Kerala Kalikkalam

Kerala Kalikkalam Official Facebook account of
Kerala kalikkalam
(1)

23/04/2026

ബ്ലാസ്റ്റേഴ്സിനെ സപ്പോർട്ട് ചെയ്യ്ത് ഗാലറിയിൽ🔥🔥

Video courtesy :

KBFC. 2️⃣-1️⃣ OFC
23/04/2026

KBFC. 2️⃣-1️⃣ OFC

FT : KBFC 2-0 JFC
18/04/2026

FT : KBFC 2-0 JFC

2024–25 ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) സീസണിൽ, 2025 മാർച്ച് 7 ന് കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മുംബൈ സിറ്റി എഫ...
11/04/2026

2024–25 ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) സീസണിൽ, 2025 മാർച്ച് 7 ന് കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മുംബൈ സിറ്റി എഫ്‌സിക്കെതിരെ നേടിയ 1–0 വിജയമായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്റെ അവസാന വിജയം.

11/04/2026
ഐഎസ്എല്ലിൽ ജയം സ്വന്തമാക്കുന്ന മൂന്നാമതെ മലയാളി പരിശീലകനായി നോയൽ ജോസഫ്. കഴിഞ്ഞ മത്സരത്തിൽ മുഖ്യ പരിശീലകൻ തോമസിനെ ലഭിച്ച ...
10/04/2026

ഐഎസ്എല്ലിൽ ജയം സ്വന്തമാക്കുന്ന മൂന്നാമതെ മലയാളി പരിശീലകനായി നോയൽ ജോസഫ്. കഴിഞ്ഞ മത്സരത്തിൽ മുഖ്യ പരിശീലകൻ തോമസിനെ ലഭിച്ച ചുവപ്പുകാർഡിനെ തുടർന്ന് പുറത്തിറക്കേണ്ടി വന്നതിനാലാണ് സ്പോട്ടിങ് ക്ലബ്ബ് ഡൽഹിയുടെ ഇന്നത്തെ മത്സരത്തിലെ മുഖ്യപരിശീലക വേഷത്തിലേക്ക് മലയാളി പരിശീലകൻ നോയൽ ജോസഫ് ഇടം പിടിച്ചത്. മത്സരം മലയാളി കരുത്തിൽ സ്പോട്ടിങ് ക്ലബ്ബ് ഡൽഹി നോർത്ത് ഈസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു. ഇരട്ട ഗോളുമായി ജോസഫ് സണ്ണിയും ഒരു ഗോളുമായി ഐമനും തിളങ്ങി.

മലയാളി കരുത്തിൽ സ്പോട്ടിങ് ക്ലബ്ബ് ഡൽഹി നോർത്ത് ഈസിനെ  എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു. ഇരട്ട ഗോളുമായി ജോസഫ് സണ്ണ...
10/04/2026

മലയാളി കരുത്തിൽ സ്പോട്ടിങ് ക്ലബ്ബ് ഡൽഹി നോർത്ത് ഈസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു. ഇരട്ട ഗോളുമായി ജോസഫ് സണ്ണിയും ഒരു ഗോളുമായി ഐമനും തിളങ്ങി.

കണ്ണൂരില്‍ ‘ഇന്‍സൈഡ് ഫുട്‌ബോള്‍’ കരിയര്‍ ഗൈഡന്‍സ് ക്ലാസ് കണ്ണൂര്‍: ഫുട്‌ബോള്‍ മേഖലയില്‍ കരിയര്‍ നിര്‍മ്മിക്കാന്‍ ആഗ്രഹിക...
10/04/2026

കണ്ണൂരില്‍ ‘ഇന്‍സൈഡ് ഫുട്‌ബോള്‍’ കരിയര്‍ ഗൈഡന്‍സ് ക്ലാസ്

കണ്ണൂര്‍: ഫുട്‌ബോള്‍ മേഖലയില്‍ കരിയര്‍ നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി സൂപ്പര്‍ ലീഗ് കേരള ജേതാക്കളായ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമായി ‘ഇന്‍സൈഡ് ഫുട്‌ബോള്‍’ എന്ന പേരില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 12 ന് രാവിലെ 9 മണി മുതല്‍ 4 മണിവരെ കണ്ണൂര്‍ റെയിന്‍ബോ ഹോട്ടലില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫുട്‌ബോള്‍ മേഖലയിലെ വിവിധ തൊഴില്‍ സാധ്യതകള്‍, വളര്‍ച്ചാ മാര്‍ഗങ്ങള്‍, ആവശ്യമായ യോഗ്യതകള്‍ തുടങ്ങിയവയെക്കുറിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശം നല്‍കുകയാണ് പരിപാടിയിലൂടെ ലക്ഷ്യം വെക്കുന്നത്.
ഫുട്‌ബോള്‍ മേഖലയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍, പ്ലസ് ടു അല്ലെങ്കില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍, നിലവില്‍ ഫുട്‌ബോള്‍ മേഖലയില്‍ ഇന്റേണ്‍ഷിപ്പ് അല്ലെങ്കില്‍ എന്‍ട്രി ലെവല്‍ ജോലി ചെയ്യുന്നവര്‍, പരിക്കിനെ തുടര്‍ന്ന് ഫുട്‌ബോള്‍ കളി നിര്‍ത്തേണ്ടി വന്ന മുന്‍കാല താരങ്ങള്‍ തുങ്ങിയവര്‍ക്കെല്ലാം ഈ പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ വേണ്ടി ബന്ധപ്പെടുക: 9995 577 658.

GKFC 4️⃣-2️⃣ AFC
01/04/2026

GKFC 4️⃣-2️⃣ AFC

കെ.പി.എല്ലിൽ വമ്പന്മാരെ തകർത്ത് ഇഎംഇഎ കോളേജ് കൊണ്ടോട്ടി. ആദ്യ മത്സരത്തിൽ ഗോകുലം കേരളയെ എതിരില്ലാത്ത രണ്ട് ഗോളിനും പിന്നെ...
01/04/2026

കെ.പി.എല്ലിൽ വമ്പന്മാരെ തകർത്ത് ഇഎംഇഎ കോളേജ് കൊണ്ടോട്ടി. ആദ്യ മത്സരത്തിൽ ഗോകുലം കേരളയെ എതിരില്ലാത്ത രണ്ട് ഗോളിനും പിന്നെ ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത ഒരു ഗോളിനുമാണ് തകർത്തത്.

Final Whistle ⏱️India 2-1 Hong KongStrong finish in Kochi 💪🇮🇳
31/03/2026

Final Whistle ⏱️
India 2-1 Hong Kong
Strong finish in Kochi 💪🇮🇳

Address

Calicut

Website

Alerts

Be the first to know and let us send you an email when Kerala Kalikkalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share