നെല്ലിക്കൽ പള്ളിയോടം.

നെല്ലിക്കൽ പള്ളിയോടം. This Page Nellickal Palliyodam, is for the promotion for our Palliyodam and giving the information's

നെല്ലിക്കൽ പള്ളിയോടം :
ആദ്യകാലം മുതൽ പള്ളിയോടം ഉണ്ടായിരുന്ന കോയിപ്രം കരയുടെ ഭാഗമായിരുന്നു നെല്ലിക്കൽ കരയും, ആ കാലങ്ങളിൽ കരകളുടെ ഐശ്വര്യമായ കോയിപ്രം പള്ളിയോടവും നൂറ്റാണ്ടുകളുടെ പഴക്കമുള്ള ദേവി ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കോയിപ്രം- നെല്ലിക്കൽ കരകൾ ഒരുമിച്ചു തുഴയെറിഞ്ഞു. 1979 -ൽ കരയിൽ ഉണ്ടായ ചില തർക്കങ്ങൾക്കൊടുവിൽ രണ്ടു കരകളും പിരിയാൻ തീരുമാനിച്ചപ്പോൾ കോയിപ്രം കരക്ക് പള്ളിയോടം കൊടുത്ത് നെല്

ലിക്കലമ്മയുടെ ആടയാഭരണങ്ങൾ സ്വീകരിക്കുകയാരുന്നു നെല്ലിക്കൽ കര, ക്ഷേത്ര ഭരണം രണ്ടു കരകൾ പങ്കിടാനും തീരുമാനം ആയി.
അതിനകം തന്നെ രക്തത്തിൽ അലിഞ്ഞ പള്ളിയോടം എന്ന ആവേശത്തെ പിടിച്ചു നിർത്താൻ കരക്കാർ നന്നേ പാടുപെട്ടു. തിരുവാറന്മുളയപ്പന് അകമ്പടി സേവിക്കാനായി കരയിൽ പള്ളിയോടം വേണം എന്ന ഉറച്ച തീരുമാനവുമായി കരക്കാർ 1992 -ൽ ആ ദൗത്യം ഏൽപ്പിച്ചത് പ്രസിദ്ധ പള്ളിയോട ശില്പി കോവിൽമുക്ക് നാരായണ ആചാരിയെയും. അങ്ങനെ 1993 ഓഗസ്റ്റ് മാസം 9 ന് 45.25 കോൽ നീളവും 67 അംഗുലം ഉടമയും 17 അടി അമരപൊക്കവുമുള്ള പള്ളിയോടം നെല്ലിക്കൽ കരയിൽ നീരണിഞ്ഞു. ഈ പള്ളിയോടം 10 വർഷങ്ങൾക്കു ശേഷം 2003 -ൽ കോവിൽമുക്ക് ഉമാമഹേശ്വരന്റെ നേതൃത്വത്തിൽ പുതുക്കി പണിയുക ഉണ്ടായി.
കരയിലെ പള്ളിയോടം ജീർണാവസ്ഥയിൽ ആയതിനെ തുടർന്ന് 21 വർഷങ്ങൾക്കു ശേഷം കരയിൽ നിലവിൽ ഉള്ള പള്ളിയോടത്തിനു പകരം പുതിയൊരു ചുണ്ടൻ വേണം എന്ന ആഗ്രഹം ഉടലെടുക്കുകയും ഈ വട്ടം കരയുടെ ആഗ്രഹങ്ങൾക്കൊത്തു ആഞ്ഞിലി തടിയിൽ വിസ്മയം തീർത്തത് പ്രസിദ്ധ പള്ളിയോട ശില്പി ചങ്ങംകരി വേണു ആചാരിയും. അങ്ങനെ കരയിൽ 2014 ഓഗസ്റ്റ് മാസം 27 ന് കരയിലെ രണ്ടാമത്തെ പള്ളിയോടം നീരണിഞ്ഞു. പഴയ പള്ളിയോടത്തിൽ നിന്നും ഭഗവത് ചൈതന്യം ആവാഹിച്ചു പുതിയ പള്ളിയോടത്തിലേക്കു പകർന്ന ശേഷം ജഡാവസ്ഥയിലായ പഴയ പള്ളിയോടം 2015 മെയ് മാസം 24 ന് ആചാര വിധിപ്രകാരം ദഹിപ്പിക്കുകയായിരുന്നു.
1994 -ൽ മന്നം ട്രോഫി കരയിൽ എത്തിക്കാൻ കരയിലെ ആദ്യ പള്ളിയോടത്തിനു സാധിച്ചിരുന്നുവെങ്കിൽ രണ്ടാമൻ 2015 -ൽ ഫൈനലിലെ മികച്ച പ്രകടനത്തിലൂടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി. കരയിലെ ഒത്തൊരുമയുടെ താളം പള്ളിയോടത്തിലെ തുഴകളായി മാറുന്ന നെല്ലിക്കൽ പള്ളിയോടത്തിൽ നിന്നും വരും വർഷങ്ങളിൽ കൂടുതൽ മികച്ച പ്രകടനം ഉണ്ടാവും എന്ന് ഉറപ്പാണ്. 572 ആം നമ്പർ എൻ. എസ്. എസ് കരയോഗത്തിനാണ് പള്ളിയോടത്തിന്റെ ഉടമസ്ഥാവകാശം. നെല്ലിക്കലമ്മയുടെ അനുഗ്രഹാശിസ്സുകളോടെ തിരുവാറന്മുളയപ്പന് അകമ്പടി സേവിക്കാൻ മുടങ്ങാതെ എത്തുന്ന ഈ പള്ളിയോടത്തിനു 48.25 കോൽ നീളവും 64 അംഗുലം ഉടമയും 19 അടി അമരപൊക്കവുമുണ്ട്.

വള്ളസദ്യ ദിനം ❤️Post Creator : Team Nellickal palliyodam Courtsey  Nandhu Kumar  ||   ||   ||   ||    Instagram ℹ https:...
21/08/2023

വള്ളസദ്യ ദിനം ❤️

Post Creator : Team Nellickal palliyodam

Courtsey Nandhu Kumar

|| || || ||

Instagram ℹ https://instagram.com/nellickal_palliyodam

FB page 🐦 https://www.facebook.com/nellickalpalliyodam/

YouTube Channel https://www.youtube.com/channel/UCmosu6F5_wDZqi1MG-U23RQ?

PALLIYODAM ARANMULAPalliyodam AranmulaMy AranmulaAranmula Vallasadya ആറന്മുള വള്ളസദ്യAranmula VallamkaliAranmula Palliyoda Samskarika SamathiAranmula Parthasarathy TempleAranmula Parthasarathy Temple

02/08/2023

😍

Post Creator : Team Nellickal palliyodam

Courtsey

|| || #2023
nellickalpalliyodam || ||

Instagram ℹ https://instagram.com/nellickal_palliyodam

FB page 🐦 https://www.facebook.com/nellickalpalliyodam/

YouTube Channel https://www.youtube.com/channel/UCmosu6F5_wDZqi1MG-U23RQ?

Palliyodam Aranmula Aranmula Parthasarathy Temple PALLIYODAM ARANMULA ARANMULA VALLAMKALI My Aranmula Aranmula Vallamkali Aranmula Parthasarathy Temple Aranmula Aranmula Aranmula Parthasarathy Temple പത്തനംതിട്ട നമ്മുടെ ജില്ല

നിരണിയൽ 🔥Post Creator : Team Nellickal palliyodam Courtsey Adithya Varma   ||   ||  #2023nellickalpalliyodam ||   ||    ...
28/07/2023

നിരണിയൽ 🔥

Post Creator : Team Nellickal palliyodam

Courtsey Adithya Varma

|| || #2023
nellickalpalliyodam || ||

Instagram ℹ https://instagram.com/nellickal_palliyodam

FB page 🐦 https://www.facebook.com/nellickalpalliyodam/

YouTube Channel https://www.youtube.com/channel/UCmosu6F5_wDZqi1MG-U23RQ?

Palliyodam Aranmula PALLIYODAM ARANMULA Aranmula Parthasarathy Temple Aranmula ARANMULA VALLAMKALI Aranmula Vallamkali My Aranmula Aranmula Parthasarathy Temple Aranmula

എല്ലാ പള്ളിയോട പ്രേമികളെയും സ്വാഗതം ചെയ്ത് കൊള്ളുന്നു...Post Creator : Team Nellickal palliyodam Courtsey   ||   ||   ||...
27/07/2023

എല്ലാ പള്ളിയോട പ്രേമികളെയും സ്വാഗതം ചെയ്ത് കൊള്ളുന്നു...

Post Creator : Team Nellickal palliyodam

Courtsey

|| || || ||

Instagram ℹ https://instagram.com/nellickal_palliyodam

FB page 🐦 https://www.facebook.com/nellickalpalliyodam/

YouTube Channel https://www.youtube.com/channel/UCmosu6F5_wDZqi1MG-U23RQ?

Palliyodam Aranmula PALLIYODAM ARANMULA My Aranmula Aranmula Aranmula Vallasadya ആറന്മുള വള്ളസദ്യ

ഉത്രട്ടാതി ജലോത്സവം 2022Post Creator : Team Nellickal PalliyodamCourtsey 📸  Sreeraj Otherakaran   ||   ||   ||   ||   In...
14/09/2022

ഉത്രട്ടാതി ജലോത്സവം 2022

Post Creator : Team Nellickal Palliyodam

Courtsey 📸 Sreeraj Otherakaran

|| || || ||

Instagram ℹ https://instagram.com/nellickal_palliyodam

FB page 🐦 https://www.facebook.com/nellickalpalliyodam/

YouTube Channel https://www.youtube.com/channel/UCmosu6F5_wDZqi1MG-U23RQ?

Tags 🎷 Palliyodam Aranmula PALLIYODAM ARANMULA ARANMULA VALLAMKALI Aranmula Vallamkali Aranmula My Aranmula Aranmula Parthasarathy Temple

© Team Nellickal Palliyodam

പൂവത്തൂർ പടിഞ്ഞാറ് Post Creator : Team Nellickal PalliyodamCourtsey 📸  Nandhu kumar  ||   ||   ||   ||   Instagram ℹ htt...
13/09/2022

പൂവത്തൂർ പടിഞ്ഞാറ്

Post Creator : Team Nellickal Palliyodam

Courtsey 📸 Nandhu kumar

|| || || ||

Instagram ℹ https://instagram.com/nellickal_palliyodam

FB page 🐦 https://www.facebook.com/nellickalpalliyodam/

YouTube Channel https://www.youtube.com/channel/UCmosu6F5_wDZqi1MG-U23RQ?

Tags 🎷 PALLIYODAM ARANMULA ARANMULA VALLAMKALI Poovathur West Palliyodam Poovathur East Palliyodam Aranmula Vallamkali Aranmula My Aranmula Poovathoor East Palliyodam. Poovathur sri mahavishnu temple Palliyodam Aranmula

© Team Nellickal Palliyodam

ഉത്രട്ടാതി ജലോത്സവത്തിലെ മികച്ച ബാച്ച് ട്രോഫിയുമായി നെല്ലിക്കലെ ചുണക്കുട്ടികൾ. 🥰Post Creator : Team Nellickal Palliyodam...
13/09/2022

ഉത്രട്ടാതി ജലോത്സവത്തിലെ മികച്ച ബാച്ച് ട്രോഫിയുമായി നെല്ലിക്കലെ ചുണക്കുട്ടികൾ. 🥰

Post Creator : Team Nellickal Palliyodam

Courtsey 📸

|| || || ||

Instagram ℹ https://instagram.com/nellickal_palliyodam

FB page 🐦 https://www.facebook.com/nellickalpalliyodam/

YouTube Channel https://www.youtube.com/channel/UCmosu6F5_wDZqi1MG-U23RQ?

Tags 🎷 Palliyodam Aranmula PALLIYODAM ARANMULA ARANMULA VALLAMKALI Aranmula Vallamkali Aranmula Parthasarathy Temple My Aranmula Aranmula Nellickal Palliyodam പത്തനംതിട്ട നമ്മുടെ ജില്ല

© Team Nellickal Palliyodam

ഉത്രട്ടാതി ജലോത്സവം 2022Post Creator : Team Nellickal PalliyodamCourtsey 📸  Nandhu kumar  ||   ||   ||   ||   Instagram ...
12/09/2022

ഉത്രട്ടാതി ജലോത്സവം 2022

Post Creator : Team Nellickal Palliyodam

Courtsey 📸 Nandhu kumar

|| || || ||

Instagram ℹ https://instagram.com/nellickal_palliyodam

FB page 🐦 https://www.facebook.com/nellickalpalliyodam/

YouTube Channel https://www.youtube.com/channel/UCmosu6F5_wDZqi1MG-U23RQ?

Tags 🎷 Palliyodam Aranmula PALLIYODAM ARANMULA Aranmula My Aranmula Aranmula Vallamkali ARANMULA VALLAMKALI Aranmula Vallamkali Aranmula Parthasarathy Temple Melukara Palliyodam മേലുകര പള്ളിയോടം (Internal) MELUKARA PALLIYODAM മേലുകര പള്ളിയോടം Nammude Swantham Mundancavu Palliyodam Aranmula Nellickal Palliyodam പത്തനംതിട്ട നമ്മുടെ ജില്ല

© Team Nellickal Palliyodam

നെല്ലിക്കൽ അമ്മയുടെ മാനസ പുത്രന്മാർ ❤️Post Creator : Team Nellickal Palliyodam Courtsey 📸  Nandhu kumar  ||   ||   ||   ...
02/09/2022

നെല്ലിക്കൽ അമ്മയുടെ മാനസ പുത്രന്മാർ ❤️

Post Creator : Team Nellickal Palliyodam

Courtsey 📸 Nandhu kumar

|| || || ||

Instagram ℹ https://instagram.com/nellickal_palliyodam

FB page 🐦 https://www.facebook.com/nellickalpalliyodam/

YouTube Channel https://www.youtube.com/channel/UCmosu6F5_wDZqi1MG-U23RQ?

Tags 🎷 PALLIYODAM ARANMULA Koipuram Palliyodam Palliyodam Aranmula Koipuram Palliyodam Aranmula Palliyoda Seva Sangham ARANMULA VALLAMKALI Aranmula My Aranmula Aranmula Parthasarathy Temple God's Own Pathanamthitta Koipuram Palliyodam

© Team Nellickal Palliyodam

അഷ്ടമിരോഹിണി Post Creator : Team  Nellickal PalliyodamCourtsey 📸 Nandhu Kumar  ||   ||   ||   ||   Instagram ℹ https://i...
01/09/2022

അഷ്ടമിരോഹിണി

Post Creator : Team Nellickal Palliyodam

Courtsey 📸 Nandhu Kumar

|| || || ||

Instagram ℹ https://instagram.com/nellickal_palliyodam

FB page 🐦 https://www.facebook.com/nellickalpalliyodam/

YouTube Channel https://www.youtube.com/channel/UCmosu6F5_wDZqi1MG-U23RQ?

Tags 🎷 PALLIYODAM ARANMULAPalliyodam AranmulaMy AranmulaAranmula Vallasadya ആറന്മുള വള്ളസദ്യAranmulaAranmula Palliyoda Seva SanghamAranmula Parthasarathy TempleNellickalnsskarayogam Karayogamഎന്റെ നാട് ആറന്മുളAranmula VallamkaliAranmula Palliyoda Samskarika SamathiGod's Own PathanamthittaGods Own Country

© Team Nellickal Palliyodam

വള്ളസദ്യ 27/08/2022Post Creator : Team Nellickal palliyodam Courtsey Nandhu Kumar  ||   ||   ||   ||    Instagram ℹ http...
27/08/2022

വള്ളസദ്യ 27/08/2022

Post Creator : Team Nellickal palliyodam

Courtsey Nandhu Kumar

|| || || ||

Instagram ℹ https://instagram.com/nellickal_palliyodam

FB page 🐦 https://www.facebook.com/nellickalpalliyodam/

YouTube Channel https://www.youtube.com/channel/UCmosu6F5_wDZqi1MG-U23RQ?

PALLIYODAM ARANMULAAranmula Vallasadya ആറന്മുള വള്ളസദ്യPalliyodam AranmulaMy AranmulaAranmula VallamkaliAranmula VallamkaliAranmula Palliyoda Seva SanghamAranmula Palliyoda Samskarika SamathiAranmula Parthasarathy TempleNellickalnsskarayogam Karayogam

Address

Aranmula

Alerts

Be the first to know and let us send you an email when നെല്ലിക്കൽ പള്ളിയോടം. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to നെല്ലിക്കൽ പള്ളിയോടം.:

Share

Category