28/02/2024
ചൈതന്യ കലാകായിക വേദി .. രജത ജൂബിലി
"രജത ചൈതന്യം ".....
Dr.ER ശിവപ്രസാദ് (അദ്ധ്യാപകൻ GHSS ദേശമംഗലം ) മാഷിന്റെ "വരൂ നമുക്ക് പരീക്ഷയെക്കുറിച്ചു സംസാരിക്കാം"..
എന്ന പഠന ക്ലാസ് സംഘടിപ്പിച്ചു ...
കാലിക്കറ്റ് യൂണിവേഴ്സിറ്റി B .com ഫിനാൻസ് 2nd റാങ്ക് ജേതാവും , മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭ പുരസ്കാരവും നേടിയ ശ്രീലക്ഷ്മി സുരേഷ് കുമാറിന് ക്ലബ്ബിന്റെ സ്നേഹാദരം ....
ജനുവരിയിൽ നടന്ന കാരംസ് ടൂർണമെന്റ് വിജയികൾക്കുള്ള സമ്മാനദാനം ...
നന്ദി .. Dr sivaprasad , sreelakshmi , വിദ്യാർത്ഥികൾ ,ക്ലബ് മെംബേർസ് , പരിപാടിയുമായി സഹകരിച്ചവർ,സ്ഥലവും മറ്റു സൗകര്യങ്ങളും തന്ന് സഹായിച്ച മുഹമ്മദ് /വഹീദ ....