when SAC - Sports & Arts Club, Gothuruth posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category